This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്വാനിക പ്ലവനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധ്വാനിക പ്ലവനം അരീൌശെേര ഹല്ശമേശീിേ ദ്രവത്തില്‍ നിമജ്ജനം ചെയ്തു കിട...)
വരി 1: വരി 1:
-
ധ്വാനിക പ്ലവനം
+
=ധ്വാനിക പ്ലവനം=
-
അരീൌശെേര ഹല്ശമേശീിേ
+
Acoustic levitation
ദ്രവത്തില്‍ നിമജ്ജനം ചെയ്തു കിടക്കുന്ന ഒരു വസ്തുവിനെ വളരെ ശക്തിയേറിയ ധ്വാനിക തരംഗങ്ങളുപയോഗിച്ച് താങ്ങിനിര്‍ത്തുന്നരീതി.  

  സ്പര്‍ശരഹിതബലത്തിലൂടെ (ിീിരീിമേര ളീൃരല) ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിച്ചാണ് പ്ളവനം നടത്തുന്നത്. ഇതിന് വിദ്യുത്കാന്തിക പ്രകാശിക രീതികളാണ് പൊതുവേ സ്വീകരിക്കാറുള്ളതെങ്കിലും ധ്വാനിക രീതിയിലും ഇതു കൈവരിക്കാനാകും. ശക്തികുറഞ്ഞ ധ്വാനിക തരംഗങ്ങളുടെ പ്രവര്‍ത്തനം
+
സ്പര്‍ശരഹിതബലത്തിലൂടെ (noncontact force) ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിച്ചാണ് പ്ലവനം നടത്തുന്നത്. ഇതിന് വിദ്യുത്കാന്തിക പ്രകാശിക രീതികളാണ് പൊതുവേ സ്വീകരിക്കാറുള്ളതെങ്കിലും ധ്വാനിക രീതിയിലും ഇതു കൈവരിക്കാനാകും. ശക്തികുറഞ്ഞ ധ്വാനിക തരംഗങ്ങളുടെ പ്രവര്‍ത്തനം
അരേഖീയ രീതിയിലായതിനാല്‍ വസ്തുവിലനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണ ബലത്തെ ചെറുത്തു നില്ക്കാന്‍ കെല്പുള്ള ധ്വാനിക വികിരണ മര്‍ദം സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിവുണ്ടാകും. ശബ്ദ തരംഗങ്ങള്‍ യാന്ത്രിക തരംഗങ്ങളാണ്. തന്മൂലം താങ്ങിനിര്‍ത്തപ്പെടുന്ന വസ്തുവിന്റെയും അത് സ്ഥിതി ചെയ്യുന്ന മാധ്യമത്തിന്റെയും യാന്ത്രിക സ്വഭാവ സവിശേഷതകള്‍ (ഉദാ. ഇലാസ്തികത, ഘനത്വം) തമ്മിലുളള വ്യത്യാസത്തിന് ആനുപാതികമായിട്ടാണ് വസ്തുവില്‍ ബലം അനുഭവപ്പെടുന്നത്.

  ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ മാത്രമല്ല, വളരെ കടുത്തതും ശക്തിയേറിയതുമായ ഇതര മണ്ഡലങ്ങളിലും പ്ളവനം നടക്കാം എന്നതിനുള്ള തെളിവാണ് ദ്രാവക മാധ്യമത്തിലെ ധ്വാനിക പ്ളവനം. ദ്രാവകത്തിലെ സംസക്തിബലം (രീവലശ്െല ളീൃരല) ഉയര്‍ന്നതായതിനാല്‍ ദ്രാവകത്തില്‍ കൂടുതല്‍ ശക്തിയേറിയ ധ്വാനിക നിശ്ചല തരംഗങ്ങള്‍ സൃഷ്ടിക്കാനാകുന്നു. ദ്രാവകങ്ങളുടെ പരമാവധി വലിവ് ഉറപ്പ്, അതിതപ്തത, അതിശീതന ദ്രാവകങ്ങളുടെ യാന്ത്രിക സ്വഭാവ വിശേഷങ്ങള്‍, ജൈവപദാര്‍ഥങ്ങളുടെ സവിശേഷതകള്‍, പ്ളവനവിധേയമായ തുള്ളികളുടെ (റൃീു) ആകൃതിയില്‍ വരുന്ന വ്യത്യാസങ്ങള്‍ (വെമുല ീരെശഹഹമശീിേ), അവയുടെ പ്രതലാന്തര വലിവ് (ശിലൃേളമരശമഹ ലിേശീിെ) മുതലായവ കണ്ടുപിടിക്കാന്‍ ദ്രാവക മാധ്യമത്തിലെ ധ്വാനിക പ്ളവനം സഹായകമാണ്.
+
ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ മാത്രമല്ല, വളരെ കടുത്തതും ശക്തിയേറിയതുമായ ഇതര മണ്ഡലങ്ങളിലും പ്ലവനം നടക്കാം എന്നതിനുള്ള തെളിവാണ് ദ്രാവക മാധ്യമത്തിലെ ധ്വാനിക പ്ലവനം. ദ്രാവകത്തിലെ സംസക്തിബലം (cohesive force) ഉയര്‍ന്നതായതിനാല്‍ ദ്രാവകത്തില്‍ കൂടുതല്‍ ശക്തിയേറിയ ധ്വാനിക നിശ്ചല തരംഗങ്ങള്‍ സൃഷ്ടിക്കാനാകുന്നു. ദ്രാവകങ്ങളുടെ പരമാവധി വലിവ് ഉറപ്പ്, അതിതപ്തത, അതിശീതന ദ്രാവകങ്ങളുടെ യാന്ത്രിക സ്വഭാവ വിശേഷങ്ങള്‍, ജൈവപദാര്‍ഥങ്ങളുടെ സവിശേഷതകള്‍, പ്ലവനവിധേയമായ തുള്ളികളുടെ (drop) ആകൃതിയില്‍ വരുന്ന വ്യത്യാസങ്ങള്‍ (shape oscillations), അവയുടെ പ്രതലാന്തര വലിവ് (interfacial tension) മുതലായവ കണ്ടുപിടിക്കാന്‍ ദ്രാവക മാധ്യമത്തിലെ ധ്വാനിക പ്ലവനം സഹായകമാണ്.

11:02, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധ്വാനിക പ്ലവനം

Acoustic levitation

ദ്രവത്തില്‍ നിമജ്ജനം ചെയ്തു കിടക്കുന്ന ഒരു വസ്തുവിനെ വളരെ ശക്തിയേറിയ ധ്വാനിക തരംഗങ്ങളുപയോഗിച്ച് താങ്ങിനിര്‍ത്തുന്നരീതി.

സ്പര്‍ശരഹിതബലത്തിലൂടെ (noncontact force) ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിച്ചാണ് പ്ലവനം നടത്തുന്നത്. ഇതിന് വിദ്യുത്കാന്തിക പ്രകാശിക രീതികളാണ് പൊതുവേ സ്വീകരിക്കാറുള്ളതെങ്കിലും ധ്വാനിക രീതിയിലും ഇതു കൈവരിക്കാനാകും. ശക്തികുറഞ്ഞ ധ്വാനിക തരംഗങ്ങളുടെ പ്രവര്‍ത്തനം

അരേഖീയ രീതിയിലായതിനാല്‍ വസ്തുവിലനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണ ബലത്തെ ചെറുത്തു നില്ക്കാന്‍ കെല്പുള്ള ധ്വാനിക വികിരണ മര്‍ദം സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിവുണ്ടാകും. ശബ്ദ തരംഗങ്ങള്‍ യാന്ത്രിക തരംഗങ്ങളാണ്. തന്മൂലം താങ്ങിനിര്‍ത്തപ്പെടുന്ന വസ്തുവിന്റെയും അത് സ്ഥിതി ചെയ്യുന്ന മാധ്യമത്തിന്റെയും യാന്ത്രിക സ്വഭാവ സവിശേഷതകള്‍ (ഉദാ. ഇലാസ്തികത, ഘനത്വം) തമ്മിലുളള വ്യത്യാസത്തിന് ആനുപാതികമായിട്ടാണ് വസ്തുവില്‍ ബലം അനുഭവപ്പെടുന്നത്.

ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ മാത്രമല്ല, വളരെ കടുത്തതും ശക്തിയേറിയതുമായ ഇതര മണ്ഡലങ്ങളിലും പ്ലവനം നടക്കാം എന്നതിനുള്ള തെളിവാണ് ദ്രാവക മാധ്യമത്തിലെ ധ്വാനിക പ്ലവനം. ദ്രാവകത്തിലെ സംസക്തിബലം (cohesive force) ഉയര്‍ന്നതായതിനാല്‍ ദ്രാവകത്തില്‍ കൂടുതല്‍ ശക്തിയേറിയ ധ്വാനിക നിശ്ചല തരംഗങ്ങള്‍ സൃഷ്ടിക്കാനാകുന്നു. ദ്രാവകങ്ങളുടെ പരമാവധി വലിവ് ഉറപ്പ്, അതിതപ്തത, അതിശീതന ദ്രാവകങ്ങളുടെ യാന്ത്രിക സ്വഭാവ വിശേഷങ്ങള്‍, ജൈവപദാര്‍ഥങ്ങളുടെ സവിശേഷതകള്‍, പ്ലവനവിധേയമായ തുള്ളികളുടെ (drop) ആകൃതിയില്‍ വരുന്ന വ്യത്യാസങ്ങള്‍ (shape oscillations), അവയുടെ പ്രതലാന്തര വലിവ് (interfacial tension) മുതലായവ കണ്ടുപിടിക്കാന്‍ ദ്രാവക മാധ്യമത്തിലെ ധ്വാനിക പ്ലവനം സഹായകമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍