This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവോദയാ വിദ്യാലയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നവോദയാ വിദ്യാലയം= കേന്ദ്രസര്‍ക്കാര്‍ 1986-ല്‍ നടപ്പിലാക്കിയ വ...)
(നവോദയാ വിദ്യാലയം)
വരി 1: വരി 1:
=നവോദയാ വിദ്യാലയം=
=നവോദയാ വിദ്യാലയം=
-
കേന്ദ്രസര്‍ക്കാര്‍ 1986-ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രൂപംകൊണ്ട മാതൃകാവിദ്യാഭ്യാസ സ്ഥാനങ്ങള്‍. ഈ വിദ്യാലയല്‍ങ്ങളില്‍ ഏകദേശം 1.18 ലക്ഷം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു പ്രവേശനം ആറാം തരം മുതലാണ്. സാമ്പത്തിക, സാമൂഹിക വിവേചനമില്ലാതെ, വിദ്യാര്‍ഥികള്‍ക്ക് നൂതനവും നിലവാരമുള്ള…തുമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് നവോദയാ വിദ്യാലയത്തിന്റെ ലക്ഷ്യം. സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക, പരിസ്ഥിതി അവബോധം സൃഷ്ടിക്കുക, സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും കായികവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുക, മൂല്യങ്ങളെ സ്വാംശീകരിക്കാന്‍ സഹായിക്കുക തുടങ്ങിയ  ലക്ഷ്യങ്ങളുമിതില്‍ ഉള്‍പ്പെടു ത്തിയിരിക്കുന്നു. നവോദയാ വിദ്യാലയങ്ങളിലെ കുട്ടികളെ മൂന്ന് ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ പ്രാപ്തരാക്കുന്നു. ഗ്രാമീണ മേഖലയിലുള്ള…വരെയും സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെയും മുഖ്യധാരയിലേല്‍ക്കു കൊല്‍ണ്ടുവരികയെല്‍ന്ന ഉല്‍േദ്ദശ്യല്‍േത്താടുകൂടിയാണ് ഇവ പ്രവല്ല€ല്‍ത്തില്‍ക്കുല്‍ന്നത്.
+
കേന്ദ്രസര്‍ക്കാര്‍ 1986-ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രൂപംകൊണ്ട മാതൃകാവിദ്യാഭ്യാസ സ്ഥാനങ്ങള്‍. ഈ വിദ്യാലയല്‍ങ്ങളില്‍ ഏകദേശം 1.18 ലക്ഷം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു പ്രവേശനം ആറാം തരം മുതലാണ്. സാമ്പത്തിക, സാമൂഹിക വിവേചനമില്ലാതെ, വിദ്യാര്‍ഥികള്‍ക്ക് നൂതനവും നിലവാരമുള്ള…തുമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് നവോദയാ വിദ്യാലയത്തിന്റെ ലക്ഷ്യം. സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക, പരിസ്ഥിതി അവബോധം സൃഷ്ടിക്കുക, സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും കായികവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുക, മൂല്യങ്ങളെ സ്വാംശീകരിക്കാന്‍ സഹായിക്കുക തുടങ്ങിയ  ലക്ഷ്യങ്ങളുമിതില്‍ ഉള്‍പ്പെടു ത്തിയിരിക്കുന്നു. നവോദയാ വിദ്യാലയങ്ങളിലെ കുട്ടികളെ മൂന്ന് ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ പ്രാപ്തരാക്കുന്നു. ഗ്രാമീണ മേഖലയിലുള്ള…വരെയും സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെയും മുഖ്യധാരയിലേല്‍ക്കു കൊല്‍ണ്ടുവരികയെല്‍ന്ന ഉല്‍േദ്ദശ്യല്‍േത്താടുകൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്
-
    സംല്ല˜ാനല്‍ങ്ങളില്ല‚ സ്കൌല്‍ട്ടിങ്, ഗൈഡിങ് പ്രവല്ല€ല്‍ത്തനല്‍ങ്ങല്ല„ നടല്‍ത്തുല്‍ന്നതിനുല്ല… അംഗീകൃത വിദ്യാലയല്‍ങ്ങളായി നവോദയാ വിദ്യാലയല്‍ങ്ങളെ ഭാരത് സ്കൌല്‍ട്ട് ആല്‍ന്‍ഡ് ഗൈഡ്സ് ഉല്ല„ള്ളെമ്ളടുല്‍ത്തിയില്‍ട്ടുല്‍ണ്ട്. വിദ്യാല്ല€ഥികളുടെ കായികല്‍ക്ഷമത വല്ല€ധിള്ളമ്ളില്‍ക്കുല്‍ന്നതിലേല്‍ക്കായി നവോദയാ വിദ്യാലയല്‍ങ്ങല്ല„ വിവിധയിനം കളികളെ പ്രോല്ല•ാഹിള്ളമ്ളില്‍ക്കുല്‍ന്നു. ഇതിലൂടെ വിദ്യാല്ല€ഥികളുടെ ശാരീരികവും മാനസികവുമായ കരുല്‍ത്തും ഒരുല്‍ത്തമ കായികസംസ്കാരവും സഹകരണമനോഭാവവും വളല്ല€ല്‍ത്തിയെടുല്‍ക്കാല്‍ന്‍ സാധില്‍ക്കുല്‍ന്നു. പ്രതിഭാശാലികളായ വിദ്യാല്ല€ഥികളെ തിരല്‍െഞ്ഞടുല്‍ക്കുല്‍ന്നതിലേല്‍ക്കായി കായികമല്ല•രല്‍ങ്ങല്ല„ സംഘടിള്ളമ്ളില്‍ക്കുകയും, വിശേഷാല്ല‚ കളികളായ അള്ളെ’യ്ല്‍ത്ത്, ജൂഡോ, ജിംനാല്ലŒിക്സ് തുടല്‍ങ്ങിയവയില്ല‚ പരിശീലനം നല്ല‚കുകയും ചെല്‍യ്യുല്‍ന്നത് നവോദയാ വിദ്യാലയല്‍ങ്ങളുടെ പ്രത്യേകതയാണ്. മല്ലെഗ്ഗാരു പ്രത്യേകത, പഠന കാലല്‍ത്തിനിടയില്ല‚ വിദ്യാല്ല€ഥികളെ ഒരു വിദ്യാലയല്‍ത്തില്ല‚ നില്‍ന്നും മല്ലെഗ്ഗാല്‍ന്നിലേല്‍ക്ക് മാല്ലഗ്ഗുല്‍ന്ന പ്രക്രിയയാണ്. വ്യത്യസ്ത ഭാഷകല്ല„ സംസാരില്‍ക്കുല്‍ന്ന പ്രദേശല്‍ങ്ങല്ല„ തള്ള“ിലാണ് വിദ്യാല്ല€ഥികളെ പരസ്പരം കൈമാറുല്‍ന്നത്. ഭാരതല്‍ത്തിലെ വ്യത്യസ്ത ജനവിഭാഗല്‍ങ്ങളുടെ സാംസ്കാരിക പൈതൃകവും സ്വഭാവവൈവിധ്യവും മനല്ലŠിലാല്‍ക്കുവാല്‍ന്‍ ഇത് സഹായകമാകുല്‍ന്നു. ഈ പല്‍ദ്ധതി പ്രകാരം 30 ശ.മാ. വിദ്യാല്ല€ഥികല്ല„ ഒല്‍ന്‍പതാം തരല്‍ത്തില്ല‚വള്ളക്ക് ഒരു വിദ്യാലയല്‍ത്തില്ല‚ നില്‍ന്ന് മല്ലെഗ്ഗാരുവിദ്യാലയല്‍ത്തിലേല്‍ക്കു മാല്ലഗ്ഗള്ളെമ്ളടുല്‍ന്നു. ഭാഷയുടെ അടില്ല˜ാനല്‍ത്തിലാണ് വിദ്യാല്ല€ഥികളെ പരസ്പരം കൈമാറുല്‍ന്നത്. ഹില്‍ന്ദി സംസാരില്‍ക്കുല്‍ന്നവരും അല്ലƒാല്‍ത്തവരും എല്‍ന്നതാണ് പ്രധാനമാനദല്ലžം. പരസ്പരം കൈമാറുല്‍ന്നതിനുല്ല… കുല്‍ട്ടികളെ തിരല്‍െഞ്ഞടുല്‍ക്കുല്‍ന്നത് ജില്ലƒാ മജിസ്ട്രേല്ലഗ്ഗുകളാണ്. നവോദയാ വിദ്യാലയല്‍ങ്ങളുടെ എക്സ്ല്ലമ്ളഒഫിഷ്യോല്ലമ്ളഅധ്യല്‍ക്ഷല്‍ന്മാരാണ് ജില്ലƒാ മജിസ്ട്രേല്ലഗ്ഗുകല്ല„. വിദ്യാല്ല€ഥികളുടെ ഇഷ്ടപ്രകാരമോ നറുല്‍െക്കടുള്ളമ്ളിലൂടെയോ ആയിരില്‍ക്കും വിദ്യാല്ല€ഥികളെ കൈമാറുല്‍ന്നത്. ഈ പ്രക്രിയ ആദ്യമായി നടല്‍ത്തുല്‍ന്നത് 1988ല്ലമ്ള89 കാലയളവിലാണ്. ഉല്ല„പ്രദേശല്‍ങ്ങളിലേല്‍ക്ക് വിദ്യാല്ല€ഥികളെ കൈമാറുള്ളേ’ാല്ല„ പ്രത്യേക മുല്‍ന്‍കരുതലുകല്ല„ എടുല്‍ക്കുല്‍ന്നു. പരസ്പരം കൈമാറിയ വിദ്യാല്ല€ഥികളുടെ സുഖസൌകര്യല്‍ങ്ങല്ല„ നവോദയാ വിദ്യാലയല്‍ത്തിലെ ഉദ്യോഗല്ല˜ല്ല€ വിലയിരുല്‍ത്തും. വിദ്യാഭ്യാസല്‍ത്തിനും ഭല്‍ക്ഷണല്‍ത്തിനും മല്ലഗ്ഗ് ആവശ്യല്‍ങ്ങല്ല„ല്‍ക്കുമുല്ല… ചെലവുകല്ല„ വിദ്യാഭ്യാസ ല്ല˜ാപനല്‍ങ്ങല്ല„തല്‍െന്ന വഹില്‍ക്കുല്‍ന്നു.
+
സംസ്ഥാനങ്ങളില്‍ സ്കൗട്ടിങ്, ഗൈഡിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള… അംഗീകൃത വിദ്യാലയങ്ങളായി നവോദയാ വിദ്യാലയങ്ങളെ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കായിക്ഷമത വര്‍ധിപ്പിക്കുന്നതിലേക്കായി നവോദയാ വിദ്യാലയങ്ങള്‍ വിവിധയിനം കളികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ കരുത്തും ഒരുത്തമ കായികസംസ്കാരവും സഹകരണമനോഭാവവും വളര്‍ത്തിയെയുക്കാന്‍സാധിക്കുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ തിരെഞ്ഞെടുക്കുന്നതിലേക്കായി കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിശേഷാല്‍ കളികളായ അമ്പെയ് ത്ത്, ജൂഡോ, ജിംനാസ്റ്റിക്സ് തുട‌ങ്ങിയവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നത് നവോദയാ വിദ്യാലയങ്ങളുടെ പ്രത്യേകതയാണ്. മറ്റൊരു പ്രത്യേകത, പഠന കാലത്തിനിടയില്‍ വിദ്യാര്‍ഥികളെ ഒരു വിദ്യാലയത്തില്‍ നില്‍ന്നും മറ്റൊന്നിലേക്ക് മാറ്റുന്ന പ്രക്രിയയാണ്. വ്യത്യസ്ത ഭാഷകല്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ തമ്മിലാണ് വിദ്യാര്‍ഥികളെ പരസ്പരം കൈമാറുല്‍ന്നത്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകവും സ്വഭാവവൈവിധ്യവും മനസ്സിലാക്കുവാന്‍ ഇത് സഹായകമാകുന്നു. ഈ പദ്ധതി പ്രകാരം 30 ശ.മാ. വിദ്യാര്‍ഥികള്‍ ഒന്‍പതാം തരത്തില്‍വച്ച് ഒരു വിദ്യാലയത്തില്‍ നിന്ന് മറ്റൊരുവിദ്യാലയത്തിലേക്കു മാറ്റപ്പെടുന്നു. ഭാഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ പരസ്പരം കൈമാറുന്നത്. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരും എന്നതാണ് പ്രധാനമാനദണ്ഡം. പരസ്പരം കൈമാറുന്നതിനുള്ള… കുട്ടികളെ തിരെഞ്ഞെടുക്കുന്നത് ജില്ലാ മജിസ്ട്രേറ്റുകളാണ്. നവോദയാ വിദ്യാലയങ്ങളുടെ എക്സ് -ഒഫിഷ്യോ അധ്യക്ഷന്മാരാണ് ജില്ലാ മജിസ്ട്രേറ്റുകള്‍. വിദ്യാര്‍ഥികളുടെ ഇഷ്ടപ്രകാരമോ നറുക്കെടുപ്പിലൂടെയോ ആയിരിക്കും വിദ്യാര്‍ഥികളെ കൈമാറുന്നത്. ഈ പ്രക്രിയ ആദ്യമായി നടത്തുന്നത് 1988-89 കാലയളവിലാണ്. ഉള്‍പ്രദേശങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൈമാറുമ്പോള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കുന്നു. പരസ്പരം കൈമാറിയ വിദ്യാര്‍ഥികളുടെ സുഖസൗകര്യങ്ങള്‍ നവോദയാ വിദ്യാലയത്തിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തും. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള… ചെലവുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ വഹിക്കുന്നു
-
    ഇള്ളേമ്ളാല്ല„ (2010) ഭാരതല്‍ത്തില്ല‚ 27 സംല്ല˜ാനല്‍ങ്ങളിലും ഏഴ് കേല്ര്‍ന്ദഭരണപ്രദേശല്‍ങ്ങളിലുമായി 551 നവോദയ വിദ്യാലയല്‍ങ്ങളുല്‍ണ്ട്. ആല്ല്ര”പ്രദേശ് 22, അസംല്ലമ്ള24, അരുണാചല്ല‚ പ്രദേശ്ല്ലമ്ള16, ആല്‍ന്‍ഡമാല്‍ന്‍ നില്‍േക്കാബാല്ല€ല്ലമ്ള2, ബിഹാല്ല€ ല്ലമ്ള37, ഛണ്ഡീഗഡ് ല്ലമ്ള1, ഛല്‍ത്തീസ്ഗഢ്ല്ലമ്ള16, ദില്ലƒില്ലമ്ള2, ദമാല്‍ന്‍ ആല്‍ന്‍ഡ് ദ്യുല്ലമ്ള2, ദാദ്ര നാഗല്ല€ഹവേലില്ലമ്ള1, ഗോവല്ലമ്ള2, ഗുജറാല്‍ത്ത്ല്ലമ്ള20, ഹരിയാനല്ലമ്ള19, ഹിമാചല്ല‚പ്രദേശ്ല്ലമ്ള12, ജള്ള“ു കാശ്മീല്ല€ല്ലമ്ള14, ജാല്ല€ഖല്‍ണ്ട്ല്ലമ്ള22, കല്ല€ണാടകല്ലമ്ള27, കേരളംല്ലമ്ള14, ലല്‍ക്ഷദ്വീപ്ല്ലമ്ള1, മധ്യപ്രദേശ്ല്ലമ്ള47, മഹാരാഷ്ട്രല്ലമ്ള31, മണിള്ളമ്ളൂല്ല€ല്ലമ്ള9, മേഘാലയല്ലമ്ള7, മില്ലേŠാറാംല്ലമ്ള8, നാഗാലല്‍ന്‍ഡ്ല്ലമ്ള9, ഒറീല്ലŠാല്ലമ്ള30, പല്‍ഞ്ചാബ്ല്ലമ്ള17, പോല്‍ണ്ടിള്ളേക്കരില്ലമ്ള4, രാജല്ല˜ാല്‍ന്‍ല്ലമ്ള32, സില്‍ക്കിംല്ലമ്ള4, ത്രിപുരല്ലമ്ള4, ഉല്‍ത്തല്ല€പ്രദേശ്ല്ലമ്ള68, ഉല്‍ത്തരാല്‍ഞ്ചല്ല‚ല്ലമ്ള13, പല്ലിമബംഗാല്ല„ല്ലമ്ള15 എല്‍ന്നില്‍ങ്ങനെയാണ് ഇവയുല്ല…ത്. അതത് സംല്ല˜ാനല്‍ങ്ങളുടെ ആവശ്യം പരിഗണിള്ളക്കാണ് നവോദയാ വിദ്യാലയല്‍ങ്ങല്ല„ ആരംഭില്‍ക്കുല്‍ന്നത്.
+
ഇപ്പോള്‍ (2010) ഭാരതത്തില്‍ 27 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 551 നവോദയ വിദ്യാലയങ്ങളുണ്ട്. ആന്ധ്രാപ്രദേശ് 22, അസം24, അരുണാചല്‍ പ്രദേശ് 16, ആന്‍ഡ മാന്‍ നിക്കോബാര്‍2, ബിഹാര്‍37, ഛണ്ഡീഗഡ് -1, ഛത്തീസ്ഗഢ് -16, ദില്ലി-2, ദമാന്‍ ആന്‍ഡ് ദ്യു-2, ദാദ്ര നാഗര്‍ ഹവേലി-1, ഗോവ-2, ഗുജറാത്ത്-20, ഹരിയാന-19, ഹിമാചല്‍പ്രദേശ് -12, ജമ്മു കാശ്മീര്‍-14, ജാര്‍ഖണ്ട്-22, കര്‍ണാടക-27, കേരളം-14, ലക്ഷദ്വീപ് -1, മധ്യപ്രദേശ് -47, മഹാരാഷ്ട്ര-31, മണിപ്പൂര്‍-9, മേഘാലയ-7, മിസ്സോറാം-8, നാഗാലാന്‍ഡ്-9 ഒറീസ്സ-30, പഞ്ചാബ്-17, പോണ്ടിച്ചേരി-4, രാജസ്ഥാന്‍-32, സിക്കിം-4, ത്രിപുര-4, ഉത്തര്‍പ്രദേശ് -68, ഉത്തരാഞ്ചല്‍-13, പശ്ചിമബംഗാള്‍-15 എന്നിങ്ങനെയാണ് ഇവയുള്ളത്. അതത് സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാനാണ് നവോദയാ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്.
-
    വിദ്യാഭ്യാസപരമായി പില്‍ന്നാല്‍ക്കം നില്ല്‍ക്കുല്‍ന്ന ജില്ലƒകളെയാണ് നവോദയാ വിദ്യാലയല്‍ങ്ങല്ല„ പ്രധാനമായും ലല്‍ക്ഷ്യമിടുല്‍ന്നത്. ഒറീല്ലŠ, ജള്ള“ുകാശ്മീല്ല€, കല്ല€ണാടക, മധ്യപ്രദേശ്, മണിള്ളമ്ളൂല്ല€, ദാദ്ര ആല്‍ന്‍ഡ് നാഗല്ല€ഹവേലി, മേഘാലയ, രാജല്ല˜ാല്‍ന്‍ എല്‍ന്നിവിടല്‍ങ്ങളില്ല‚ എല്‍ട്ടാം പല്‍ഞ്ചവല്ല•രപല്‍ദ്ധതിയോടെ വിദ്യാലയല്‍ങ്ങല്ല„ എല്ലƒാ ജില്ലƒകളിലും നടള്ളമ്ളിലാല്‍ക്കാല്‍ന്‍ സാധിള്ളക്കില്‍ട്ടുല്‍ണ്ട്. നവോദയാ വിദ്യാലയം ഇല്ലƒാല്‍ത്ത ഏക സംല്ല˜ാനം തമിഴ്നാടാണ്.
+
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളെയാണ് നവോദയാ വിദ്യാലയങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒറീസ്സ, ജമ്മുകാശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, മേഘാലയ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ എട്ടാം പഞ്ചവത്സരപദ്ധതിയോടെ വിദ്യാലയങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നവോദയാ വിദ്യാലയം ഇല്ലാത്ത ഏക സംസ്ഥാനം തമിഴ്നാടാണ്.

07:15, 21 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

നവോദയാ വിദ്യാലയം

കേന്ദ്രസര്‍ക്കാര്‍ 1986-ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രൂപംകൊണ്ട മാതൃകാവിദ്യാഭ്യാസ സ്ഥാനങ്ങള്‍. ഈ വിദ്യാലയല്‍ങ്ങളില്‍ ഏകദേശം 1.18 ലക്ഷം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു പ്രവേശനം ആറാം തരം മുതലാണ്. സാമ്പത്തിക, സാമൂഹിക വിവേചനമില്ലാതെ, വിദ്യാര്‍ഥികള്‍ക്ക് നൂതനവും നിലവാരമുള്ള…തുമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് നവോദയാ വിദ്യാലയത്തിന്റെ ലക്ഷ്യം. സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക, പരിസ്ഥിതി അവബോധം സൃഷ്ടിക്കുക, സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും കായികവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുക, മൂല്യങ്ങളെ സ്വാംശീകരിക്കാന്‍ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമിതില്‍ ഉള്‍പ്പെടു ത്തിയിരിക്കുന്നു. നവോദയാ വിദ്യാലയങ്ങളിലെ കുട്ടികളെ മൂന്ന് ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ പ്രാപ്തരാക്കുന്നു. ഗ്രാമീണ മേഖലയിലുള്ള…വരെയും സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെയും മുഖ്യധാരയിലേല്‍ക്കു കൊല്‍ണ്ടുവരികയെല്‍ന്ന ഉല്‍േദ്ദശ്യല്‍േത്താടുകൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത് സംസ്ഥാനങ്ങളില്‍ സ്കൗട്ടിങ്, ഗൈഡിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള… അംഗീകൃത വിദ്യാലയങ്ങളായി നവോദയാ വിദ്യാലയങ്ങളെ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കായിക്ഷമത വര്‍ധിപ്പിക്കുന്നതിലേക്കായി നവോദയാ വിദ്യാലയങ്ങള്‍ വിവിധയിനം കളികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ കരുത്തും ഒരുത്തമ കായികസംസ്കാരവും സഹകരണമനോഭാവവും വളര്‍ത്തിയെയുക്കാന്‍സാധിക്കുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ തിരെഞ്ഞെടുക്കുന്നതിലേക്കായി കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിശേഷാല്‍ കളികളായ അമ്പെയ് ത്ത്, ജൂഡോ, ജിംനാസ്റ്റിക്സ് തുട‌ങ്ങിയവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നത് നവോദയാ വിദ്യാലയങ്ങളുടെ പ്രത്യേകതയാണ്. മറ്റൊരു പ്രത്യേകത, പഠന കാലത്തിനിടയില്‍ വിദ്യാര്‍ഥികളെ ഒരു വിദ്യാലയത്തില്‍ നില്‍ന്നും മറ്റൊന്നിലേക്ക് മാറ്റുന്ന പ്രക്രിയയാണ്. വ്യത്യസ്ത ഭാഷകല്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ തമ്മിലാണ് വിദ്യാര്‍ഥികളെ പരസ്പരം കൈമാറുല്‍ന്നത്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകവും സ്വഭാവവൈവിധ്യവും മനസ്സിലാക്കുവാന്‍ ഇത് സഹായകമാകുന്നു. ഈ പദ്ധതി പ്രകാരം 30 ശ.മാ. വിദ്യാര്‍ഥികള്‍ ഒന്‍പതാം തരത്തില്‍വച്ച് ഒരു വിദ്യാലയത്തില്‍ നിന്ന് മറ്റൊരുവിദ്യാലയത്തിലേക്കു മാറ്റപ്പെടുന്നു. ഭാഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ പരസ്പരം കൈമാറുന്നത്. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരും എന്നതാണ് പ്രധാനമാനദണ്ഡം. പരസ്പരം കൈമാറുന്നതിനുള്ള… കുട്ടികളെ തിരെഞ്ഞെടുക്കുന്നത് ജില്ലാ മജിസ്ട്രേറ്റുകളാണ്. നവോദയാ വിദ്യാലയങ്ങളുടെ എക്സ് -ഒഫിഷ്യോ അധ്യക്ഷന്മാരാണ് ഈ ജില്ലാ മജിസ്ട്രേറ്റുകള്‍. വിദ്യാര്‍ഥികളുടെ ഇഷ്ടപ്രകാരമോ നറുക്കെടുപ്പിലൂടെയോ ആയിരിക്കും വിദ്യാര്‍ഥികളെ കൈമാറുന്നത്. ഈ പ്രക്രിയ ആദ്യമായി നടത്തുന്നത് 1988-89 കാലയളവിലാണ്. ഉള്‍പ്രദേശങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൈമാറുമ്പോള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കുന്നു. പരസ്പരം കൈമാറിയ വിദ്യാര്‍ഥികളുടെ സുഖസൗകര്യങ്ങള്‍ നവോദയാ വിദ്യാലയത്തിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തും. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള… ചെലവുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ വഹിക്കുന്നു ഇപ്പോള്‍ (2010) ഭാരതത്തില്‍ 27 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 551 നവോദയ വിദ്യാലയങ്ങളുണ്ട്. ആന്ധ്രാപ്രദേശ് 22, അസം24, അരുണാചല്‍ പ്രദേശ് 16, ആന്‍ഡ മാന്‍ നിക്കോബാര്‍2, ബിഹാര്‍37, ഛണ്ഡീഗഡ് -1, ഛത്തീസ്ഗഢ് -16, ദില്ലി-2, ദമാന്‍ ആന്‍ഡ് ദ്യു-2, ദാദ്ര നാഗര്‍ ഹവേലി-1, ഗോവ-2, ഗുജറാത്ത്-20, ഹരിയാന-19, ഹിമാചല്‍പ്രദേശ് -12, ജമ്മു കാശ്മീര്‍-14, ജാര്‍ഖണ്ട്-22, കര്‍ണാടക-27, കേരളം-14, ലക്ഷദ്വീപ് -1, മധ്യപ്രദേശ് -47, മഹാരാഷ്ട്ര-31, മണിപ്പൂര്‍-9, മേഘാലയ-7, മിസ്സോറാം-8, നാഗാലാന്‍ഡ്-9 ഒറീസ്സ-30, പഞ്ചാബ്-17, പോണ്ടിച്ചേരി-4, രാജസ്ഥാന്‍-32, സിക്കിം-4, ത്രിപുര-4, ഉത്തര്‍പ്രദേശ് -68, ഉത്തരാഞ്ചല്‍-13, പശ്ചിമബംഗാള്‍-15 എന്നിങ്ങനെയാണ് ഇവയുള്ളത്. അതത് സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാനാണ് നവോദയാ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളെയാണ് നവോദയാ വിദ്യാലയങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒറീസ്സ, ജമ്മുകാശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, മേഘാലയ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ എട്ടാം പഞ്ചവത്സരപദ്ധതിയോടെ ഈ വിദ്യാലയങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നവോദയാ വിദ്യാലയം ഇല്ലാത്ത ഏക സംസ്ഥാനം തമിഴ്നാടാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍