This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്‌സസോള്‍ == == Oxazole == അഞ്ചംഗങ്ങളുള്ള ഒരു വിഷമചക്രീയ(hreterocyclic) ഓർഗ...)
(Oxazole)
വരി 5: വരി 5:
== Oxazole ==
== Oxazole ==
-
അഞ്ചംഗങ്ങളുള്ള ഒരു വിഷമചക്രീയ(hreterocyclic) ഓർഗാനിക യൗഗികം. തന്മാത്രാഫോർമുല: C3H3NO. സംരചനാഫോർമുല:
+
അഞ്ചംഗങ്ങളുള്ള ഒരു വിഷമചക്രീയ(hreterocyclic) ഓർഗാനിക യൗഗികം. തന്മാത്രാഫോർമുല: C<sub>3</sub>H<sub>3</sub>NO. സംരചനാഫോർമുല:
കാർബണിനു പുറമേ നൈട്രജന്‍, ഓക്‌സിജന്‍ എന്നീ രണ്ടു വിഭിന്ന മൂലകാണുക്കള്‍ വലയത്തിൽ ഉള്‍പ്പെട്ടതുകൊണ്ടാണ്‌ ഇതു വിഷമചക്രീയം എന്നു പറയുന്നത്‌. ഈ ജനകയൗഗികത്തിൽനിന്ന്‌ വ്യാപാരികപ്രാധാന്യമുള്ള അനേകം വ്യുത്‌പന്നങ്ങളുണ്ടാക്കാം. യഥാർഥത്തിൽ വ്യുത്‌പന്നങ്ങളാണ്‌ ആദ്യം കണ്ടുപിടിക്കപ്പെട്ടത്‌.

[[ചിത്രം:Vol5_737_Formula.jpg|400px]]
ഓക്‌സസോള്‍ നിറമില്ലാത്ത ഒരു ദ്രാവകമാണ്‌. തിളനില: 69-700ഇ. പിരിഡിന്റേതുപോലുള്ള ഗന്ധമുണ്ടായിരിക്കും. ജലത്തിലും കാർബണിക ലായകങ്ങളിലും കലർന്നുചേരും. ദുർബലമായ ഒരു ബേസ്‌(base) ആകയാൽ ഖനിജാമ്ലങ്ങളുമായി പ്രതിപ്രവർത്തിച്ച്‌ ലവണങ്ങള്‍ ലഭ്യമാക്കുന്നു. ഓക്‌സസോള്‍ വലയത്തിലെ 4, 5 സ്ഥാനങ്ങള്‍ എളുപ്പത്തിൽ ആക്രമണവിധേയങ്ങളാണ്‌. പ്ലാറ്റിനത്തിന്റെ സാന്നിധ്യത്തിൽ റെഡ്യൂസ്‌ ചെയ്‌താൽ ഓക്‌സസോളിൽനിന്ന്‌ ടെട്ര ഹൈഡ്രാ ഓക്‌സസോള്‍ ലഭിക്കുന്നു.

(ഡോ. കെ.പി. ധർമരാജയ്യർ)
(ഡോ. കെ.പി. ധർമരാജയ്യർ)

04:53, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്‌സസോള്‍

Oxazole

അഞ്ചംഗങ്ങളുള്ള ഒരു വിഷമചക്രീയ(hreterocyclic) ഓർഗാനിക യൗഗികം. തന്മാത്രാഫോർമുല: C3H3NO. സംരചനാഫോർമുല: കാർബണിനു പുറമേ നൈട്രജന്‍, ഓക്‌സിജന്‍ എന്നീ രണ്ടു വിഭിന്ന മൂലകാണുക്കള്‍ വലയത്തിൽ ഉള്‍പ്പെട്ടതുകൊണ്ടാണ്‌ ഇതു വിഷമചക്രീയം എന്നു പറയുന്നത്‌. ഈ ജനകയൗഗികത്തിൽനിന്ന്‌ വ്യാപാരികപ്രാധാന്യമുള്ള അനേകം വ്യുത്‌പന്നങ്ങളുണ്ടാക്കാം. യഥാർഥത്തിൽ വ്യുത്‌പന്നങ്ങളാണ്‌ ആദ്യം കണ്ടുപിടിക്കപ്പെട്ടത്‌.

ഓക്‌സസോള്‍ നിറമില്ലാത്ത ഒരു ദ്രാവകമാണ്‌. തിളനില: 69-700ഇ. പിരിഡിന്റേതുപോലുള്ള ഗന്ധമുണ്ടായിരിക്കും. ജലത്തിലും കാർബണിക ലായകങ്ങളിലും കലർന്നുചേരും. ദുർബലമായ ഒരു ബേസ്‌(base) ആകയാൽ ഖനിജാമ്ലങ്ങളുമായി പ്രതിപ്രവർത്തിച്ച്‌ ലവണങ്ങള്‍ ലഭ്യമാക്കുന്നു. ഓക്‌സസോള്‍ വലയത്തിലെ 4, 5 സ്ഥാനങ്ങള്‍ എളുപ്പത്തിൽ ആക്രമണവിധേയങ്ങളാണ്‌. പ്ലാറ്റിനത്തിന്റെ സാന്നിധ്യത്തിൽ റെഡ്യൂസ്‌ ചെയ്‌താൽ ഓക്‌സസോളിൽനിന്ന്‌ ടെട്ര ഹൈഡ്രാ ഓക്‌സസോള്‍ ലഭിക്കുന്നു.

(ഡോ. കെ.പി. ധർമരാജയ്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍