This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവമുയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധ്രുവമുയല്‍ അൃരശേര വമൃല ലഗാമോര്‍ഫ (ഘമഴമാീൃുവമ) ജന്തുഗോത്രത്തിലെ ലെപ...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ധ്രുവമുയല്‍
+
=ധ്രുവമുയല്‍=
-
അൃരശേര വമൃല
+
Arctic hare
-
ലഗാമോര്‍ഫ (ഘമഴമാീൃുവമ) ജന്തുഗോത്രത്തിലെ ലെപോറിഡെ (ഘലുീൃശറമല) കുടുംബത്തില്‍പ്പെടുന്ന ഒരിനം മുയല്‍. ശാസ്ത്രനാമം: ലെപ്പസ് ടിമഡസ് (ഘലുൌ ശോശറൌ). നീല മുയല്‍ (ആഹൌല വമൃല) എന്നും ഇത് അറിയപ്പെടുന്നു. അലാസ്ക, ലാബ്രഡോര്‍, ഗ്രീന്‍ലന്‍ഡ്, സ്കാന്‍ഡിനേവിയ, സൈബീരിയ, ഉക്രെയിനിന്റെ വടക്കന്‍ഭാഗങ്ങള്‍, ലിത്വാനിയ, അയര്‍ലന്‍ഡ് എന്നീ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചെറുകൂട്ടങ്ങളായാണ് ധ്രുവമുയലുകള്‍ ജീവിക്കുന്നത്.
+
ലഗാമോര്‍ഫ (Lagamorpha) ജന്തുഗോത്രത്തിലെ ലെപോറിഡെ (Leporidae) കുടുംബത്തില്‍ പ്പെടുന്ന ഒരിനം മുയല്‍. ശാസ്ത്രനാമം: ''ലെപ്പസ് ടിമഡസ് (Lepus timidus).'' നീല മുയല്‍ (Blue hare) എന്നും ഇത് അറിയപ്പെടുന്നു.[[Image:2141Arctic hares lepus arcticus4.jpg|160px|left|thumb|ധ്രുവമുയല്‍]] അലാസ്ക, ലാബ്രഡോര്‍, ഗ്രീന്‍ലന്‍ഡ്, സ്കാന്‍ഡിനേവിയ, സൈബീരിയ, ഉക്രെയിനിന്റെ വടക്കന്‍ഭാഗങ്ങള്‍, ലിത്വാനിയ, അയര്‍ലന്‍ഡ് എന്നീ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചെറുകൂട്ടങ്ങളായാണ് ധ്രുവമുയലുകള്‍ ജീവിക്കുന്നത്.
-
  ധ്രുവമുയലുകള്‍ വേനല്‍ക്കാലത്ത് സാധാരണയായി വനപ്രദേശങ്ങളിലോ തടാകങ്ങളുടെയോ അതുപോലെയുള്ള ജലസ്രോതസ്സുകളുടെയോ സമീപത്തുള്ള കുറ്റിക്കാടുകളിലോ ആണ് അധിവസിക്കുന്നത്. എന്നാല്‍ ശീതകാലത്ത് ഇവ കുന്നിന്‍ചരിവുകളിലുള്ള ഗുഹകളില്‍ ജീവിക്കുന്നു.  

  ധ്രുവമുയലുകള്‍ക്ക് രണ്ടുമുതല്‍ നാലരവരെ കി.ഗ്രാം തൂക്കമുണ്ടായിരിക്കും. മഞ്ഞുകാലത്ത് വെളുത്തനിറവും വേനല്‍ക്കാലത്ത് നീലകലര്‍ന്ന വെളുപ്പുനിറവുമാണ്. ചെവിയുടെ അറ്റം കറുത്തിരിക്കും. കാല്‍പ്പാദങ്ങളിലെ കട്ടിയായ രോമാവരണം മഞ്ഞിലൂടെ സുഗമമായി നടക്കുന്നതിന് ഇവയെ സഹായിക്കുന്നു. ഇവ സസ്യാഹാരികളാണ്. മഞ്ഞുകാലങ്ങളില്‍ വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും മരത്തൊലി ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്.  

  ഏകദേശം 50 ദിവസമാണ് ധ്രുവമുയലിന്റെ ഗര്‍ഭകാലം. വര്‍ഷംതോറും ഒരു പ്രാവശ്യം രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. കുഞ്ഞുങ്ങള്‍ വളരെ വേഗം വളരുന്നു. ജനിച്ച് ഒന്‍പത് ദിവസം കഴിയുമ്പോള്‍ത്തന്നെ അവ സസ്യാഹാരം ഭക്ഷിക്കാറുണ്ട്. 89 വര്‍ഷമാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം.

Current revision as of 12:46, 17 മാര്‍ച്ച് 2009

ധ്രുവമുയല്‍

Arctic hare

ലഗാമോര്‍ഫ (Lagamorpha) ജന്തുഗോത്രത്തിലെ ലെപോറിഡെ (Leporidae) കുടുംബത്തില്‍ പ്പെടുന്ന ഒരിനം മുയല്‍. ശാസ്ത്രനാമം: ലെപ്പസ് ടിമഡസ് (Lepus timidus). നീല മുയല്‍ (Blue hare) എന്നും ഇത് അറിയപ്പെടുന്നു.
ധ്രുവമുയല്‍
അലാസ്ക, ലാബ്രഡോര്‍, ഗ്രീന്‍ലന്‍ഡ്, സ്കാന്‍ഡിനേവിയ, സൈബീരിയ, ഉക്രെയിനിന്റെ വടക്കന്‍ഭാഗങ്ങള്‍, ലിത്വാനിയ, അയര്‍ലന്‍ഡ് എന്നീ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചെറുകൂട്ടങ്ങളായാണ് ധ്രുവമുയലുകള്‍ ജീവിക്കുന്നത്.

ധ്രുവമുയലുകള്‍ വേനല്‍ക്കാലത്ത് സാധാരണയായി വനപ്രദേശങ്ങളിലോ തടാകങ്ങളുടെയോ അതുപോലെയുള്ള ജലസ്രോതസ്സുകളുടെയോ സമീപത്തുള്ള കുറ്റിക്കാടുകളിലോ ആണ് അധിവസിക്കുന്നത്. എന്നാല്‍ ശീതകാലത്ത് ഇവ കുന്നിന്‍ചരിവുകളിലുള്ള ഗുഹകളില്‍ ജീവിക്കുന്നു.

ധ്രുവമുയലുകള്‍ക്ക് രണ്ടുമുതല്‍ നാലരവരെ കി.ഗ്രാം തൂക്കമുണ്ടായിരിക്കും. മഞ്ഞുകാലത്ത് വെളുത്തനിറവും വേനല്‍ക്കാലത്ത് നീലകലര്‍ന്ന വെളുപ്പുനിറവുമാണ്. ചെവിയുടെ അറ്റം കറുത്തിരിക്കും. കാല്‍പ്പാദങ്ങളിലെ കട്ടിയായ രോമാവരണം മഞ്ഞിലൂടെ സുഗമമായി നടക്കുന്നതിന് ഇവയെ സഹായിക്കുന്നു. ഇവ സസ്യാഹാരികളാണ്. മഞ്ഞുകാലങ്ങളില്‍ വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും മരത്തൊലി ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്.

ഏകദേശം 50 ദിവസമാണ് ധ്രുവമുയലിന്റെ ഗര്‍ഭകാലം. വര്‍ഷംതോറും ഒരു പ്രാവശ്യം രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. കുഞ്ഞുങ്ങള്‍ വളരെ വേഗം വളരുന്നു. ജനിച്ച് ഒന്‍പത് ദിവസം കഴിയുമ്പോള്‍ത്തന്നെ അവ സസ്യാഹാരം ഭക്ഷിക്കാറുണ്ട്. 89 വര്‍ഷമാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍