This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോര്‍ക്ക് ഠീൃൂൌല വസ്തുക്കളില്‍ ഘൂര്‍ണനഗതി (ൃീമേശീിേമഹ ാീശീിേ) സൃഷ്ടി...)
(ടോര്‍ക്ക്)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടോര്‍ക്ക്
+
=ടോര്‍ക്ക് =
-
ഠീൃൂൌല
+
Torque
-
വസ്തുക്കളില്‍ ഘൂര്‍ണനഗതി (ൃീമേശീിേമഹ ാീശീിേ) സൃഷ്ടിക്കുന്ന ബലപ്രഭാവം. ഒരു കണത്തെ സംബന്ധിച്ചിടത്തോളം ഇത് അതിന്മേല്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ബലത്തിന്റെ ആഘൂര്‍ണം (ാീാലി) ആകുന്നു. കണത്തിന്മേലുള്ള ബലം -ഉം ബലത്തിന്റെ ദിശയിലേക്ക് ബിന്ദുവില്‍നിന്നുള്ള ലംബദൂരം ൃ-ഉം ആണെങ്കില്‍, ടോര്‍ക്ക്  = ൃ ഃ എ ആയിരിക്കും. ഒരു സ്ഥൂലവസ്തുവിനെ സംബന്ധിച്ചാണെങ്കില്‍, അതിന്റെ ഒരറ്റം ഒരു ബിന്ദുവില്‍ ഉറപ്പിച്ച് മറ്റേ അറ്റത്ത് യോജ്യമായ വിധത്തില്‍ ബലം പ്രയോഗിച്ചാല്‍ അത് ആ ബിന്ദുവിനെ ആധാരമാക്കി ഘൂര്‍ണനം ചെയ്യും അഥവാ തിരിയും. കതക് അടയ്ക്കുമ്പോഴും തുറക്കുമ്പോഴും വിജാഗിരിയെ അഥവാ അതിനു സമാന്തരമായ ഒരു അക്ഷത്തെ ആധാരമാക്കി അതു തിരിയുന്നു. ഇതിനുവേ ബലം അത് ഏതു സ്ഥാനത്തു പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കതകിന്റെ സ്വതന്ത്രമായ അരികിലാണ് ബലം പ്രയോഗിക്കുന്നതെങ്കില്‍ അനായാസം തിരിക്കാന്‍ കഴിയും. മറിച്ച് വിജാഗിരിയോടടുത്ത സ്ഥാനത്താണ് ബലം പ്രയോഗിക്കുന്നതെങ്കില്‍ കതകിനെ തിരിക്കാന്‍ മിക്കവാറും കഴിയുകയില്ല. ഇതില്‍നിന്നും ബലം മാത്രമല്ല, മറിച്ച് അത് എവിടെ, എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ് ഘൂര്‍ണനഗതിക്കടിസ്ഥാനം എന്നും വ്യക്തമാകുന്നു. സാങ്കേതികമായി പറഞ്ഞാല്‍, ബലത്തിന്റെ ആഘൂര്‍ണം എന്ന പ്രഭാവം, അതായത് ടോര്‍ക്ക് ആണ് ഘൂര്‍ണനഗതി സൃഷ്ടിക്കുന്നത്.
+
 
-
ന്യൂട്ടന്റെ ചലന നിയമമനുസരിച്ച് ബലം () എന്നത്  
+
വസ്തുക്കളില്‍ ഘൂര്‍ണനഗതി (rotational motion) സൃഷ്ടിക്കുന്ന ബലപ്രഭാവം. ഒരു കണത്തെ സംബന്ധിച്ചിടത്തോളം ഇത് അതിന്മേല്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ബലത്തിന്റെ ആഘൂര്‍ണം (moment) ആകുന്നു. കണത്തിന്മേലുള്ള ബലം F-ഉം ബലത്തിന്റെ ദിശയിലേക്ക് ബിന്ദുവില്‍നിന്നുള്ള ലംബദൂരംr-ഉം ആണെങ്കില്‍, ടോര്‍ക്ക്  t=r×F ആയിരിക്കും. ഒരു സ്ഥൂലവസ്തുവിനെ സംബന്ധിച്ചാണെങ്കില്‍, അതിന്റെ ഒരറ്റം ഒരു ബിന്ദുവില്‍ ഉറപ്പിച്ച് മറ്റേ അറ്റത്ത് യോജ്യമായ വിധത്തില്‍ ബലം പ്രയോഗിച്ചാല്‍ അത് ആ ബിന്ദുവിനെ ആധാരമാക്കി ഘൂര്‍ണനം ചെയ്യും അഥവാ തിരിയും. കതക് അടയ്ക്കുമ്പോഴും തുറക്കുമ്പോഴും വിജാഗിരിയെ അഥവാ അതിനു സമാന്തരമായ ഒരു അക്ഷത്തെ ആധാരമാക്കി അതു തിരിയുന്നു. ഇതിനുവേണ്ട ബലം അത് ഏതു സ്ഥാനത്തു പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കതകിന്റെ സ്വതന്ത്രമായ അരികിലാണ് ബലം പ്രയോഗിക്കുന്നതെങ്കില്‍ അനായാസം തിരിക്കാന്‍ കഴിയും. മറിച്ച് വിജാഗിരിയോടടുത്ത സ്ഥാനത്താണ് ബലം പ്രയോഗിക്കുന്നതെങ്കില്‍ കതകിനെ തിരിക്കാന്‍ മിക്കവാറും കഴിയുകയില്ല. ഇതില്‍നിന്നും ബലം മാത്രമല്ല, മറിച്ച് അത് എവിടെ, എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ് ഘൂര്‍ണനഗതിക്കടിസ്ഥാനം എന്നും വ്യക്തമാകുന്നു. സാങ്കേതികമായി പറഞ്ഞാല്‍, ബലത്തിന്റെ ആഘൂര്‍ണം എന്ന പ്രഭാവം, അതായത് ടോര്‍ക്ക് ആണ് ഘൂര്‍ണനഗതി സൃഷ്ടിക്കുന്നത്.
-
ആ വസ്തുവിന്റെ ദ്രവ്യമാനം (), ബലത്തിന്റെ പ്രവര്‍ത്തനഫലമായി വസ്തുവിനുാകുന്ന ത്വരണം (മരരലഹലൃമശീിേ) എന്നിവയുടെ ഗുണനഫലമാണ് (= ാമ). ഇതിനു സമാനമായി ടോര്‍ക്ക് = കമ എന്നു കണക്കാക്കാം. = വസ്തുവിന്റെ ജഡത്വാഘൂര്‍ണം (ാീാലി ീള ശിലൃശേമ), = വസ്തുവിനുാകുന്ന കോണീയ ത്വരണം (മിഴൌഹമൃ മരരലഹലൃമശീിേ).
+
 
-
ഒരു ദണ്ഡിന്റെ രറ്റത്തുമായി തുല്യ ബലങ്ങള്‍ വിപരീത  
+
ന്യൂട്ടന്റെ ചലന നിയമമനുസരിച്ച് ബലം (F) എന്നത് ആ വസ്തുവിന്റെ ദ്രവ്യമാനം (m), ബലത്തിന്റെ പ്രവര്‍ത്തനഫലമായി വസ്തുവിനുണ്ടാകുന്ന ത്വരണം (acceleration) എന്നിവയുടെ ഗുണനഫലമാണ് (F =ma). ഇതിനു സമാനമായി ടോര്‍ക്ക് t = Iα എന്നു കണക്കാക്കാം.I = വസ്തുവിന്റെ ജഡത്വാഘൂര്‍ണം (moment of inertia), α = വസ്തുവിനുണ്ടാകുന്ന കോണീയ ത്വരണം (angular accleration).
-
ദിശകളില്‍ പ്രവര്‍ത്തിച്ചാല്‍ ദണ്ഡ് ഒരു ബിന്ദുവിനെ കേന്ദ്രമാക്കി തിരിയും. ബലയുഗ്മങ്ങളുടെ ആഘൂര്‍ണമാണ് ഈ ചലനം  
+
 
-
സൃഷ്ടിക്കുന്നത്.
+
ഒരു ദണ്ഡിന്റെ രണ്ടറ്റത്തുമായി തുല്യ ബലങ്ങള്‍ വിപരീത ദിശകളില്‍ പ്രവര്‍ത്തിച്ചാല്‍ ദണ്ഡ് ഒരു ബിന്ദുവിനെ കേന്ദ്രമാക്കി തിരിയും. ബലയുഗ്മങ്ങളുടെ ആഘൂര്‍ണമാണ് ഈ ചലനം സൃഷ്ടിക്കുന്നത്.
-
ഒരറ്റം ബലമായി ഒരു 'ക്ളാമ്പി'ല്‍ ഉറപ്പിച്ചിട്ടുള്ള ലോഹക്കമ്പിയെയോ, ദണ്ഡിനെയോ, ഷാഫ്റ്റിനെയോ പിരിക്കുവാന്‍ (ീ ംശ) മറ്റേ അറ്റത്തു പ്രയോഗിക്കുന്ന ബലയുഗ്മ (രീൌുഹല)ത്തിന്റെ പ്രഭാവവും ടോര്‍ക്കിനുദാഹരണമാണ്.
+
 
 +
ഒരറ്റം ബലമായി ഒരു 'ക്ലാമ്പി'ല്‍ ഉറപ്പിച്ചിട്ടുള്ള ലോഹക്കമ്പിയെയോ, ദണ്ഡിനെയോ, ഷാഫ്റ്റിനെയോ പിരിക്കുവാന്‍ (to twist) മറ്റേ അറ്റത്തു പ്രയോഗിക്കുന്ന ബലയുഗ്മ (couple)ത്തിന്റെ പ്രഭാവവും ടോര്‍ക്കിനുദാഹരണമാണ്.
 +
 
(ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍)
(ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍)

Current revision as of 07:11, 17 ജനുവരി 2009

ടോര്‍ക്ക്

Torque

വസ്തുക്കളില്‍ ഘൂര്‍ണനഗതി (rotational motion) സൃഷ്ടിക്കുന്ന ബലപ്രഭാവം. ഒരു കണത്തെ സംബന്ധിച്ചിടത്തോളം ഇത് അതിന്മേല്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ബലത്തിന്റെ ആഘൂര്‍ണം (moment) ആകുന്നു. കണത്തിന്മേലുള്ള ബലം F-ഉം ബലത്തിന്റെ ദിശയിലേക്ക് ബിന്ദുവില്‍നിന്നുള്ള ലംബദൂരംr-ഉം ആണെങ്കില്‍, ടോര്‍ക്ക് t=r×F ആയിരിക്കും. ഒരു സ്ഥൂലവസ്തുവിനെ സംബന്ധിച്ചാണെങ്കില്‍, അതിന്റെ ഒരറ്റം ഒരു ബിന്ദുവില്‍ ഉറപ്പിച്ച് മറ്റേ അറ്റത്ത് യോജ്യമായ വിധത്തില്‍ ബലം പ്രയോഗിച്ചാല്‍ അത് ആ ബിന്ദുവിനെ ആധാരമാക്കി ഘൂര്‍ണനം ചെയ്യും അഥവാ തിരിയും. കതക് അടയ്ക്കുമ്പോഴും തുറക്കുമ്പോഴും വിജാഗിരിയെ അഥവാ അതിനു സമാന്തരമായ ഒരു അക്ഷത്തെ ആധാരമാക്കി അതു തിരിയുന്നു. ഇതിനുവേണ്ട ബലം അത് ഏതു സ്ഥാനത്തു പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കതകിന്റെ സ്വതന്ത്രമായ അരികിലാണ് ബലം പ്രയോഗിക്കുന്നതെങ്കില്‍ അനായാസം തിരിക്കാന്‍ കഴിയും. മറിച്ച് വിജാഗിരിയോടടുത്ത സ്ഥാനത്താണ് ബലം പ്രയോഗിക്കുന്നതെങ്കില്‍ കതകിനെ തിരിക്കാന്‍ മിക്കവാറും കഴിയുകയില്ല. ഇതില്‍നിന്നും ബലം മാത്രമല്ല, മറിച്ച് അത് എവിടെ, എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ് ഘൂര്‍ണനഗതിക്കടിസ്ഥാനം എന്നും വ്യക്തമാകുന്നു. സാങ്കേതികമായി പറഞ്ഞാല്‍, ബലത്തിന്റെ ആഘൂര്‍ണം എന്ന പ്രഭാവം, അതായത് ടോര്‍ക്ക് ആണ് ഘൂര്‍ണനഗതി സൃഷ്ടിക്കുന്നത്.

ന്യൂട്ടന്റെ ചലന നിയമമനുസരിച്ച് ബലം (F) എന്നത് ആ വസ്തുവിന്റെ ദ്രവ്യമാനം (m), ബലത്തിന്റെ പ്രവര്‍ത്തനഫലമായി വസ്തുവിനുണ്ടാകുന്ന ത്വരണം (acceleration) എന്നിവയുടെ ഗുണനഫലമാണ് (F =ma). ഇതിനു സമാനമായി ടോര്‍ക്ക് t = Iα എന്നു കണക്കാക്കാം.I = വസ്തുവിന്റെ ജഡത്വാഘൂര്‍ണം (moment of inertia), α = വസ്തുവിനുണ്ടാകുന്ന കോണീയ ത്വരണം (angular accleration).

ഒരു ദണ്ഡിന്റെ രണ്ടറ്റത്തുമായി തുല്യ ബലങ്ങള്‍ വിപരീത ദിശകളില്‍ പ്രവര്‍ത്തിച്ചാല്‍ ദണ്ഡ് ഒരു ബിന്ദുവിനെ കേന്ദ്രമാക്കി തിരിയും. ബലയുഗ്മങ്ങളുടെ ആഘൂര്‍ണമാണ് ഈ ചലനം സൃഷ്ടിക്കുന്നത്.

ഒരറ്റം ബലമായി ഒരു 'ക്ലാമ്പി'ല്‍ ഉറപ്പിച്ചിട്ടുള്ള ലോഹക്കമ്പിയെയോ, ദണ്ഡിനെയോ, ഷാഫ്റ്റിനെയോ പിരിക്കുവാന്‍ (to twist) മറ്റേ അറ്റത്തു പ്രയോഗിക്കുന്ന ബലയുഗ്മ (couple)ത്തിന്റെ പ്രഭാവവും ടോര്‍ക്കിനുദാഹരണമാണ്.

(ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍