This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെഹ്റാന്‍ സമ്മേളനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെഹ്റാന്‍ സമ്മേളനം ഠലവൃമി ഇീിളലൃലിരല രണ്ടാം ലോകയുദ്ധകാലത്ത് 1943 ന. 28 മ...)
വരി 1: വരി 1:
-
ടെഹ്റാന്‍ സമ്മേളനം
+
=ടെഹ്റാന്‍ സമ്മേളനം=
 +
Tehran Conference
-
ഠലവൃമി ഇീിളലൃലിരല
+
രണ്ടാം ലോകയുദ്ധകാലത്ത് 1943 ന. 28 മുതല്‍ ഡി. 1 വരെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന സഖ്യകക്ഷിരാഷ്ട്ര നേതാക്കളുടെ സമ്മേളനം. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലും സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിനും ആണ് ഇതില്‍  
-
 
+
പങ്കെടുത്തവര്‍. ഈ മൂന്നു രാഷ്ട്ര ("Big Three'') നേതാക്കളുടെയും ആദ്യ സമ്മേളനമായിരുന്നു ഇത്. സ്റ്റാലിനോടൊപ്പം റൂസ്വെല്‍റ്റ് പങ്കെടുത്ത ആദ്യ സഖ്യകക്ഷി സമ്മേളനം എന്ന പ്രാധാന്യവും ഇതിനുണ്ട്. യുദ്ധകാലത്തു നടന്ന മൂന്നു പ്രധാന സമ്മേളനങ്ങളില്‍ (ടെഹ്റാന്‍, യാള്‍ട്ട, പോര്‍ട്ട്സ് ഡാം) ആദ്യത്തേതാണ് ഇത്. ന. 22 മുതല്‍ 26 വരെ നടന്ന, ചൈനീസ് നേതാവ് ചിയാങ് കൈ ഷെക് പങ്കെടുത്ത, കെയ്റോ സമ്മേളനം ടെഹ്റാന്‍ സമ്മേളനത്തിന്റെ മുന്നോടിയായിരുന്നു.
-
രണ്ടാം ലോകയുദ്ധകാലത്ത് 1943 ന. 28 മുതല്‍ ഡി. 1 വരെ  
+
[[Image:Teheran Sammalanam.png|200px|left|thumb|സമ്മേളനത്തില്‍ ഫ്രാങ്ക്ളിന്‍ ഡി.റൂസ് വെല്‍റ്റ്,വിന്‍സ്റ്റന്‍ ചര്‍ച്ചില്‍,ജോസഫ് സ്റ്റാലിന്‍]]
-
 
+
രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റേയും ബ്രിട്ടന്റെയും സഹകരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. യുദ്ധകാലത്തും യുദ്ധാനന്തര ഘട്ടത്തിലും സ്വീകരിക്കേണ്ടതായ നിലപാട് ചര്‍ച്ചാവിഷയമായി. ജര്‍മനിക്കും ഫ്രാന്‍സിനും എതിരായ യുദ്ധതീരുമാനങ്ങള്‍ എടുത്തു. ജര്‍മനിയുടെ പരാജയത്തിനുശേഷം ജപ്പാനെതിരായി സോവിയറ്റ് സേനയെ ഉപയോഗിക്കാമെന്ന് സ്റ്റാലിന്‍ ഉറപ്പു നല്‍കി. ഇറാന്റെ സ്വാതന്ത്യ്രം സംരക്ഷിക്കാനും സമ്മേളനം തീരുമാനിച്ചു.
-
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന സഖ്യകക്ഷിരാഷ്ട്ര നേതാക്കളുടെ സമ്മേളനം. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലും സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിനും ആണ് ഇതില്‍  
+
-
 
+
-
പങ്കെടുത്തവര്‍. ഈ മൂന്നു രാഷ്ട്ര ("ആശഴ ഠവൃലല'') നേതാക്കളുടെയും ആദ്യ സമ്മേളനമായിരുന്നു ഇത്. സ്റ്റാലിനോടൊപ്പം റൂസ്വെല്‍റ്റ് പങ്കെടുത്ത ആദ്യ സഖ്യകക്ഷി സമ്മേളനം എന്ന പ്രാധാന്യവും ഇതിനുണ്ട്. യുദ്ധകാലത്തു നടന്ന മൂന്നു പ്രധാന സമ്മേളനങ്ങളില്‍ (ടെഹ്റാന്‍, യാള്‍ട്ട, പോര്‍ട്ട്സ് ഡാം) ആദ്യത്തേതാണ് ഇത്. ന. 22 മുതല്‍ 26 വരെ നടന്ന, ചൈനീസ് നേതാവ് ചിയാങ് കൈ ഷെക് പങ്കെടുത്ത, കെയ്റോ സമ്മേളനം ടെഹ്റാന്‍ സമ്മേളനത്തിന്റെ മുന്നോടിയായിരുന്നു.
+
-
 
+
-
  രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെയും സോവിയറ്റ്  
+
-
 
+
-
യൂണിയന്റേയും ബ്രിട്ടന്റെയും സഹകരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. യുദ്ധകാലത്തും യുദ്ധാനന്തര ഘട്ടത്തിലും സ്വീകരിക്കേണ്ടതായ നിലപാട് ചര്‍ച്ചാവിഷയമായി. ജര്‍മനിക്കും ഫ്രാന്‍സിനും എതിരായ യുദ്ധതീരുമാനങ്ങള്‍ എടുത്തു. ജര്‍മനിയുടെ പരാജയത്തിനുശേഷം ജപ്പാനെ
+
-
 
+
-
തിരായി സോവിയറ്റ് സേനയെ ഉപയോഗിക്കാമെന്ന് സ്റ്റാലിന്‍ ഉറപ്പു നല്‍കി. ഇറാന്റെ സ്വാതന്ത്യ്രം സംരക്ഷിക്കാനും സമ്മേളനം തീരുമാനിച്ചു.
+

10:00, 11 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെഹ്റാന്‍ സമ്മേളനം

Tehran Conference

രണ്ടാം ലോകയുദ്ധകാലത്ത് 1943 ന. 28 മുതല്‍ ഡി. 1 വരെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന സഖ്യകക്ഷിരാഷ്ട്ര നേതാക്കളുടെ സമ്മേളനം. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലും സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിനും ആണ് ഇതില്‍ പങ്കെടുത്തവര്‍. ഈ മൂന്നു രാഷ്ട്ര ("Big Three) നേതാക്കളുടെയും ആദ്യ സമ്മേളനമായിരുന്നു ഇത്. സ്റ്റാലിനോടൊപ്പം റൂസ്വെല്‍റ്റ് പങ്കെടുത്ത ആദ്യ സഖ്യകക്ഷി സമ്മേളനം എന്ന പ്രാധാന്യവും ഇതിനുണ്ട്. യുദ്ധകാലത്തു നടന്ന മൂന്നു പ്രധാന സമ്മേളനങ്ങളില്‍ (ടെഹ്റാന്‍, യാള്‍ട്ട, പോര്‍ട്ട്സ് ഡാം) ആദ്യത്തേതാണ് ഇത്. ന. 22 മുതല്‍ 26 വരെ നടന്ന, ചൈനീസ് നേതാവ് ചിയാങ് കൈ ഷെക് പങ്കെടുത്ത, കെയ്റോ സമ്മേളനം ടെഹ്റാന്‍ സമ്മേളനത്തിന്റെ മുന്നോടിയായിരുന്നു.

സമ്മേളനത്തില്‍ ഫ്രാങ്ക്ളിന്‍ ഡി.റൂസ് വെല്‍റ്റ്,വിന്‍സ്റ്റന്‍ ചര്‍ച്ചില്‍,ജോസഫ് സ്റ്റാലിന്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റേയും ബ്രിട്ടന്റെയും സഹകരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. യുദ്ധകാലത്തും യുദ്ധാനന്തര ഘട്ടത്തിലും സ്വീകരിക്കേണ്ടതായ നിലപാട് ചര്‍ച്ചാവിഷയമായി. ജര്‍മനിക്കും ഫ്രാന്‍സിനും എതിരായ യുദ്ധതീരുമാനങ്ങള്‍ എടുത്തു. ജര്‍മനിയുടെ പരാജയത്തിനുശേഷം ജപ്പാനെതിരായി സോവിയറ്റ് സേനയെ ഉപയോഗിക്കാമെന്ന് സ്റ്റാലിന്‍ ഉറപ്പു നല്‍കി. ഇറാന്റെ സ്വാതന്ത്യ്രം സംരക്ഷിക്കാനും സമ്മേളനം തീരുമാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍