This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെല്‍ക്കിനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെല്‍ക്കിനസ് ഠലഹസശില ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടി...)
 
വരി 1: വരി 1:
-
ടെല്‍ക്കിനസ്
+
=ടെല്‍ക്കിനസ്=
 +
Telkiness
-
ഠലഹസശില
+
ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്‍പത് സാഗരസന്തതികള്‍. പട്ടിയുടെ ശിരസും ഒടിഞ്ഞു മടങ്ങിയ കൈകളുമുള്ള ഇവരാണ് ക്രീറ്റ് ദ്വീപിലെ ആദ്യ നിവാസികള്‍ എന്നു കരുതപ്പെടുന്നു. റോഡ്സ് ദ്വീപിനടുത്തുള്ള കടലില്‍നിന്ന് ഉദ്ഭവിച്ച ഇവര്‍ കമേയറൂസ്, ഇയാലിസുസ്, ലിന്‍ഡുസ് എന്നീ പട്ടണങ്ങള്‍ സ്ഥാപിച്ചതിനുശേഷം ക്രീറ്റിലേക്ക് കുടിയേറി എന്നാണ് ഐതിഹ്യം.
-
ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്‍പത് സാഗരസന്തതികള്‍. പട്ടിയുടെ ശിരസും ഒടിഞ്ഞു മടങ്ങിയ കൈകളുമുള്ള ഇവരാണ് ക്രീറ്റ് ദ്വീപിലെ ആദ്യ നിവാസികള്‍ എന്നു കരുതപ്പെടുന്നു. റോഡ്സ് ദ്വീപിനടുത്തുള്ള കടലില്‍നിന്ന് ഉദ്ഭവിച്ച ഇവര്‍ കമേയറൂസ്, ഇയാലിസുസ്, ലിന്‍ഡുസ് എന്നീ പട്ടണങ്ങള്‍ സ്ഥാപിച്ചതിനുശേഷം ക്രീറ്റിലേക്ക് കുടിയേറി എന്നാണ്
+
പിതാവായ യുറാനസ്സിനെ വധിക്കുവാന്‍ ക്രോണോസ് ദേവന് അരിവാള്‍ നല്‍കിയതും പൊസിഡോണ്‍ ദേവന്റെ മൂന്നു മുനയുള്ള കുന്തത്തിന് രൂപം നല്‍കിയതും ദേവന്മാരുടെ വിഗ്രഹങ്ങള്‍ ആദ്യമായി നിര്‍മിച്ച് പ്രതിഷ്ഠിച്ചതും ടെല്‍ക്കിനസ്സുകളായിരുന്നു എന്നാണ് പഴമക്കാര്‍ വിശ്വസിച്ചുപോരുന്നത്.
-
ഐതിഹ്യം.
+
കാലാവസ്ഥ നിയന്ത്രിക്കുന്നതിനും മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നതിനും മറ്റും ടെല്‍ക്കിനസ്സുകള്‍ക്ക് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ക്രോണോസ് ദേവനും പുത്രനായ സ്യൂസ് ദേവനും തമ്മിലുണ്ടായ യുദ്ധത്തില്‍ ടെല്‍ക്കിനസ്സുകള്‍ ക്രോണോസിനെ സഹായിച്ചുവെന്നും ക്രോണോസിനെ പരാജയപ്പെടുത്തിയ സ്യൂസ് പ്രളയം സൃഷ്ടിച്ച് ടെല്‍ക്കിനസ്സുകളെ ഉന്മൂലനം ചെയ്തു എന്നുമാണ് മറ്റൊരു ഐതിഹ്യം. ടെല്‍ക്കിനസ്സുകളില്‍ ചിലരെ സ്യൂസ് ആക്ടയോണിന്റെ നായാട്ടുപട്ടികളാക്കി എന്നും പിന്നീട് ഇവ ആക്ടയോണിനെ കടിച്ചുകൊന്നു എന്നും ഐതിഹ്യമുണ്ട്. സ്യൂസിന്റെ സുഹൃത്തായ അപ്പോളോ ദേവനെ പ്രീതിപ്പെടുത്തുവാന്‍ ടെല്‍ക്കിനസ്സുകള്‍ ഒരു ക്ഷേത്രം നിര്‍മിച്ചുവെങ്കിലും അതില്‍ പ്രസാദിക്കാത്ത അപ്പോളോ ചെന്നായുടെ രൂപത്തില്‍ ടെല്‍ക്കിനസ്സുകളെ ആക്രമിച്ചു നശിപ്പിച്ചു എന്ന് ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.
-
 
+
-
  പിതാവായ യുറാനസ്സിനെ വധിക്കുവാന്‍ ക്രോണോസ്
+
-
 
+
-
ദേവന് അരിവാള്‍ നല്‍കിയതും പൊസിഡോണ്‍ ദേവന്റെ മൂന്നു മുനയുള്ള കുന്തത്തിന് രൂപം നല്‍കിയതും ദേവന്മാരുടെ
+
-
 
+
-
വിഗ്രഹങ്ങള്‍ ആദ്യമായി നിര്‍മിച്ച് പ്രതിഷ്ഠിച്ചതും ടെല്‍ക്കിനസ്സുകളായിരുന്നു എന്നാണ് പഴമക്കാര്‍ വിശ്വസിച്ചുപോരുന്നത്.
+
-
 
+
-
  കാലാവസ്ഥ നിയന്ത്രിക്കുന്നതിനും മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നതിനും മറ്റും ടെല്‍ക്കിനസ്സുകള്‍ക്ക് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ക്രോണോസ് ദേവനും പുത്രനായ സ്യൂസ് ദേവനും തമ്മിലുണ്ടായ യുദ്ധത്തില്‍ ടെല്‍ക്കിനസ്സുകള്‍ ക്രോണോസിനെ സഹായിച്ചുവെന്നും ക്രോണോസിനെ പരാജയപ്പെടുത്തിയ സ്യൂസ് പ്രളയം സൃഷ്ടിച്ച് ടെല്‍ക്കിനസ്സുകളെ ഉന്മൂലനം ചെയ്തു എന്നുമാണ് മറ്റൊരു ഐതിഹ്യം. ടെല്‍ക്കിനസ്സുകളില്‍ ചിലരെ സ്യൂസ് ആക്ടയോണിന്റെ നായാട്ടുപട്ടികളാക്കി എന്നും പിന്നീട് ഇവ ആക്ടയോണിനെ കടിച്ചുകൊന്നു എന്നും ഐതിഹ്യമുണ്ട്. സ്യൂസിന്റെ സുഹൃത്തായ അപ്പോളോ ദേവനെ പ്രീതിപ്പെടുത്തുവാന്‍ ടെല്‍ക്കിനസ്സുകള്‍ ഒരു ക്ഷേത്രം നിര്‍മിച്ചുവെങ്കിലും അതില്‍ പ്രസാദിക്കാത്ത അപ്പോളോ ചെന്നായുടെ രൂപത്തില്‍ ടെല്‍ക്കിനസ്സുകളെ ആക്രമിച്ചു നശിപ്പിച്ചു എന്ന് ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.
+

Current revision as of 06:33, 11 നവംബര്‍ 2008

ടെല്‍ക്കിനസ്

Telkiness

ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്‍പത് സാഗരസന്തതികള്‍. പട്ടിയുടെ ശിരസും ഒടിഞ്ഞു മടങ്ങിയ കൈകളുമുള്ള ഇവരാണ് ക്രീറ്റ് ദ്വീപിലെ ആദ്യ നിവാസികള്‍ എന്നു കരുതപ്പെടുന്നു. റോഡ്സ് ദ്വീപിനടുത്തുള്ള കടലില്‍നിന്ന് ഉദ്ഭവിച്ച ഇവര്‍ കമേയറൂസ്, ഇയാലിസുസ്, ലിന്‍ഡുസ് എന്നീ പട്ടണങ്ങള്‍ സ്ഥാപിച്ചതിനുശേഷം ക്രീറ്റിലേക്ക് കുടിയേറി എന്നാണ് ഐതിഹ്യം.

പിതാവായ യുറാനസ്സിനെ വധിക്കുവാന്‍ ക്രോണോസ് ദേവന് അരിവാള്‍ നല്‍കിയതും പൊസിഡോണ്‍ ദേവന്റെ മൂന്നു മുനയുള്ള കുന്തത്തിന് രൂപം നല്‍കിയതും ദേവന്മാരുടെ വിഗ്രഹങ്ങള്‍ ആദ്യമായി നിര്‍മിച്ച് പ്രതിഷ്ഠിച്ചതും ടെല്‍ക്കിനസ്സുകളായിരുന്നു എന്നാണ് പഴമക്കാര്‍ വിശ്വസിച്ചുപോരുന്നത്.

കാലാവസ്ഥ നിയന്ത്രിക്കുന്നതിനും മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നതിനും മറ്റും ടെല്‍ക്കിനസ്സുകള്‍ക്ക് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ക്രോണോസ് ദേവനും പുത്രനായ സ്യൂസ് ദേവനും തമ്മിലുണ്ടായ യുദ്ധത്തില്‍ ടെല്‍ക്കിനസ്സുകള്‍ ക്രോണോസിനെ സഹായിച്ചുവെന്നും ക്രോണോസിനെ പരാജയപ്പെടുത്തിയ സ്യൂസ് പ്രളയം സൃഷ്ടിച്ച് ടെല്‍ക്കിനസ്സുകളെ ഉന്മൂലനം ചെയ്തു എന്നുമാണ് മറ്റൊരു ഐതിഹ്യം. ടെല്‍ക്കിനസ്സുകളില്‍ ചിലരെ സ്യൂസ് ആക്ടയോണിന്റെ നായാട്ടുപട്ടികളാക്കി എന്നും പിന്നീട് ഇവ ആക്ടയോണിനെ കടിച്ചുകൊന്നു എന്നും ഐതിഹ്യമുണ്ട്. സ്യൂസിന്റെ സുഹൃത്തായ അപ്പോളോ ദേവനെ പ്രീതിപ്പെടുത്തുവാന്‍ ടെല്‍ക്കിനസ്സുകള്‍ ഒരു ക്ഷേത്രം നിര്‍മിച്ചുവെങ്കിലും അതില്‍ പ്രസാദിക്കാത്ത അപ്പോളോ ചെന്നായുടെ രൂപത്തില്‍ ടെല്‍ക്കിനസ്സുകളെ ആക്രമിച്ചു നശിപ്പിച്ചു എന്ന് ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍