This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ട്ടാര്‍ എമെറ്റിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
Tartar Emetic
Tartar Emetic
-
ഒരു വമനൗഷധം. രാസനാമം: പൊട്ടാസിയം ആന്റിമൊണൈല്‍ ടാര്‍ട്ടാറേറ്റ്. ഫോര്‍മുല : [ K (
+
ഒരു വമനൗഷധം. രാസനാമം: പൊട്ടാസിയം ആന്റിമൊണൈല്‍ ടാര്‍ട്ടാറേറ്റ്. ഫോര്‍മുല :
 +
[[Image|pno84formula1.png|200px|]]
-
ഘടന ഫോര്‍മുല : ഇഒ (ഛഒ) ഇഛഛഗ
 
-
ഇഒ (ഛഒ) ഇഛഛ (ടയഛ) മ്മ ഒ2ഛ 
+
പൊട്ടാസിയം ഹൈഡ്രജന്‍ ടാര്‍ട്ടാറേറ്റ്, ആന്റിമണി ട്രൈ ഓക്സൈഡും ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ ടാര്‍ട്ടാര്‍ എമെറ്റിക് ലഭിക്കുന്നു.

[[Image:pno84formulaa2.png|200px|]]
-
    2ഗ ഒഇ4 ഒ4 ഛ6  +  ടയ2 ഛ3 ?  2ഗ (ടയഛ) ഇ4 ഒ4ഛ6  +  ഒ2 ഛ
+
ആന്റിമണിയുടെ ഏറ്റവും വ്യാവസായിക പ്രാധാന്യമുള്ള ലവണമാണിത്. ഛര്‍ദിലുണ്ടാക്കിയുള്ള ചികിത്സകളില്‍ ഇത് ഔഷധമായി ഉപയോഗിക്കുന്നു. ഉദാ: വിഷചികിത്സ. കാലാ ആസാറി നുള്ള ഔഷധവുമാണിത്. വര്‍ധിച്ച അളവില്‍ ഒരു വിഷമാണ്. ചായം മുക്കുന്നതിലും കാലികോ മുദ്രണത്തിനായി വര്‍ണബന്ധകമായി ടാര്‍ട്ടാര്‍ എമെറ്റിക് ഉപയോഗപ്പെടുത്തിവരുന്നു.

08:04, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാര്‍ട്ടാര്‍ എമെറ്റിക്

Tartar Emetic

ഒരു വമനൗഷധം. രാസനാമം: പൊട്ടാസിയം ആന്റിമൊണൈല്‍ ടാര്‍ട്ടാറേറ്റ്. ഫോര്‍മുല : pno84formula1.png|200px|

പൊട്ടാസിയം ഹൈഡ്രജന്‍ ടാര്‍ട്ടാറേറ്റ്, ആന്റിമണി ട്രൈ ഓക്സൈഡും ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ ടാര്‍ട്ടാര്‍ എമെറ്റിക് ലഭിക്കുന്നു.

ആന്റിമണിയുടെ ഏറ്റവും വ്യാവസായിക പ്രാധാന്യമുള്ള ലവണമാണിത്. ഛര്‍ദിലുണ്ടാക്കിയുള്ള ചികിത്സകളില്‍ ഇത് ഔഷധമായി ഉപയോഗിക്കുന്നു. ഉദാ: വിഷചികിത്സ. കാലാ ആസാറി നുള്ള ഔഷധവുമാണിത്. വര്‍ധിച്ച അളവില്‍ ഒരു വിഷമാണ്. ചായം മുക്കുന്നതിലും കാലികോ മുദ്രണത്തിനായി വര്‍ണബന്ധകമായി ടാര്‍ട്ടാര്‍ എമെറ്റിക് ഉപയോഗപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍