This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓള്‍ട്ടോസ്‌ (ബി.സി. 6-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓള്‍ട്ടോസ്‌ (ബി.സി. 6-ാം ശ.) == == Oltos == '''ഗ്രീക്കു ചിത്രകാരന്‍.''' ആഥന്...)
(Oltos)
 
വരി 5: വരി 5:
== Oltos ==
== Oltos ==
-
'''ഗ്രീക്കു ചിത്രകാരന്‍.''' ആഥന്‍സിൽ ബി.സി. 530-നും 520-നുമിടയ്‌ക്ക്‌ ഇദ്ദേഹം ചിത്രകലയിൽ ഏർപ്പെട്ടിരുന്നു. പുരാണകഥാപാത്രങ്ങളെ, വിശേഷിച്ചും ഹോമറിന്റെ ഇലിയഡിലെ പ്രധാന കഥാപാത്രങ്ങളെയും തെസിയൂസ്‌ ഇതിഹാസസംഭവങ്ങളെയും ചിത്രീകരിക്കുന്നതിൽ ഓള്‍ട്ടോസിന്‌ പ്രത്യേകം താത്‌പര്യമുണ്ടായിരുന്നു. ഇരുണ്ട രൂപങ്ങള്‍  (black figures)ചിത്രീകരിക്കുന്ന ഒരു പ്രത്യേക ചിത്രരചനാശൈലിയിൽ ഇദ്ദേഹം വൈദഗ്‌ധ്യം നേടി. നിരവധി ചിത്രങ്ങള്‍ ഈ ശൈലിയിൽ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഡയോനിസസിന്റെയും അദ്ദേഹത്തിന്റെ സഹയോദ്ധാക്കളുടെയും ചിത്രങ്ങള്‍ ഇദ്ദേഹം ആകർഷകമായ രീതിയിൽ രചിച്ചു. പരിമിതമായ അലങ്കരണ ലക്ഷ്യത്തോടുകൂടിയാണെങ്കിലും ലാവണ്യവതികളായ സ്‌ത്രീകളുടെ കൃശവും ആകർഷകവുമായ ഛായാരൂപങ്ങള്‍ രചിച്ച്‌ പാനപാത്രങ്ങളെയും ചഷകങ്ങളെയും ഇദ്ദേഹം മോടിപിടിപ്പിച്ചിരുന്നു.
+
'''ഗ്രീക്കു ചിത്രകാരന്‍.''' ആഥന്‍സില്‍ ബി.സി. 530-നും 520-നുമിടയ്‌ക്ക്‌ ഇദ്ദേഹം ചിത്രകലയില്‍ ഏര്‍പ്പെട്ടിരുന്നു. പുരാണകഥാപാത്രങ്ങളെ, വിശേഷിച്ചും ഹോമറിന്റെ ഇലിയഡിലെ പ്രധാന കഥാപാത്രങ്ങളെയും തെസിയൂസ്‌ ഇതിഹാസസംഭവങ്ങളെയും ചിത്രീകരിക്കുന്നതില്‍ ഓള്‍ട്ടോസിന്‌ പ്രത്യേകം താത്‌പര്യമുണ്ടായിരുന്നു. ഇരുണ്ട രൂപങ്ങള്‍  (black figures)ചിത്രീകരിക്കുന്ന ഒരു പ്രത്യേക ചിത്രരചനാശൈലിയില്‍ ഇദ്ദേഹം വൈദഗ്‌ധ്യം നേടി. നിരവധി ചിത്രങ്ങള്‍ ഈ ശൈലിയില്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഡയോനിസസിന്റെയും അദ്ദേഹത്തിന്റെ സഹയോദ്ധാക്കളുടെയും ചിത്രങ്ങള്‍ ഇദ്ദേഹം ആകര്‍ഷകമായ രീതിയില്‍ രചിച്ചു. പരിമിതമായ അലങ്കരണ ലക്ഷ്യത്തോടുകൂടിയാണെങ്കിലും ലാവണ്യവതികളായ സ്‌ത്രീകളുടെ കൃശവും ആകര്‍ഷകവുമായ ഛായാരൂപങ്ങള്‍ രചിച്ച്‌ പാനപാത്രങ്ങളെയും ചഷകങ്ങളെയും ഇദ്ദേഹം മോടിപിടിപ്പിച്ചിരുന്നു.
-
എട്രൂറിയായിലെ കൈപിടിയുള്ള ചുവന്ന ഭരണികളിൽ, പാദുകങ്ങള്‍ അണിയുന്ന പെണ്‍കുട്ടികളെയും, വനദേവതയും ജലദേവതയും തമ്മിൽ നടക്കുന്ന സംഘട്ടനങ്ങളെയും ഇദ്ദേഹം ചിത്രീകരിച്ചു. ഊർജസ്വലതയും ചൈതന്യവും ഓള്‍ട്ടോസ്‌ ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ദ്വന്ദ്വയുദ്ധങ്ങള്‍, ദേവതാസമ്മേളനങ്ങള്‍, രഥങ്ങളുടെയും കുതിരപ്പടയാളികളുടെയും ഘോഷയാത്രകള്‍ തുടങ്ങി അനേകം സാമൂഹികദൃശ്യങ്ങള്‍ ഇദ്ദേഹം ഭംഗിയായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ശൈലി സ്‌പഷ്‌ടവും സുഘടിതവുമായിരുന്നു.
+
എട്രൂറിയായിലെ കൈപിടിയുള്ള ചുവന്ന ഭരണികളില്‍, പാദുകങ്ങള്‍ അണിയുന്ന പെണ്‍കുട്ടികളെയും, വനദേവതയും ജലദേവതയും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളെയും ഇദ്ദേഹം ചിത്രീകരിച്ചു. ഊര്‍ജസ്വലതയും ചൈതന്യവും ഓള്‍ട്ടോസ്‌ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ദ്വന്ദ്വയുദ്ധങ്ങള്‍, ദേവതാസമ്മേളനങ്ങള്‍, രഥങ്ങളുടെയും കുതിരപ്പടയാളികളുടെയും ഘോഷയാത്രകള്‍ തുടങ്ങി അനേകം സാമൂഹികദൃശ്യങ്ങള്‍ ഇദ്ദേഹം ഭംഗിയായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ശൈലി സ്‌പഷ്‌ടവും സുഘടിതവുമായിരുന്നു.
-
പവുളൊ എന്റിക്കോ അറിയാസിന്റെ എ ഹിസ്റ്ററി ഒഫ്‌ തൗസന്‍ഡ്‌ ഇയേഴ്‌സ്‌ ഒഫ്‌ ഗ്രീക്ക്‌ വെയ്‌സ്‌ പെയിന്റിങ്‌ (1961); ബ്രൂണ്‍ ഹോഫ്‌മേയെറുടെ ഓള്‍ട്ടോസ്‌ ആന്‍ഡ്‌ ഏർലി റെഡ്‌ ഫിഗർവെയ്‌സ്‌ പെയിന്റിങ്‌ (1943) എന്നീ കൃതികളിൽ ഓള്‍ട്ടോസിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്‌.
+
പവുളൊ എന്റിക്കോ അറിയാസിന്റെ എ ഹിസ്റ്ററി ഒഫ്‌ തൗസന്‍ഡ്‌ ഇയേഴ്‌സ്‌ ഒഫ്‌ ഗ്രീക്ക്‌ വെയ്‌സ്‌ പെയിന്റിങ്‌ (1961); ബ്രൂണ്‍ ഹോഫ്‌മേയെറുടെ ഓള്‍ട്ടോസ്‌ ആന്‍ഡ്‌ ഏര്‍ലി റെഡ്‌ ഫിഗര്‍വെയ്‌സ്‌ പെയിന്റിങ്‌ (1943) എന്നീ കൃതികളില്‍ ഓള്‍ട്ടോസിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്‌.

Current revision as of 09:39, 7 ഓഗസ്റ്റ്‌ 2014

ഓള്‍ട്ടോസ്‌ (ബി.സി. 6-ാം ശ.)

Oltos

ഗ്രീക്കു ചിത്രകാരന്‍. ആഥന്‍സില്‍ ബി.സി. 530-നും 520-നുമിടയ്‌ക്ക്‌ ഇദ്ദേഹം ചിത്രകലയില്‍ ഏര്‍പ്പെട്ടിരുന്നു. പുരാണകഥാപാത്രങ്ങളെ, വിശേഷിച്ചും ഹോമറിന്റെ ഇലിയഡിലെ പ്രധാന കഥാപാത്രങ്ങളെയും തെസിയൂസ്‌ ഇതിഹാസസംഭവങ്ങളെയും ചിത്രീകരിക്കുന്നതില്‍ ഓള്‍ട്ടോസിന്‌ പ്രത്യേകം താത്‌പര്യമുണ്ടായിരുന്നു. ഇരുണ്ട രൂപങ്ങള്‍ (black figures)ചിത്രീകരിക്കുന്ന ഒരു പ്രത്യേക ചിത്രരചനാശൈലിയില്‍ ഇദ്ദേഹം വൈദഗ്‌ധ്യം നേടി. നിരവധി ചിത്രങ്ങള്‍ ഈ ശൈലിയില്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഡയോനിസസിന്റെയും അദ്ദേഹത്തിന്റെ സഹയോദ്ധാക്കളുടെയും ചിത്രങ്ങള്‍ ഇദ്ദേഹം ആകര്‍ഷകമായ രീതിയില്‍ രചിച്ചു. പരിമിതമായ അലങ്കരണ ലക്ഷ്യത്തോടുകൂടിയാണെങ്കിലും ലാവണ്യവതികളായ സ്‌ത്രീകളുടെ കൃശവും ആകര്‍ഷകവുമായ ഛായാരൂപങ്ങള്‍ രചിച്ച്‌ പാനപാത്രങ്ങളെയും ചഷകങ്ങളെയും ഇദ്ദേഹം മോടിപിടിപ്പിച്ചിരുന്നു.

എട്രൂറിയായിലെ കൈപിടിയുള്ള ചുവന്ന ഭരണികളില്‍, പാദുകങ്ങള്‍ അണിയുന്ന പെണ്‍കുട്ടികളെയും, വനദേവതയും ജലദേവതയും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളെയും ഇദ്ദേഹം ചിത്രീകരിച്ചു. ഊര്‍ജസ്വലതയും ചൈതന്യവും ഓള്‍ട്ടോസ്‌ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ദ്വന്ദ്വയുദ്ധങ്ങള്‍, ദേവതാസമ്മേളനങ്ങള്‍, രഥങ്ങളുടെയും കുതിരപ്പടയാളികളുടെയും ഘോഷയാത്രകള്‍ തുടങ്ങി അനേകം സാമൂഹികദൃശ്യങ്ങള്‍ ഇദ്ദേഹം ഭംഗിയായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ശൈലി സ്‌പഷ്‌ടവും സുഘടിതവുമായിരുന്നു.

പവുളൊ എന്റിക്കോ അറിയാസിന്റെ എ ഹിസ്റ്ററി ഒഫ്‌ തൗസന്‍ഡ്‌ ഇയേഴ്‌സ്‌ ഒഫ്‌ ഗ്രീക്ക്‌ വെയ്‌സ്‌ പെയിന്റിങ്‌ (1961); ബ്രൂണ്‍ ഹോഫ്‌മേയെറുടെ ഓള്‍ട്ടോസ്‌ ആന്‍ഡ്‌ ഏര്‍ലി റെഡ്‌ ഫിഗര്‍വെയ്‌സ്‌ പെയിന്റിങ്‌ (1943) എന്നീ കൃതികളില്‍ ഓള്‍ട്ടോസിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍