This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍പിഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോര്‍പിഡോ ഠീൃുലറീ വിമാനം, കപ്പല്‍, അന്തര്‍വാഹിനി തുടങ്ങിയവയെ ലക്ഷ്യ...)
(ടോര്‍പിഡോ)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടോര്‍പിഡോ  
+
=ടോര്‍പിഡോ=
-
ഠീൃുലറീ
+
Torpedo
-
വിമാനം, കപ്പല്‍, അന്തര്‍വാഹിനി തുടങ്ങിയവയെ ലക്ഷ്യമാക്കി വിക്ഷേപിക്കാവുന്ന ഒരു പ്രേക്ഷകായുധം (ുൃീഷലരശേഹല).
+
 
 +
വിമാനം, കപ്പല്‍, അന്തര്‍വാഹിനി തുടങ്ങിയവയെ ലക്ഷ്യമാക്കി വിക്ഷേപിക്കാവുന്ന ഒരു പ്രേക്ഷകായുധം (projectile).
 +
 
1866-ല്‍ ബ്രിട്ടീഷ് എന്‍ജിനീയറായ റോബെര്‍ട്ട് വൈറ്റ്ഹെഡ് ആണ് ആധുനിക ടോര്‍പിഡോ ആദ്യമായി പരീക്ഷിച്ചു വിജയിച്ചത്. കപ്പലില്‍ നിന്നും ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാന്‍ സഹായിക്കുന്ന ദിശാ നിയന്ത്രണ ജൈറോസ്കോപ്പ് സംവിധാനം ടോര്‍പിഡോയില്‍ ക്രമീകരിച്ചത് 1895-ല്‍ ആസ്ട്രിയക്കാരനായ ലുഡ്വിഗ് ഒബ്രിയാണ്.

വാര്‍ഹെഡ്, ഇന്ധന ഭാഗം, ആഫ്റ്റര്‍ ബോഡി, ടെയ്ല്‍ എന്നിവയാണ് ടോര്‍പിഡോയുടെ പ്രധാന ഭാഗങ്ങള്‍.
+
[[Image:407torpedo.png|left|150px|thumb|വ്യത്യസ്ത ടോര്‍പിഡോകള്‍]]
-
വിസ്ഫോടക പദാര്‍ഥങ്ങളും ലക്ഷ്യ സ്ഥാനം കുപിടിക്കാനുള്ള ഹോമിങ് (വീാശിഴ) ഉപകരണങ്ങളും വാര്‍ഹെഡ്ഡില്‍ കാണും. വൈദ്യുതി, സമ്മര്‍ദിത വായു, നീരാവി മുതലായവ ഇന്ധനമായി ഉപയോഗിക്കാറ്ു. ടോര്‍പിഡോയെ മുന്നോട്ടു നയിക്കാനുള്ള നോദക സംവിധാനം, ഗിയര്‍ ബോക്സ്, ജൈറോസ്കോപ്പ്, ടോര്‍പിഡോയുടെ താഴ്ച/ഉയരം അളക്കാനുള്ള ഉപകരണം എന്നിവയാണ് ആഫ്റ്റര്‍ ബോഡിയില്‍ ക്രമീകരിച്ചിരിക്കുന്നത്. നോദക ഷാഫ്റ്റ്, പുറത്തുള്ള ടെയ്ല്‍ ബ്ളെയ്ഡുകള്‍, റഡ്ഡറുകള്‍ (ൃൌററലൃ), എലിവേറ്ററുകള്‍ എന്നിവ ചേര്‍ന്ന് ടെയില്‍ ഭാഗത്തിന് രൂപം നല്‍കുന്നു. റഡ്ഡറുകള്‍ക്കും എലിവേറ്ററുകള്‍ക്കും പിന്നിലായി പ്രൊപ്പെല്ലര്‍ കൂടി ഘടിപ്പിക്കുന്നു.
+
 
-
ടോര്‍പിഡോയെ മുന്നോട്ട് നയിക്കുന്ന ഗൈഡന്‍സ് സംവിധാനം പല തരത്തില്ു. ചെറിയ ദൂരം മാത്രമുള്ളപ്പോള്‍  
+
വാര്‍ഹെഡ്, ഇന്ധന ഭാഗം, ആഫ്റ്റര്‍ ബോഡി, ടെയ് ല്‍ എന്നിവയാണ് ടോര്‍പിഡോയുടെ പ്രധാന ഭാഗങ്ങള്‍.
-
വയര്‍ ഗൈഡന്‍സ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് വിക്ഷേപണിയില്‍ നിന്നു തന്നെ നല്‍കപ്പെടുന്നു.
+
 
-
ടോര്‍പിഡോയ്ക്കകത്തെ ഉപകരണങ്ങളില്‍ത്തന്നെ അതിന്റെ സഞ്ചാരപാത രേഖപ്പെടുത്തിവച്ച് അതിനനുസൃതമായി ടോര്‍പിഡോയെ നയിക്കുന്നതാണ് പ്രോഗ്രാമ്ഡ് സേര്‍ച്ച് രീതി. ലക്ഷ്യസ്ഥാനത്തുനിന്ന് ഉത്സര്‍ജിക്കപ്പെടുന്ന ക്യാവിറ്റേഷന്‍ രവത്താലാണ് ധ്വാനിക ടോര്‍പിഡോകള്‍ നിയന്ത്രിക്കപ്പെടുന്നത്. ഇവയ്ക്കുള്ളിലുള്ള ധ്വാനിക സോണാര്‍, സക്രിയ /നിഷ്ക്രിയ സോണാര്‍ എന്നിവ ലക്ഷ്യത്തില്‍ നിന്നുള്ള ശബ്ദത്തെ പിടിച്ചെടുക്കാന്‍ കഴിവുള്ളവയാണ്.
+
വിസ്ഫോടക പദാര്‍ഥങ്ങളും ലക്ഷ്യ സ്ഥാനം കണ്ടുപിടിക്കാനുള്ള ഹോമിങ് (homing) ഉപകരണങ്ങളും വാര്‍ഹെഡ്ഡില്‍ കാണും. വൈദ്യുതി, സമ്മര്‍ദിത വായു, നീരാവി മുതലായവ ഇന്ധനമായി ഉപയോഗിക്കാറുണ്ട്. ടോര്‍പിഡോയെ മുന്നോട്ടു നയിക്കാനുള്ള നോദക സംവിധാനം, ഗിയര്‍ ബോക്സ്, ജൈറോസ്കോപ്പ്, ടോര്‍പിഡോയുടെ താഴ്ച/ഉയരം അളക്കാനുള്ള ഉപകരണം എന്നിവയാണ് ആഫ്റ്റര്‍ ബോഡിയില്‍ ക്രമീകരിച്ചിരിക്കുന്നത്. നോദക ഷാഫ്റ്റ്, പുറത്തുള്ള ടെയ് ല്‍ ബ്ലെയ്ഡുകള്‍, റഡ്ഡറുകള്‍ (rudder), എലിവേറ്ററുകള്‍ എന്നിവ ചേര്‍ന്ന് ടെയില്‍ ഭാഗത്തിന് രൂപം നല്‍കുന്നു. റഡ്ഡറുകള്‍ക്കും എലിവേറ്ററുകള്‍ക്കും പിന്നിലായി പ്രൊപ്പെല്ലര്‍ കൂടി ഘടിപ്പിക്കുന്നു.
 +
 
 +
ടോര്‍പിഡോയെ മുന്നോട്ട് നയിക്കുന്ന ഗൈഡന്‍സ് സംവിധാനം പല തരത്തിലുണ്ട്. ചെറിയ ദൂരം മാത്രമുള്ളപ്പോള്‍ വയര്‍ ഗൈഡന്‍സ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് വിക്ഷേപണിയില്‍ നിന്നു തന്നെ നല്‍കപ്പെടുന്നു.ടോര്‍പിഡോയ്ക്കകത്തെ ഉപകരണങ്ങളില്‍ത്തന്നെ അതിന്റെ സഞ്ചാരപാത രേഖപ്പെടുത്തിവച്ച് അതിനനുസൃതമായി ടോര്‍പിഡോയെ നയിക്കുന്നതാണ് പ്രോഗ്രാമ്ഡ് സേര്‍ച്ച് രീതി. ലക്ഷ്യസ്ഥാനത്തുനിന്ന് ഉത്സര്‍ജിക്കപ്പെടുന്ന ക്യാവിറ്റേഷന്‍ രവത്താലാണ് ധ്വാനിക ടോര്‍പിഡോകള്‍ നിയന്ത്രിക്കപ്പെടുന്നത്. ഇവയ്ക്കുള്ളിലുള്ള ധ്വാനിക സോണാര്‍, സക്രിയ /നിഷ്ക്രിയ സോണാര്‍ എന്നിവ ലക്ഷ്യത്തില്‍ നിന്നുള്ള ശബ്ദത്തെ പിടിച്ചെടുക്കാന്‍ കഴിവുള്ളവയാണ്.

Current revision as of 06:52, 17 ജനുവരി 2009

ടോര്‍പിഡോ

Torpedo

വിമാനം, കപ്പല്‍, അന്തര്‍വാഹിനി തുടങ്ങിയവയെ ലക്ഷ്യമാക്കി വിക്ഷേപിക്കാവുന്ന ഒരു പ്രേക്ഷകായുധം (projectile).

1866-ല്‍ ബ്രിട്ടീഷ് എന്‍ജിനീയറായ റോബെര്‍ട്ട് വൈറ്റ്ഹെഡ് ആണ് ആധുനിക ടോര്‍പിഡോ ആദ്യമായി പരീക്ഷിച്ചു വിജയിച്ചത്. കപ്പലില്‍ നിന്നും ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാന്‍ സഹായിക്കുന്ന ദിശാ നിയന്ത്രണ ജൈറോസ്കോപ്പ് സംവിധാനം ടോര്‍പിഡോയില്‍ ക്രമീകരിച്ചത് 1895-ല്‍ ആസ്ട്രിയക്കാരനായ ലുഡ്വിഗ് ഒബ്രിയാണ്.

വ്യത്യസ്ത ടോര്‍പിഡോകള്‍

വാര്‍ഹെഡ്, ഇന്ധന ഭാഗം, ആഫ്റ്റര്‍ ബോഡി, ടെയ് ല്‍ എന്നിവയാണ് ടോര്‍പിഡോയുടെ പ്രധാന ഭാഗങ്ങള്‍.

വിസ്ഫോടക പദാര്‍ഥങ്ങളും ലക്ഷ്യ സ്ഥാനം കണ്ടുപിടിക്കാനുള്ള ഹോമിങ് (homing) ഉപകരണങ്ങളും വാര്‍ഹെഡ്ഡില്‍ കാണും. വൈദ്യുതി, സമ്മര്‍ദിത വായു, നീരാവി മുതലായവ ഇന്ധനമായി ഉപയോഗിക്കാറുണ്ട്. ടോര്‍പിഡോയെ മുന്നോട്ടു നയിക്കാനുള്ള നോദക സംവിധാനം, ഗിയര്‍ ബോക്സ്, ജൈറോസ്കോപ്പ്, ടോര്‍പിഡോയുടെ താഴ്ച/ഉയരം അളക്കാനുള്ള ഉപകരണം എന്നിവയാണ് ആഫ്റ്റര്‍ ബോഡിയില്‍ ക്രമീകരിച്ചിരിക്കുന്നത്. നോദക ഷാഫ്റ്റ്, പുറത്തുള്ള ടെയ് ല്‍ ബ്ലെയ്ഡുകള്‍, റഡ്ഡറുകള്‍ (rudder), എലിവേറ്ററുകള്‍ എന്നിവ ചേര്‍ന്ന് ടെയില്‍ ഭാഗത്തിന് രൂപം നല്‍കുന്നു. റഡ്ഡറുകള്‍ക്കും എലിവേറ്ററുകള്‍ക്കും പിന്നിലായി പ്രൊപ്പെല്ലര്‍ കൂടി ഘടിപ്പിക്കുന്നു.

ടോര്‍പിഡോയെ മുന്നോട്ട് നയിക്കുന്ന ഗൈഡന്‍സ് സംവിധാനം പല തരത്തിലുണ്ട്. ചെറിയ ദൂരം മാത്രമുള്ളപ്പോള്‍ വയര്‍ ഗൈഡന്‍സ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് വിക്ഷേപണിയില്‍ നിന്നു തന്നെ നല്‍കപ്പെടുന്നു.ടോര്‍പിഡോയ്ക്കകത്തെ ഉപകരണങ്ങളില്‍ത്തന്നെ അതിന്റെ സഞ്ചാരപാത രേഖപ്പെടുത്തിവച്ച് അതിനനുസൃതമായി ടോര്‍പിഡോയെ നയിക്കുന്നതാണ് പ്രോഗ്രാമ്ഡ് സേര്‍ച്ച് രീതി. ലക്ഷ്യസ്ഥാനത്തുനിന്ന് ഉത്സര്‍ജിക്കപ്പെടുന്ന ക്യാവിറ്റേഷന്‍ രവത്താലാണ് ധ്വാനിക ടോര്‍പിഡോകള്‍ നിയന്ത്രിക്കപ്പെടുന്നത്. ഇവയ്ക്കുള്ളിലുള്ള ധ്വാനിക സോണാര്‍, സക്രിയ /നിഷ്ക്രിയ സോണാര്‍ എന്നിവ ലക്ഷ്യത്തില്‍ നിന്നുള്ള ശബ്ദത്തെ പിടിച്ചെടുക്കാന്‍ കഴിവുള്ളവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍