This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റബ്യൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Antabuse)
(Antabuse)
വരി 2: വരി 2:
== Antabuse ==
== Antabuse ==
-
അതിമദ്യാസക്തിയെ (Alcoholism) ചെറുക്കുന്നതിന്‌ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്ന്‌. ഡൈസള്‍ഫിറാം (disulfiram) എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ രാസനാമം ടെട്രാ ഈഥൈൽ തൈയുറാം ഡൈസൽഫൈഡ്‌ (Tetra ethyl thiuram disulphide) എന്നാണ്‌.  
+
അതിമദ്യാസക്തിയെ (Alcoholism) ചെറുക്കുന്നതിന്‌ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്ന്‌. ഡൈസള്‍ഫിറാം (disulfiram) എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ രാസനാമം ടെട്രാ ഈഥൈല്‍ തൈയുറാം ഡൈസല്‍ഫൈഡ്‌ (Tetra ethyl thiuram disulphide) എന്നാണ്‌.  
[[ചിത്രം:Vol3a_29_Formula.jpg|200px]]
[[ചിത്രം:Vol3a_29_Formula.jpg|200px]]
-
സാധാരണയായി ആൽക്കഹോള്‍ ശരീരത്തിനകത്ത്‌ അസറ്റിക്‌ അമ്ലം ആയി ഓക്‌സീകരിക്കപ്പെടുകയാണ്‌ പതിവ്‌; എന്നാൽ ആന്റബ്യൂസ്‌ ഈ ഓക്‌സിഡേഷന്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നതിനാൽ മദ്യം കഴിച്ചതിനുശേഷം ആന്റബ്യൂസ്‌ സേവിച്ചാൽ ആൽക്കഹോള്‍ ഓക്‌സീകരിച്ചുണ്ടാകുന്ന അസറ്റാൽഡിഹൈഡ്‌ അതേ നിലയിൽ ശരീരത്തിനകത്ത്‌ സംഭരിക്കപ്പെടുന്നു. തത്‌ഫലമായി മദ്യപാനിക്ക്‌ അടുത്ത ഭാവിയെക്കുറിച്ച്‌ വലിയ ഉത്‌കണ്‌ഠ സംജാതമാകുന്നു; മദ്യത്തോടു വിരക്തി തോന്നുവാനും ഇടയാകുന്നു. അസ്വസ്ഥാവസ്ഥ അരമണിക്കൂർ മുതൽ മണിക്കൂറുകളോളം നീണ്ടുനില്‌ക്കാന്‍ സാധ്യതയുണ്ട്‌. പക്ഷേ ഈ ഔഷധം 0.5 ഗ്രാം വീതം പ്രതിദിനം കുറേ മാസത്തേക്കു സേവിച്ചാൽ ഇതിന്റെ പ്രഭാവം കുറയുന്നതായി കണ്ടുവരുന്നു.
+
സാധാരണയായി ആല്‍ക്കഹോള്‍ ശരീരത്തിനകത്ത്‌ അസറ്റിക്‌ അമ്ലം ആയി ഓക്‌സീകരിക്കപ്പെടുകയാണ്‌ പതിവ്‌; എന്നാല്‍ ആന്റബ്യൂസ്‌ ഈ ഓക്‌സിഡേഷന്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നതിനാല്‍ മദ്യം കഴിച്ചതിനുശേഷം ആന്റബ്യൂസ്‌ സേവിച്ചാല്‍ ആല്‍ക്കഹോള്‍ ഓക്‌സീകരിച്ചുണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ്‌ അതേ നിലയില്‍ ശരീരത്തിനകത്ത്‌ സംഭരിക്കപ്പെടുന്നു. തത്‌ഫലമായി മദ്യപാനിക്ക്‌ അടുത്ത ഭാവിയെക്കുറിച്ച്‌ വലിയ ഉത്‌കണ്‌ഠ സംജാതമാകുന്നു; മദ്യത്തോടു വിരക്തി തോന്നുവാനും ഇടയാകുന്നു. അസ്വസ്ഥാവസ്ഥ അരമണിക്കൂര്‍ മുതല്‍ മണിക്കൂറുകളോളം നീണ്ടുനില്‌ക്കാന്‍ സാധ്യതയുണ്ട്‌. പക്ഷേ ഈ ഔഷധം 0.5 ഗ്രാം വീതം പ്രതിദിനം കുറേ മാസത്തേക്കു സേവിച്ചാല്‍ ഇതിന്റെ പ്രഭാവം കുറയുന്നതായി കണ്ടുവരുന്നു.
-
ആന്റബ്യൂസ്‌ സേവിച്ചതിനുശേഷം ആൽക്കഹോള്‍ കലർന്ന ആഹാരം അല്‌പമെങ്കിലും കഴിച്ചാൽ മുഖത്തു ചുട്ടുനീറ്റൽ, മുഖം, കഴുത്ത്‌, നെഞ്ച്‌ എന്നിവിടങ്ങളിൽ കടുംചുവപ്പ്‌, കച്ചുകളിൽ ചോരനിറം എന്നീ ലക്ഷണങ്ങള്‍ പ്രകടമാവും. രക്തസമ്മർദം കുറയുകയും ശരീരത്തിൽ വിളർച്ച ഉണ്ടാവുകയും ചെയ്യും. രോഗിയുടേയും ഡോക്‌ടറുടേയും നല്ല പരസ്‌പരസഹകരണമുണ്ടെങ്കിലേ ഇത്തരം ഔഷധങ്ങള്‍ സേവിക്കാന്‍ പാടുള്ളൂ. സിട്രറ്റഡ്‌ (citrated) കാൽസിയം കാർബിമൈഡ്‌ തുടങ്ങിയ,  പാർശ്വഫലങ്ങള്‍ കുറഞ്ഞ ചില മരുന്നുകള്‍ ആന്റബ്യൂസിനു പകരം ഉപയോഗിക്കപ്പെടുന്നുണ്ട്‌.
+
 
 +
ആന്റബ്യൂസ്‌ സേവിച്ചതിനുശേഷം ആല്‍ക്കഹോള്‍ കലര്‍ന്ന ആഹാരം അല്‌പമെങ്കിലും കഴിച്ചാല്‍ മുഖത്തു ചുട്ടുനീറ്റല്‍, മുഖം, കഴുത്ത്‌, നെഞ്ച്‌ എന്നിവിടങ്ങളില്‍ കടുംചുവപ്പ്‌, കച്ചുകളില്‍ ചോരനിറം എന്നീ ലക്ഷണങ്ങള്‍ പ്രകടമാവും. രക്തസമ്മര്‍ദം കുറയുകയും ശരീരത്തില്‍ വിളര്‍ച്ച ഉണ്ടാവുകയും ചെയ്യും. രോഗിയുടേയും ഡോക്‌ടറുടേയും നല്ല പരസ്‌പരസഹകരണമുണ്ടെങ്കിലേ ഇത്തരം ഔഷധങ്ങള്‍ സേവിക്കാന്‍ പാടുള്ളൂ. സിട്രറ്റഡ്‌ (citrated) കാല്‍സിയം കാര്‍ബിമൈഡ്‌ തുടങ്ങിയ,  പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചില മരുന്നുകള്‍ ആന്റബ്യൂസിനു പകരം ഉപയോഗിക്കപ്പെടുന്നുണ്ട്‌.

10:43, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റബ്യൂസ്‌

Antabuse

അതിമദ്യാസക്തിയെ (Alcoholism) ചെറുക്കുന്നതിന്‌ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്ന്‌. ഡൈസള്‍ഫിറാം (disulfiram) എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ രാസനാമം ടെട്രാ ഈഥൈല്‍ തൈയുറാം ഡൈസല്‍ഫൈഡ്‌ (Tetra ethyl thiuram disulphide) എന്നാണ്‌.

സാധാരണയായി ആല്‍ക്കഹോള്‍ ശരീരത്തിനകത്ത്‌ അസറ്റിക്‌ അമ്ലം ആയി ഓക്‌സീകരിക്കപ്പെടുകയാണ്‌ പതിവ്‌; എന്നാല്‍ ആന്റബ്യൂസ്‌ ഈ ഓക്‌സിഡേഷന്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നതിനാല്‍ മദ്യം കഴിച്ചതിനുശേഷം ആന്റബ്യൂസ്‌ സേവിച്ചാല്‍ ആല്‍ക്കഹോള്‍ ഓക്‌സീകരിച്ചുണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ്‌ അതേ നിലയില്‍ ശരീരത്തിനകത്ത്‌ സംഭരിക്കപ്പെടുന്നു. തത്‌ഫലമായി മദ്യപാനിക്ക്‌ അടുത്ത ഭാവിയെക്കുറിച്ച്‌ വലിയ ഉത്‌കണ്‌ഠ സംജാതമാകുന്നു; മദ്യത്തോടു വിരക്തി തോന്നുവാനും ഇടയാകുന്നു. അസ്വസ്ഥാവസ്ഥ അരമണിക്കൂര്‍ മുതല്‍ മണിക്കൂറുകളോളം നീണ്ടുനില്‌ക്കാന്‍ സാധ്യതയുണ്ട്‌. പക്ഷേ ഈ ഔഷധം 0.5 ഗ്രാം വീതം പ്രതിദിനം കുറേ മാസത്തേക്കു സേവിച്ചാല്‍ ഇതിന്റെ പ്രഭാവം കുറയുന്നതായി കണ്ടുവരുന്നു.

ആന്റബ്യൂസ്‌ സേവിച്ചതിനുശേഷം ആല്‍ക്കഹോള്‍ കലര്‍ന്ന ആഹാരം അല്‌പമെങ്കിലും കഴിച്ചാല്‍ മുഖത്തു ചുട്ടുനീറ്റല്‍, മുഖം, കഴുത്ത്‌, നെഞ്ച്‌ എന്നിവിടങ്ങളില്‍ കടുംചുവപ്പ്‌, കച്ചുകളില്‍ ചോരനിറം എന്നീ ലക്ഷണങ്ങള്‍ പ്രകടമാവും. രക്തസമ്മര്‍ദം കുറയുകയും ശരീരത്തില്‍ വിളര്‍ച്ച ഉണ്ടാവുകയും ചെയ്യും. രോഗിയുടേയും ഡോക്‌ടറുടേയും നല്ല പരസ്‌പരസഹകരണമുണ്ടെങ്കിലേ ഇത്തരം ഔഷധങ്ങള്‍ സേവിക്കാന്‍ പാടുള്ളൂ. സിട്രറ്റഡ്‌ (citrated) കാല്‍സിയം കാര്‍ബിമൈഡ്‌ തുടങ്ങിയ, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചില മരുന്നുകള്‍ ആന്റബ്യൂസിനു പകരം ഉപയോഗിക്കപ്പെടുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍