This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍പ്പശു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടല്‍പ്പശു == == Sea cow == സസ്‌തനിവര്‍ഗത്തില്‍, സൈറീനിയ ഗോത്രത്തി...)
(Sea cow)
വരി 6: വരി 6:
സസ്‌തനിവര്‍ഗത്തില്‍, സൈറീനിയ ഗോത്രത്തില്‍പ്പെടുന്ന ജലജീവികള്‍. പുരാണങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുള്ള "ജലകന്യക' കടല്‍പ്പശു ആണെന്നു വിശ്വസിക്കപ്പെടുന്നു. മാനറ്റീ, ഡൂഗോങ്‌ എന്നീ രണ്ടിനം ജലസസ്‌തനികളും "കടല്‍പ്പശു' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പൂര്‍ണമായ ജലജീവിയായ ഒരു സസ്‌തനിയാണ്‌ മാനറ്റീ. കട്ടിയേറിയതും രോമരഹിതവുമായ തൊലിയും അതിഌ തൊട്ടുതാഴെയായി കാണപ്പെടുന്ന "ബ്‌ളബറും' (കൊഴുപ്പ്‌) ഇവയുടെ സവിശേഷതകളാകുന്നു. അണ്ഡാകൃതിയുള്ള ഇതിന്റെ വാല്‍ കുറുകേ പരന്നിരിക്കും. ഈ ജീവികള്‍ക്കു പിന്‍കാലുകളില്ല. മുന്‍കാലുകളാകട്ടെ (കൈകള്‍) നീന്തലിഌ സഹായിക്കുന്ന "ഫ്‌ളിപ്പറു'കളായി രൂപം പ്രാപിച്ചിരിക്കുന്നു. ഇണയോടൊപ്പമേ സഞ്ചരിക്കൂ എന്നൊരു സവിശേഷതയും ഇവയ്‌ക്കുണ്ട്‌. പ്രഥമവീക്ഷണത്തില്‍ തിമിംഗലത്തോടു സാദൃശ്യമുണ്ടെങ്കിലും ഘടനാപരമായി ഏറെ വ്യത്യാസങ്ങള്‍ ഇവയില്‍ പ്രകടമാണ്‌. നദീമുഖങ്ങള്‍, ആഴം കുറഞ്ഞ തീരക്കടലുകള്‍ എന്നിവയാണ്‌ മാനറ്റീയുടെ വാസസ്ഥാനം. ജലസസ്യങ്ങളാണ്‌ പ്രധാനഭക്ഷണം. മാനറ്റസ്‌ (Manatees) ജീനസില്‍പ്പെടുന്ന ഇനങ്ങള്‍ അത്‌ലാന്തിക്‌ തീരങ്ങളിലും പൗരസ്‌ത്യ ദേശത്തെ സമുദ്രതീരങ്ങള്‍ക്കടുത്തും ആസ്‌റ്റ്രലിയന്‍ തീരങ്ങളിലും സുലഭമായി കാണപ്പെടുന്നു. ഫ്‌ളോറിഡ തീരത്തിനകലെയായി കാണപ്പെടുന്ന ഒരിനമാണ്‌ മാനറ്റസ്‌ ലാറ്ററോസ്‌റ്റ്രിസ്‌.

-
 
+
[[ചിത്രം:Vol6p17_sea cow.jpg|thumb]]
പൗരസ്‌ത്യദേശങ്ങളുടെ കടല്‍ത്തീരങ്ങളോടടുത്തു കാണപ്പെടുന്നതും അമേരിക്കന്‍ മാനറ്റീയുടെ അടുത്ത ബന്ധുവുമാണ്‌ "ഡൂഗോങ്‌' എന്നയിനം കടല്‍പ്പശു. ഹാലികോര്‍ ജീനസില്‍ പ്പെടുന്ന ഈ ജീവികളുടെ മൂക്കും താടിയും ചേര്‍ന്ന ഭാഗം (muzzle) കൂര്‍ത്തിരിക്കുകയില്ല. കുറുകേ പരന്ന വാല്‍, ഫ്‌ളിപ്പറുകളായി രൂപാന്തരപ്പെട്ട കൈകള്‍ എന്നിവ മാനറ്റീയിലെപ്പോലെ ഡൂഗോങ്ങിലും കാണപ്പെടുന്ന സവിശേഷതകളാണ്‌. കടല്‍പ്പായലാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. മാംസത്തിഌം എണ്ണയ്‌ക്കും വേണ്ടി ഈ മൃഗങ്ങള്‍ ധാരാളമായി വേട്ടയാടപ്പെടുന്നു.

രാമേശ്വരത്തിനടുത്തുള്ള മണ്ഡപം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറീന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1960 കളില്‍ ഒരു ജോഡി കടല്‍പ്പശുക്കളെ (ഡൂഗോങ്‌) വളര്‍ത്തുകയുണ്ടായി. രാജാ, റാണി എന്നീ പേരുകളിലാണ്‌ ഇവ അറിയപ്പെട്ടിരുന്നത്‌.

09:12, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടല്‍പ്പശു

Sea cow

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍