This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദക്കുട്ടന്‍, വി. (1920 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആനന്ദക്കുട്ടന്‍, വി. (1920 - 2000))
(ആനന്ദക്കുട്ടന്‍, വി. (1920 - 2000))
വരി 1: വരി 1:
=ആനന്ദക്കുട്ടന്‍, വി. (1920 - 2000)=
=ആനന്ദക്കുട്ടന്‍, വി. (1920 - 2000)=
-
മലയാളസാഹിത്യകാരന്‍. കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ല്‍ ജനിച്ചു. 1949-ല്‍ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953-ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ഗവേഷണം ആരംഭിച്ചു; ഒന്നര വര്‍ഷത്തിനുശേഷം പ്രസ്കമ്മീഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി കിട്ടിയതിനാല്‍ ഗവേഷണം മുഴുമിപ്പിച്ചില്ല. കുറേനാള്‍ ഡല്‍ഹിയിലും ചെന്നൈയിലുമായി ജോലി നോക്കിയതിനുശേഷം വീണ്ടും യൂണിവേഴ്സിറ്റി കോളജില്‍ത്തന്നെ തിരിച്ചെത്തി. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ ഇദ്ദേഹം പൌരപ്രഭ, പൌരധ്വനി എന്നീ പത്രങ്ങളുടെ നടത്തിപ്പില്‍ പങ്കുവഹിച്ചു. പിന്നീട് പ്രബോധത്തിന്റെ (ആലപ്പുഴ) പത്രാധിപരാവുകയും കുട്ടനാടന്‍ വാരിക പ്രസാധനം ചെയ്യുകയുമുണ്ടായി. ചിത  
+
മലയാളസാഹിത്യകാരന്‍. കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ല്‍ ജനിച്ചു. 1949-ല്‍ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953-ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ഗവേഷണം ആരംഭിച്ചു; ഒന്നര വര്‍ഷത്തിനുശേഷം പ്രസ്കമ്മീഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി കിട്ടിയതിനാല്‍ ഗവേഷണം മുഴുമിപ്പിച്ചില്ല. കുറേനാള്‍ ഡല്‍ഹിയിലും ചെന്നൈയിലുമായി ജോലി നോക്കിയതിനുശേഷം വീണ്ടും യൂണിവേഴ്സിറ്റി കോളജില്‍ത്തന്നെ തിരിച്ചെത്തി. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ ഇദ്ദേഹം പൌരപ്രഭ, പൌരധ്വനി എന്നീ പത്രങ്ങളുടെ നടത്തിപ്പില്‍ പങ്കുവഹിച്ചു. പിന്നീട് പ്രബോധത്തിന്റെ (ആലപ്പുഴ) പത്രാധിപരാവുകയും കുട്ടനാടന്‍ വാരിക പ്രസാധനം ചെയ്യുകയുമുണ്ടായി. ചിത എന്ന കാവ്യനാടകത്തിലൂടെയാണ് ആനന്ദക്കുട്ടന്‍ ശ്രദ്ധേയനായത്. ''ആരാധന, ദീപാവലി (കവിതകള്‍), മുള്ളുകള്‍, കടലാസുമന്ത്രി, അമൃതാഞ്ജനം, ചിരിയും പുഞ്ചിരിയും (നര്‍മലേഖനങ്ങള്‍), ഭാവസൌരഭം (ഉപന്യാസങ്ങള്‍), അശരീരി (നാടകങ്ങള്‍), പാപികളുടെ താഴ്വര (കഥകള്‍) എന്നിവയ്ക്കു പുറമേ ജ്ഞാനപ്പാന, ശ്രീനാരായണഗുരു, ശ്രീബുദ്ധന്‍'' തുടങ്ങി പതിനഞ്ചോളം ബാലസാഹിത്യകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യത്തിലാണ് ആനന്ദക്കുട്ടന്‍ പേരെടുത്തിരിക്കുന്നത്.
-
 
+
[[Image:Anandakuttan-V.png|200px|left|thumb|വി. ആനന്ദക്കുട്ടന്‍]]
-
എന്ന കാവ്യനാടകത്തിലൂടെയാണ് ആനന്ദക്കുട്ടന്‍ ശ്രദ്ധേയനായത്. ''ആരാധന, ദീപാവലി (കവിതകള്‍), മുള്ളുകള്‍, കടലാസുമന്ത്രി, അമൃതാഞ്ജനം, ചിരിയും പുഞ്ചിരിയും (നര്‍മലേഖനങ്ങള്‍), ഭാവസൌരഭം (ഉപന്യാസങ്ങള്‍), അശരീരി (നാടകങ്ങള്‍), പാപികളുടെ താഴ്വര (കഥകള്‍) എന്നിവയ്ക്കു പുറമേ ജ്ഞാനപ്പാന, ശ്രീനാരായണഗുരു, ശ്രീബുദ്ധന്‍'' തുടങ്ങി പതിനഞ്ചോളം ബാലസാഹിത്യകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യത്തിലാണ് ആനന്ദക്കുട്ടന്‍ പേരെടുത്തിരിക്കുന്നത്.
+
-
 
+
1996-ല്‍ ഭീമാസ്മാരക ബാലസാഹിത്യ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കൃതികള്‍ ആ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചു. 1997-ല്‍ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 2000 ഫെ. 1-ന് അന്തരിച്ചു.
1996-ല്‍ ഭീമാസ്മാരക ബാലസാഹിത്യ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കൃതികള്‍ ആ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചു. 1997-ല്‍ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 2000 ഫെ. 1-ന് അന്തരിച്ചു.

10:09, 20 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആനന്ദക്കുട്ടന്‍, വി. (1920 - 2000)

മലയാളസാഹിത്യകാരന്‍. കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ല്‍ ജനിച്ചു. 1949-ല്‍ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953-ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ഗവേഷണം ആരംഭിച്ചു; ഒന്നര വര്‍ഷത്തിനുശേഷം പ്രസ്കമ്മീഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി കിട്ടിയതിനാല്‍ ഗവേഷണം മുഴുമിപ്പിച്ചില്ല. കുറേനാള്‍ ഡല്‍ഹിയിലും ചെന്നൈയിലുമായി ജോലി നോക്കിയതിനുശേഷം വീണ്ടും യൂണിവേഴ്സിറ്റി കോളജില്‍ത്തന്നെ തിരിച്ചെത്തി. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ ഇദ്ദേഹം പൌരപ്രഭ, പൌരധ്വനി എന്നീ പത്രങ്ങളുടെ നടത്തിപ്പില്‍ പങ്കുവഹിച്ചു. പിന്നീട് പ്രബോധത്തിന്റെ (ആലപ്പുഴ) പത്രാധിപരാവുകയും കുട്ടനാടന്‍ വാരിക പ്രസാധനം ചെയ്യുകയുമുണ്ടായി. ചിത എന്ന കാവ്യനാടകത്തിലൂടെയാണ് ആനന്ദക്കുട്ടന്‍ ശ്രദ്ധേയനായത്. ആരാധന, ദീപാവലി (കവിതകള്‍), മുള്ളുകള്‍, കടലാസുമന്ത്രി, അമൃതാഞ്ജനം, ചിരിയും പുഞ്ചിരിയും (നര്‍മലേഖനങ്ങള്‍), ഭാവസൌരഭം (ഉപന്യാസങ്ങള്‍), അശരീരി (നാടകങ്ങള്‍), പാപികളുടെ താഴ്വര (കഥകള്‍) എന്നിവയ്ക്കു പുറമേ ജ്ഞാനപ്പാന, ശ്രീനാരായണഗുരു, ശ്രീബുദ്ധന്‍ തുടങ്ങി പതിനഞ്ചോളം ബാലസാഹിത്യകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യത്തിലാണ് ആനന്ദക്കുട്ടന്‍ പേരെടുത്തിരിക്കുന്നത്.

വി. ആനന്ദക്കുട്ടന്‍

1996-ല്‍ ഭീമാസ്മാരക ബാലസാഹിത്യ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കൃതികള്‍ ആ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചു. 1997-ല്‍ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 2000 ഫെ. 1-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍