This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Organo Phosphorus Compounds)
(Organo Phosphorus Compounds)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ==
+
== ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ==
-
 
+
== Organo Phosphorus Compounds ==
== Organo Phosphorus Compounds ==
-
ഫോസ്‌ഫറസ്സിന്റെയും കാർബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓർഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആൽക്കൈൽ ഫോസ്‌ഫീനുകളെ (RPH<sub>2</sub>; R<sub>2</sub>PH; R<sub>3</sub>P.R  = ആൽക്കൈൽ ഗ്രൂപ്പ്‌) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും  (pentavalency) ഉള്ള ഫോസ്‌ഫറസ്സുമായി ഓർഗാനിക ഗ്രൂപ്പുകള്‍ ചേർന്ന്‌ അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:
+
ഫോസ്‌ഫറസ്സിന്റെയും കാര്‍ബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓര്‍ഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആല്‍ക്കൈല്‍ ഫോസ്‌ഫീനുകളെ (RPH<sub>2</sub>; R<sub>2</sub>PH; R<sub>3</sub>P.R  = ആല്‍ക്കൈല്‍ ഗ്രൂപ്പ്‌) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും  (pentavalency) ഉള്ള ഫോസ്‌ഫറസ്സുമായി ഓര്‍ഗാനിക ഗ്രൂപ്പുകള്‍ ചേര്‍ന്ന്‌ അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:
[[ചിത്രം:Vol5_840_formula.jpg|400px]]
[[ചിത്രം:Vol5_840_formula.jpg|400px]]
-
അസംഖ്യം ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളുള്ളതിൽ ചിലത്‌ പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളർച്ചയ്‌ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്‌കർഷണത്തിൽ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ജർമനിയിൽ രാസായനികയുദ്ധത്തിനായി ചില ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ ആവിഷ്‌കരിക്കുകയുണ്ടായി. മെഥിൽഫോസ്‌ഫൊണൊഫ്‌ളൂറിഡേറ്റ്‌; എഥിൽ ഫോസ്‌ഫൊറൊ ഡൈ മെഥിൽ അമിഡൊ സയാനിഡേറ്റ്‌ എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌.
+
അസംഖ്യം ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളുള്ളതില്‍ ചിലത്‌ പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളര്‍ച്ചയ്‌ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്‌കര്‍ഷണത്തില്‍ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനിയില്‍ രാസായനികയുദ്ധത്തിനായി ചില ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ ആവിഷ്‌കരിക്കുകയുണ്ടായി. മെഥില്‍ഫോസ്‌ഫൊണൊഫ്‌ളൂറിഡേറ്റ്‌; എഥില്‍ ഫോസ്‌ഫൊറൊ ഡൈ മെഥില്‍ അമിഡൊ സയാനിഡേറ്റ്‌ എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌.
-
ട്രൈ ആൽക്കൈൽ ഫോസ്‌ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച്‌ ഒട്ടനേകം ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്‌.  
+
ട്രൈ ആല്‍ക്കൈല്‍ ഫോസ്‌ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഒട്ടനേകം ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്‌.  
-
(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)
+
(ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.)

Current revision as of 10:21, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍

Organo Phosphorus Compounds

ഫോസ്‌ഫറസ്സിന്റെയും കാര്‍ബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓര്‍ഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആല്‍ക്കൈല്‍ ഫോസ്‌ഫീനുകളെ (RPH2; R2PH; R3P.R = ആല്‍ക്കൈല്‍ ഗ്രൂപ്പ്‌) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും (pentavalency) ഉള്ള ഫോസ്‌ഫറസ്സുമായി ഓര്‍ഗാനിക ഗ്രൂപ്പുകള്‍ ചേര്‍ന്ന്‌ അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:


അസംഖ്യം ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളുള്ളതില്‍ ചിലത്‌ പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളര്‍ച്ചയ്‌ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്‌കര്‍ഷണത്തില്‍ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനിയില്‍ രാസായനികയുദ്ധത്തിനായി ചില ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ ആവിഷ്‌കരിക്കുകയുണ്ടായി. മെഥില്‍ഫോസ്‌ഫൊണൊഫ്‌ളൂറിഡേറ്റ്‌; എഥില്‍ ഫോസ്‌ഫൊറൊ ഡൈ മെഥില്‍ അമിഡൊ സയാനിഡേറ്റ്‌ എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌.

ട്രൈ ആല്‍ക്കൈല്‍ ഫോസ്‌ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഒട്ടനേകം ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്‌.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍