This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവപ്പൂച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധ്രുവപ്പൂച്ച ജീഹലരമ കാര്‍ണിവോറ ജന്തുഗോത്രത്തിലെ മസ്റ്റലിഡെ (ങൌലെേഹ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ധ്രുവപ്പൂച്ച
+
=ധ്രുവപ്പൂച്ച=
-
ജീഹലരമ
+
Polecat
-
കാര്‍ണിവോറ ജന്തുഗോത്രത്തിലെ മസ്റ്റലിഡെ (ങൌലെേഹശറമല) കുടുംബത്തില്‍പ്പെടുന്ന വന്യ സസ്തനി. ശാസ്ത്രനാമം: മസ്റ്റെല പുട്ടോറിയസ് (ങൌലെേഹമ ുൌീൃശൌ), മസ്റ്റെല പുട്ടോറിയസ് പുട്ടോറിയസ് (ങൌലെേഹമ ുൌീൃശൌ ുൌീൃശൌ). യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. യൂറോപ്യന്‍ ധ്രുവപ്പൂച്ച എന്നും അറിയപ്പെടുന്നു.
+
കാര്‍ണിവോറ ജന്തുഗോത്രത്തിലെ മസ്റ്റലിഡെ (Mustelidae) കുടുംബത്തില്‍പ്പെടുന്ന വന്യ സസ്തനി. ശാസ്ത്രനാമം: ''മസ്റ്റെല പുട്ടോറിയസ്'' (''Mustela putorius''), ''മസ്റ്റെല പുട്ടോറിയസ് പുട്ടോറിയസ്'' (''Mustela putorius putorius'').[[Image:2140 Mustela putorius, European Polecat,.jpg|left|190px|thumb|ധ്രുവപ്പൂച്ച]] യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. യൂറോപ്യന്‍ ധ്രുവപ്പൂച്ച എന്നും അറിയപ്പെടുന്നു.
-
  ധ്രൂവപ്പൂച്ചകളുടെ ശരീരം മെലിഞ്ഞതും 38-51 സെ.മീ. വരെ നീളമുള്ളതുമാണ്; വാലിന് 13-19 സെ.മീ.ഉം, തൂക്കം 0.7-1.4 കി. ഗ്രാമും. കടും തവിട്ടു മുതല്‍ കറുപ്പു വരെ നിറമുള്ള ധ്രുവപ്പൂച്ചകളുണ്ട്. തലയുടെ ഇരുവശങ്ങളിലും കണ്ണിന്റെയും ചെവിയുടെയും ഇടയ്ക്ക് ഒരു മഞ്ഞപ്പട്ട കാണപ്പെടുന്നു. കാലുകള്‍ ചെറുതാണ്. കാലുകളില്‍ മൂര്‍ച്ചയുള്ള കൂര്‍ത്തു വളഞ്ഞ നഖരങ്ങളോടുകൂടിയ അഞ്ച് വിരലുകളുണ്ട്. ഇവയുടെ പല്ലുകള്‍ മാംസം ഭക്ഷിക്കുന്നതിന് വളരെ അനുയോജ്യമായതാണ്. ധ്രുവപ്പൂച്ചകള്‍ രാത്രിയിലാണ് ഇരതേടുന്നത്. ജന്തുക്കളുടെ ഗന്ധം തിരിച്ചറിഞ്ഞാണ് ഇവ ഇര പിടിക്കുന്നത്. മരത്തിലോ മറ്റു വസ്തുക്കളിലോ പിടിച്ചുകയറാനുള്ള ശേഷി ഇവയ്ക്ക് കുറവാണ്.  എലി, ചുണ്ടെലി തുടങ്ങിയ ചെറുജീവികളെ ഇവ ആഹാരമാക്കുന്നു. ഇവ പലപ്പോഴും കോഴിയുടെയും മുയലിന്റെയും കൂടുകളില്‍ അതിക്രമിച്ചു കയറി അവയെ കൊന്നുഭക്ഷിക്കാറുണ്ട്. ധ്രുവപ്പൂച്ചകള്‍ അതിനെക്കാള്‍ വലുപ്പംകൂടിയ ജന്തുക്കളെവരെ കൊന്നുഭക്ഷിക്കും; അവശേഷിക്കുന്ന മാംസം പിന്നീടു ഭക്ഷിക്കാന്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. ശരീരത്തിലെ കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ രോമാവരണവും അതിനടിയിലായുള്ള ഇലാസ്തികകലകളും കുറുക്കന്‍, നായ്, പാമ്പ് മുതലായ ശത്രുക്കളുടെ കടി ഏല്ക്കുന്നതില്‍നിന്ന് ഒരു പരിധിവരെ ഇവയെ സംരക്ഷിക്കുന്നു.

  യൂറോപ്യന്‍ ധ്രുവപ്പൂച്ചകള്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രസവിക്കും. 4045 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 3-7 കുഞ്ഞുങ്ങളുണ്ടാകുന്നു. ജനിച്ച് 20 ദിവസത്തിനുശേഷമേ ഇവയ്ക്ക് കാഴ്ചശക്തിയുണ്ടാകുന്നുള്ളൂ. ഏകദേശം ഏഴ് ആഴ്ച വരെ തള്ളപ്പൂച്ചയുടെ മുലപ്പാല്‍ മാത്രമാണ് കുഞ്ഞുങ്ങളുടെ ആഹാരം. ആണ്‍ ധ്രുവപ്പൂച്ചകള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ യാതൊരു പങ്കും വഹിക്കുന്നില്ല. യൂറോപ്യന്‍ ധ്രുവപ്പൂച്ചയെ വളര്‍ത്തുമൃഗമായി ഇണക്കി വളര്‍ത്താറുണ്ട്.

  മസ്റ്റെല എവര്‍സ്മാനി (ങൌലെേഹമ ല്ലൃാമിിശ) എന്ന ശാസ്ത്രനാമമുള്ള ധ്രുവപ്പൂച്ചകള്‍ റഷ്യയില്‍ ധാരാളമായി കണ്ടുവരുന്നു. ഇവ ടര്‍ക്കിസ്ഥാന്‍ ധ്രുവപ്പൂച്ചകള്‍ എന്നും അറിയപ്പെടുന്നു. യൂറോപ്യന്‍ ധ്രുവപ്പൂച്ചകളെക്കാള്‍ നീളവും നിറവും ഇവയ്ക്ക് കുറവായിരിക്കും.
+
''മസ്റ്റെല എവര്‍സ്മാനി (Mustela eversmanni)'' എന്ന ശാസ്ത്രനാമമുള്ള ധ്രുവപ്പൂച്ചകള്‍ റഷ്യയില്‍ ധാരാളമായി കണ്ടുവരുന്നു. ഇവ ടര്‍ക്കിസ്ഥാന്‍ ധ്രുവപ്പൂച്ചകള്‍ എന്നും അറിയപ്പെടുന്നു. യൂറോപ്യന്‍ ധ്രുവപ്പൂച്ചകളെക്കാള്‍ നീളവും നിറവും ഇവയ്ക്ക് കുറവായിരിക്കും.
-
  മസ്റ്റെല നൈഗ്രിപെസ് (ങൌലെേഹമ ിശഴൃശുല) എന്ന ഇനം ധ്രുവപ്പൂച്ചകള്‍ ടെക്സാസിനും വടക്കന്‍ ഡക്കോട്ടയ്ക്കും ഇടയിലെ പ്രയറി പുല്‍മേടുകളില്‍ ധാരാളമായി കാണപ്പെടുന്നു. ഇവ അമേരിക്കന്‍ ധ്രുവപ്പൂച്ചകള്‍ എന്ന പേരിലും അറിയപ്പെടുന്നു.
+
''മസ്റ്റെല നൈഗ്രിപെസ് (Mustela nigripes)'' എന്ന ഇനം ധ്രുവപ്പൂച്ചകള്‍ ടെക്സാസിനും വടക്കന്‍ ഡക്കോട്ടയ്ക്കും ഇടയിലെ പ്രയറി പുല്‍മേടുകളില്‍ ധാരാളമായി കാണപ്പെടുന്നു. ഇവ അമേരിക്കന്‍ ധ്രുവപ്പൂച്ചകള്‍ എന്ന പേരിലും അറിയപ്പെടുന്നു.
-
  കീരികുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ധ്രുവപ്പൂച്ചകളും പൃഷ്ഠഭാഗത്തുള്ള ഗ്രന്ഥികളില്‍നിന്ന് ദുര്‍ഗന്ധമുള്ള ഒരു സ്രവം പുറപ്പെടുവിക്കാറുണ്ട്. ഈ സ്രവം ഒരു പരിധിവരെ ഇവയെ ശത്രുക്കളില്‍നിന്ന് രക്ഷനേടാനും കൂട്ടങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തിനും സഹായിക്കുന്നു.

Current revision as of 12:45, 17 മാര്‍ച്ച് 2009

ധ്രുവപ്പൂച്ച

Polecat

കാര്‍ണിവോറ ജന്തുഗോത്രത്തിലെ മസ്റ്റലിഡെ (Mustelidae) കുടുംബത്തില്‍പ്പെടുന്ന വന്യ സസ്തനി. ശാസ്ത്രനാമം: മസ്റ്റെല പുട്ടോറിയസ് (Mustela putorius), മസ്റ്റെല പുട്ടോറിയസ് പുട്ടോറിയസ് (Mustela putorius putorius).
ധ്രുവപ്പൂച്ച
യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. യൂറോപ്യന്‍ ധ്രുവപ്പൂച്ച എന്നും അറിയപ്പെടുന്നു.

ധ്രൂവപ്പൂച്ചകളുടെ ശരീരം മെലിഞ്ഞതും 38-51 സെ.മീ. വരെ നീളമുള്ളതുമാണ്; വാലിന് 13-19 സെ.മീ.ഉം, തൂക്കം 0.7-1.4 കി. ഗ്രാമും. കടും തവിട്ടു മുതല്‍ കറുപ്പു വരെ നിറമുള്ള ധ്രുവപ്പൂച്ചകളുണ്ട്. തലയുടെ ഇരുവശങ്ങളിലും കണ്ണിന്റെയും ചെവിയുടെയും ഇടയ്ക്ക് ഒരു മഞ്ഞപ്പട്ട കാണപ്പെടുന്നു. കാലുകള്‍ ചെറുതാണ്. കാലുകളില്‍ മൂര്‍ച്ചയുള്ള കൂര്‍ത്തു വളഞ്ഞ നഖരങ്ങളോടുകൂടിയ അഞ്ച് വിരലുകളുണ്ട്. ഇവയുടെ പല്ലുകള്‍ മാംസം ഭക്ഷിക്കുന്നതിന് വളരെ അനുയോജ്യമായതാണ്. ധ്രുവപ്പൂച്ചകള്‍ രാത്രിയിലാണ് ഇരതേടുന്നത്. ജന്തുക്കളുടെ ഗന്ധം തിരിച്ചറിഞ്ഞാണ് ഇവ ഇര പിടിക്കുന്നത്. മരത്തിലോ മറ്റു വസ്തുക്കളിലോ പിടിച്ചുകയറാനുള്ള ശേഷി ഇവയ്ക്ക് കുറവാണ്. എലി, ചുണ്ടെലി തുടങ്ങിയ ചെറുജീവികളെ ഇവ ആഹാരമാക്കുന്നു. ഇവ പലപ്പോഴും കോഴിയുടെയും മുയലിന്റെയും കൂടുകളില്‍ അതിക്രമിച്ചു കയറി അവയെ കൊന്നുഭക്ഷിക്കാറുണ്ട്. ധ്രുവപ്പൂച്ചകള്‍ അതിനെക്കാള്‍ വലുപ്പംകൂടിയ ജന്തുക്കളെവരെ കൊന്നുഭക്ഷിക്കും; അവശേഷിക്കുന്ന മാംസം പിന്നീടു ഭക്ഷിക്കാന്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. ശരീരത്തിലെ കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ രോമാവരണവും അതിനടിയിലായുള്ള ഇലാസ്തികകലകളും കുറുക്കന്‍, നായ്, പാമ്പ് മുതലായ ശത്രുക്കളുടെ കടി ഏല്ക്കുന്നതില്‍നിന്ന് ഒരു പരിധിവരെ ഇവയെ സംരക്ഷിക്കുന്നു.

യൂറോപ്യന്‍ ധ്രുവപ്പൂച്ചകള്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രസവിക്കും. 4045 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 3-7 കുഞ്ഞുങ്ങളുണ്ടാകുന്നു. ജനിച്ച് 20 ദിവസത്തിനുശേഷമേ ഇവയ്ക്ക് കാഴ്ചശക്തിയുണ്ടാകുന്നുള്ളൂ. ഏകദേശം ഏഴ് ആഴ്ച വരെ തള്ളപ്പൂച്ചയുടെ മുലപ്പാല്‍ മാത്രമാണ് കുഞ്ഞുങ്ങളുടെ ആഹാരം. ആണ്‍ ധ്രുവപ്പൂച്ചകള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ യാതൊരു പങ്കും വഹിക്കുന്നില്ല. യൂറോപ്യന്‍ ധ്രുവപ്പൂച്ചയെ വളര്‍ത്തുമൃഗമായി ഇണക്കി വളര്‍ത്താറുണ്ട്.

മസ്റ്റെല എവര്‍സ്മാനി (Mustela eversmanni) എന്ന ശാസ്ത്രനാമമുള്ള ധ്രുവപ്പൂച്ചകള്‍ റഷ്യയില്‍ ധാരാളമായി കണ്ടുവരുന്നു. ഇവ ടര്‍ക്കിസ്ഥാന്‍ ധ്രുവപ്പൂച്ചകള്‍ എന്നും അറിയപ്പെടുന്നു. യൂറോപ്യന്‍ ധ്രുവപ്പൂച്ചകളെക്കാള്‍ നീളവും നിറവും ഇവയ്ക്ക് കുറവായിരിക്കും.

മസ്റ്റെല നൈഗ്രിപെസ് (Mustela nigripes) എന്ന ഇനം ധ്രുവപ്പൂച്ചകള്‍ ടെക്സാസിനും വടക്കന്‍ ഡക്കോട്ടയ്ക്കും ഇടയിലെ പ്രയറി പുല്‍മേടുകളില്‍ ധാരാളമായി കാണപ്പെടുന്നു. ഇവ അമേരിക്കന്‍ ധ്രുവപ്പൂച്ചകള്‍ എന്ന പേരിലും അറിയപ്പെടുന്നു.

കീരികുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ധ്രുവപ്പൂച്ചകളും പൃഷ്ഠഭാഗത്തുള്ള ഗ്രന്ഥികളില്‍നിന്ന് ദുര്‍ഗന്ധമുള്ള ഒരു സ്രവം പുറപ്പെടുവിക്കാറുണ്ട്. ഈ സ്രവം ഒരു പരിധിവരെ ഇവയെ ശത്രുക്കളില്‍നിന്ന് രക്ഷനേടാനും കൂട്ടങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തിനും സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍