This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധവാന്‍, സതീഷ് (1920 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ധവാന്‍, സതീഷ് (1920 - 2002))
(ധവാന്‍, സതീഷ് (1920 - 2002))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ധവാന്‍, സതീഷ് (1920 - 2002)=
=ധവാന്‍, സതീഷ് (1920 - 2002)=
-
Dhawan ,sathish
+
Dhawan ,Sathish
-
 
+
-
ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞന്‍. 1920 സെപ്. 25-ന് ശ്രീനഗറില്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഭൌതികത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ളീഷ് സാഹിത്യത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും  നേടി. തുടര്‍ന്ന് അമേരിക്കയിലെ മിനെസോട്ട സര്‍വകലാശാലയില്‍നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.എസ്സും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
+
[[Image:2068 Satish.png|200px|left|thumb|സതീഷ് ധവാന്‍]]

1951-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ചശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു.  
+
ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞന്‍. 1920 സെപ്. 25-ന് ശ്രീനഗറില്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഭൗതികത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും  നേടി. തുടര്‍ന്ന് അമേരിക്കയിലെ മിനെസോട്ട സര്‍വകലാശാലയില്‍നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.എസ്സും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

[[Image:2068 satish dhawan space .png|200x200px|right|thumb|PSLV-C6-ന്റെ വിക്ഷേപണം:സതീഷ് ധവാന്‍ സ്പേയ്സ് സെന്റര്‍]]
ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. ദ്രവഗതികത്തില്‍ നൂതന ഗവേഷണങ്ങള്‍ ഇദ്ദേഹവും വിദ്യാര്‍ഥികളും നടത്തി.  

വിക്രം സാരാഭായിയുടെ മരണശേഷം 1972-ല്‍ ഇന്ത്യന്‍ സ്പേയ്സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി ധവാന്‍ നിയമിതനായി. സ്റ്റേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഇദ്ദേഹത്തിനു നല്കപ്പെട്ടു. ഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനായിരുന്ന ഘട്ടത്തില്‍പ്പോലും ദ്രവഗതികത്തില്‍ ടര്‍ബുലന്‍സ്, ബൗണ്ടറി  ലെയര്‍ എന്നീ  മേഖലകളില്‍ ഇദ്ദേഹം  ഗവേഷണം തുടര്‍ന്നിരുന്നു. ഹെര്‍മന്‍ ഷിലിച്ചിങ്  എഴുതിയ 'ബൌണ്ടറി ലെയര്‍ തിയറി'യില്‍ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

[[Image:2068 satish dhawan space .png|200x100px|right|thumb|PSLV-C6-ന്റെ വിക്ഷേപണം:സതീഷ് ധവാന്‍ സ്പേയ്സ് സെന്റര്‍]]
+
 
ഗ്രാമീണ വിദ്യാഭ്യാസം, റിമോട്ട് സെന്‍സിങ്, ഉപഗ്രഹ വാര്‍ത്താ വിനിമയം എന്നീ മേഖലകളിലും ധവാന്‍ പരീക്ഷണപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍  നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം (INSAT), ഇന്‍ഡ്യന്‍  റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ്സ് (IRS), പോളാര്‍  സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍ (PSLV) എന്നിവയുടെ വികസനത്തിന് ആവശ്യമായ ഗവേഷണപഠനവും പരീക്ഷണങ്ങളും ധവാന്‍ നടത്തിയിരുന്നു.  

2002 ജനുവരി മൂന്നിന് ഇദ്ദേഹം അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ  റോക്കറ്റ് വിക്ഷേപണ പാഡ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം 'സതീഷ് ധവാന്‍ സ്പേയ്സ് സെന്റര്‍' എന്ന് നാമകരണം ചെയ്യപ്പെട്ടു.

Current revision as of 06:08, 8 ജൂലൈ 2009

ധവാന്‍, സതീഷ് (1920 - 2002)

Dhawan ,Sathish

സതീഷ് ധവാന്‍

ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞന്‍. 1920 സെപ്. 25-ന് ശ്രീനഗറില്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഭൗതികത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് അമേരിക്കയിലെ മിനെസോട്ട സര്‍വകലാശാലയില്‍നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.എസ്സും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

1951-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ചശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു.

PSLV-C6-ന്റെ വിക്ഷേപണം:സതീഷ് ധവാന്‍ സ്പേയ്സ് സെന്റര്‍

ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. ദ്രവഗതികത്തില്‍ നൂതന ഗവേഷണങ്ങള്‍ ഇദ്ദേഹവും വിദ്യാര്‍ഥികളും നടത്തി.

വിക്രം സാരാഭായിയുടെ മരണശേഷം 1972-ല്‍ ഇന്ത്യന്‍ സ്പേയ്സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി ധവാന്‍ നിയമിതനായി. സ്റ്റേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഇദ്ദേഹത്തിനു നല്കപ്പെട്ടു. ഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനായിരുന്ന ഘട്ടത്തില്‍പ്പോലും ദ്രവഗതികത്തില്‍ ടര്‍ബുലന്‍സ്, ബൗണ്ടറി ലെയര്‍ എന്നീ മേഖലകളില്‍ ഇദ്ദേഹം ഗവേഷണം തുടര്‍ന്നിരുന്നു. ഹെര്‍മന്‍ ഷിലിച്ചിങ് എഴുതിയ 'ബൌണ്ടറി ലെയര്‍ തിയറി'യില്‍ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രാമീണ വിദ്യാഭ്യാസം, റിമോട്ട് സെന്‍സിങ്, ഉപഗ്രഹ വാര്‍ത്താ വിനിമയം എന്നീ മേഖലകളിലും ധവാന്‍ പരീക്ഷണപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം (INSAT), ഇന്‍ഡ്യന്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ്സ് (IRS), പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍ (PSLV) എന്നിവയുടെ വികസനത്തിന് ആവശ്യമായ ഗവേഷണപഠനവും പരീക്ഷണങ്ങളും ധവാന്‍ നടത്തിയിരുന്നു.

2002 ജനുവരി മൂന്നിന് ഇദ്ദേഹം അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ പാഡ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം 'സതീഷ് ധവാന്‍ സ്പേയ്സ് സെന്റര്‍' എന്ന് നാമകരണം ചെയ്യപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍