This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബാമ, ബറാക്‌ (1961 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Obama, Barack)
(Obama, Barack)
 
വരി 5: വരി 5:
== Obama, Barack ==
== Obama, Barack ==
[[ചിത്രം:Vol5p617_Barack_Obama.jpg|thumb|ബറാക്‌ ഒബാമ]]
[[ചിത്രം:Vol5p617_Barack_Obama.jpg|thumb|ബറാക്‌ ഒബാമ]]
-
സമാധാനത്തിനുള്ള 2009-ലെ നോബൽ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റ്‌. 1961 ആഗ. 4-ന്‌ ഹവായിയിലെ ഹോണലുവിലാണ്‌ ജനനം. മാതാവായ സ്റ്റാന്‍ലി ആന്‍ഡണ്‍ഹാം ഇംഗ്ലീഷ്‌-ഐറിഷ്‌ വംശജയും പിതാവായ ബറാക്‌ ഒബാമ സീനിയർ കെനിയയിലെ ലുവോ ഗണത്തിൽപ്പെട്ട വ്യക്തിയുമാണ്‌. 1964-വിവാഹബന്ധം വേർപെടുത്തിയ ഒബാമ സീനിയർ പുനർവിവാഹം നടത്തി കെനിയയിലേക്കു മടങ്ങുകയാണുണ്ടായത്‌. ബറാക്കിന്റെ മാതാവായ ഡണ്‍ഹാം ഇന്തോനേഷ്യന്‍ വിദ്യാർഥിയായിരുന്ന ലോലോ സൊതോരൊയെ വിവാഹം കഴിച്ചു. 1967-ൽ ഇന്തോനേഷ്യയിൽ പട്ടാളമേധാവിയായിരുന്ന സുഹാർത്തോ അധികാരത്തിലേറിയ
+
സമാധാനത്തിനുള്ള 2009-ലെ നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റ്‌. 1961 ആഗ. 4-ന്‌ ഹവായിയിലെ ഹോണലുവിലാണ്‌ ജനനം. മാതാവായ സ്റ്റാന്‍ലി ആന്‍ഡണ്‍ഹാം ഇംഗ്ലീഷ്‌-ഐറിഷ്‌ വംശജയും പിതാവായ ബറാക്‌ ഒബാമ സീനിയര്‍ കെനിയയിലെ ലുവോ ഗണത്തില്‍പ്പെട്ട വ്യക്തിയുമാണ്‌. 1964-ല്‍ വിവാഹബന്ധം വേര്‍പെടുത്തിയ ഒബാമ സീനിയര്‍ പുനര്‍വിവാഹം നടത്തി കെനിയയിലേക്കു മടങ്ങുകയാണുണ്ടായത്‌. ബറാക്കിന്റെ മാതാവായ ഡണ്‍ഹാം ഇന്തോനേഷ്യന്‍ വിദ്യാര്‍ഥിയായിരുന്ന ലോലോ സൊതോരൊയെ വിവാഹം കഴിച്ചു. 1967-ല്‍ ഇന്തോനേഷ്യയില്‍ പട്ടാളമേധാവിയായിരുന്ന സുഹാര്‍ത്തോ അധികാരത്തിലേറിയ
-
തോടെ വിദേശത്ത്‌ പഠനത്തിൽ ഏർപ്പെട്ടിരുന്ന ഇന്തോനേഷ്യന്‍ വിദ്യാർഥികളെയൊക്കെ നാട്ടിലേക്കുതിരിച്ചുവിളിച്ചു. ഇതോടെ കുടുംബം ഒന്നടങ്കം ജകാർത്തയിലേക്ക്‌ മാറുകയുണ്ടായി.
+
തോടെ വിദേശത്ത്‌ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്തോനേഷ്യന്‍ വിദ്യാര്‍ഥികളെയൊക്കെ നാട്ടിലേക്കുതിരിച്ചുവിളിച്ചു. ഇതോടെ കുടുംബം ഒന്നടങ്കം ജകാര്‍ത്തയിലേക്ക്‌ മാറുകയുണ്ടായി.
-
1971-ഒബാമ ഹോണലുലുവിലേക്ക്‌ മടങ്ങിവരുകയും മാതാവിന്റെ കുടുംബത്തിൽപ്പെട്ട മുത്തച്ഛനോടൊപ്പം താമസമാരംഭിക്കുകയും ചെയ്‌തു. 1979-ഇദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തീകരിച്ചു.
+
1971-ല്‍ ഒബാമ ഹോണലുലുവിലേക്ക്‌ മടങ്ങിവരുകയും മാതാവിന്റെ കുടുംബത്തില്‍പ്പെട്ട മുത്തച്ഛനോടൊപ്പം താമസമാരംഭിക്കുകയും ചെയ്‌തു. 1979-ല്‍ ഇദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.
-
ഹൈസ്‌കൂള്‍ പഠനത്തിനുശേഷം ലോസ്‌ ഏഞ്ചൽസിലെ ഓക്‌സിഡന്റൽ കോളജ്‌, ന്യൂയോർക്കിലെ കൊളം ബിയ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. തുടർന്ന്‌ കുറേ ക്കാലം ബിസിനസ്സ്‌ ഇന്റർനാഷണൽ കോർപ്പറേഷനിലും ന്യൂയോർക്ക്‌ പബ്ലിക്‌ ഇന്ററസ്റ്റ്‌ റിസർച്ച്‌ ഗ്രൂപ്പിലും പ്രവർത്തിച്ചു. ചിക്കാഗോയിലെ ഡെവലപ്‌മെന്റ്‌ കമ്യൂണിറ്റി പ്രാജക്‌റ്റിന്റെ (ഡി.സി.പി.) ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ ഒരു തൊഴിൽ പരിശീലനകേന്ദ്രം, കോളജ്‌ പ്രവേശന പൂർവ പഠനപരിപാടി, കുടിയാന്മാരുടെ അവകാശസംരക്ഷണ സംഘടന എന്നിവയ്‌ക്കുരൂപം നല്‌കി.
+
ഹൈസ്‌കൂള്‍ പഠനത്തിനുശേഷം ലോസ്‌ ഏഞ്ചല്‍സിലെ ഓക്‌സിഡന്റല്‍ കോളജ്‌, ന്യൂയോര്‍ക്കിലെ കൊളം ബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്‌ കുറേ ക്കാലം ബിസിനസ്സ്‌ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനിലും ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ഇന്ററസ്റ്റ്‌ റിസര്‍ച്ച്‌ ഗ്രൂപ്പിലും പ്രവര്‍ത്തിച്ചു. ചിക്കാഗോയിലെ ഡെവലപ്‌മെന്റ്‌ കമ്യൂണിറ്റി പ്രാജക്‌റ്റിന്റെ (ഡി.സി.പി.) ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ ഒരു തൊഴില്‍ പരിശീലനകേന്ദ്രം, കോളജ്‌ പ്രവേശന പൂര്‍വ പഠനപരിപാടി, കുടിയാന്മാരുടെ അവകാശസംരക്ഷണ സംഘടന എന്നിവയ്‌ക്കുരൂപം നല്‌കി.
-
1991-നിയമപഠനം പൂർത്തിയാക്കിയ ഒബാമ ചിക്കാഗോ സർവകലാശാലയുടെ നിയമപഠനവിദ്യാലയത്തിൽ ആദ്യം ഫെലോയായി. പിന്നീട്‌ പ്രാഫസർ ആയും സേവനമനുഷ്‌ഠിച്ചു. 12 വർഷക്കാലം ഔദ്യോഗികജീവിതം തുടർന്ന ഇദ്ദേഹത്തിന്റെ പ്രത്യേകവിഷയം ഭരണഘടനാനിയമമായിരുന്നു. ഇല്ലിനോയി സംസ്ഥാനത്തെ നാല്‌ ലക്ഷത്തിലേറെയുള്ള ആഫ്രിക്കന്‍-അമേരിക്കക്കാരിൽ 1,50,000 പേർക്ക്‌ വോട്ടവകാശം നേടിക്കൊടുക്കുന്നതിൽ ഒബാമ ഗണ്യമായ വിജയം കൈവരിച്ചു. കുറഞ്ഞ വരുമാനക്കാർക്ക്‌ നികുതിയിളവ്‌ ലഭ്യമാക്കുക, ക്ഷേമപ്രവർത്തനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ശിശുക്ഷേമസംരക്ഷണ യത്‌നങ്ങള്‍ക്ക്‌ ഉയർന്നതോതിലുള്ള സബ്‌സിഡി അനുവദിക്കുക തുടങ്ങിയ കർമപരിപാടികള്‍ക്ക്‌ ഒബാമ സജീവനേതൃത്വം നല്‌കി. 1998-ലും 2002-ലും ഇദ്ദേഹം ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ അമേരിക്കന്‍ കേന്ദ്രസെനറ്റിലേക്ക്‌ മത്സരിച്ചു വിജയിച്ചതോടെ ഒബാമ ഇല്ലിനോയിസെനറ്റ്‌ പദം ഒഴിഞ്ഞു.
+
1991-ല്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ഒബാമ ചിക്കാഗോ സര്‍വകലാശാലയുടെ നിയമപഠനവിദ്യാലയത്തില്‍ ആദ്യം ഫെലോയായി. പിന്നീട്‌ പ്രാഫസര്‍ ആയും സേവനമനുഷ്‌ഠിച്ചു. 12 വര്‍ഷക്കാലം ഔദ്യോഗികജീവിതം തുടര്‍ന്ന ഇദ്ദേഹത്തിന്റെ പ്രത്യേകവിഷയം ഭരണഘടനാനിയമമായിരുന്നു. ഇല്ലിനോയി സംസ്ഥാനത്തെ നാല്‌ ലക്ഷത്തിലേറെയുള്ള ആഫ്രിക്കന്‍-അമേരിക്കക്കാരില്‍ 1,50,000 പേര്‍ക്ക്‌ വോട്ടവകാശം നേടിക്കൊടുക്കുന്നതില്‍ ഒബാമ ഗണ്യമായ വിജയം കൈവരിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്ക്‌ നികുതിയിളവ്‌ ലഭ്യമാക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ശിശുക്ഷേമസംരക്ഷണ യത്‌നങ്ങള്‍ക്ക്‌ ഉയര്‍ന്നതോതിലുള്ള സബ്‌സിഡി അനുവദിക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ക്ക്‌ ഒബാമ സജീവനേതൃത്വം നല്‌കി. 1998-ലും 2002-ലും ഇദ്ദേഹം ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ അമേരിക്കന്‍ കേന്ദ്രസെനറ്റിലേക്ക്‌ മത്സരിച്ചു വിജയിച്ചതോടെ ഒബാമ ഇല്ലിനോയിസെനറ്റ്‌ പദം ഒഴിഞ്ഞു.
-
ജോർജ്‌ ബുഷ്‌ ഭരണകൂടം അനുകൂലിച്ചിരുന്ന ഇറാഖ്‌ അധിനിവേശത്തിന്റെ കടുത്ത വിമർശകനായിരുന്നു ഒബാമ. 2004 മാർച്ചിലെ പ്രമറി തെരഞ്ഞെടുപ്പിൽ അസൂയാവഹമായ വിജയമാണ്‌ ഇദ്ദേഹത്തിനുനേടാന്‍ കഴിഞ്ഞത്‌. 2004 ജൂലായ്‌ മാസം ബോസ്റ്റണിൽ നടന്ന ഡെമോക്രാറ്റിക്‌ നാഷണൽ കോണ്‍ഗ്രസ്സിൽ ഒബാമയുടെ മുഖ്യപ്രഭാഷണം 9.1 മില്യണ്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. ഇതോടെ ഡെമോക്രാറ്റിക്‌ പാർട്ടി വൃന്ദങ്ങളിൽ ഇദ്ദേഹത്തിന്റെ സ്ഥാനം പ്രാധാന്യമേറിയതായിത്തീർന്നു. 2004 നവംബറിലെ യു.എസ്‌. സെനറ്റ്‌ തെരഞ്ഞെടുപ്പിൽ 70 ശതമാനം വോട്ടുകരസ്ഥമാക്കി ഒബാമ വിജയിച്ചു. 2005 ജനു. 3-ന്‌ കറുത്തവർഗക്കാരനായ പ്രഥമ സെനറ്റ്‌ അംഗമായി ഇദ്ദേഹം അവരോധിക്കപ്പെട്ടു. സെനറ്റ്‌ അംഗത്വത്തിൽ തുടർന്നകാലത്തോളം പൊതുജനക്ഷേമത്തിനും അഴമതിവിരുദ്ധ പ്രവർത്തനത്തിനും മുന്‍തൂക്കം നല്‌കി.
+
ജോര്‍ജ്‌ ബുഷ്‌ ഭരണകൂടം അനുകൂലിച്ചിരുന്ന ഇറാഖ്‌ അധിനിവേശത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു ഒബാമ. 2004 മാര്‍ച്ചിലെ പ്രമറി തെരഞ്ഞെടുപ്പില്‍ അസൂയാവഹമായ വിജയമാണ്‌ ഇദ്ദേഹത്തിനുനേടാന്‍ കഴിഞ്ഞത്‌. 2004 ജൂലായ്‌ മാസം ബോസ്റ്റണില്‍ നടന്ന ഡെമോക്രാറ്റിക്‌ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഒബാമയുടെ മുഖ്യപ്രഭാഷണം 9.1 മില്യണ്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. ഇതോടെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൃന്ദങ്ങളില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം പ്രാധാന്യമേറിയതായിത്തീര്‍ന്നു. 2004 നവംബറിലെ യു.എസ്‌. സെനറ്റ്‌ തെരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടുകരസ്ഥമാക്കി ഒബാമ വിജയിച്ചു. 2005 ജനു. 3-ന്‌ കറുത്തവര്‍ഗക്കാരനായ പ്രഥമ സെനറ്റ്‌ അംഗമായി ഇദ്ദേഹം അവരോധിക്കപ്പെട്ടു. സെനറ്റ്‌ അംഗത്വത്തില്‍ തുടര്‍ന്നകാലത്തോളം പൊതുജനക്ഷേമത്തിനും അഴമതിവിരുദ്ധ പ്രവര്‍ത്തനത്തിനും മുന്‍തൂക്കം നല്‌കി.
-
2007 ഫെ. 10-ന്‌ ഒബാമ തന്റെ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. 2008-ലെ ഡെമോക്രാറ്റിക്‌ പാർട്ടി പ്രമറികളിൽ ഹിലറി ക്ലിന്റനെ പിന്തള്ളിക്കൊണ്ട്‌ നോമിനേഷന്‍ നേടുകയും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ നോമിനിയായിരുന്ന ജോണ്‍ മക്കെയ്‌നിനെ പരാജയപ്പെടുത്തുകയും ചെയ്‌തു. 2009 ജനു. 30-ന്‌ ഒബാമ അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റു. 2012 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം വിജയിച്ച്‌ രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി.
+
2007 ഫെ. 10-ന്‌ ഒബാമ തന്റെ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. 2008-ലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രമറികളില്‍ ഹിലറി ക്ലിന്റനെ പിന്തള്ളിക്കൊണ്ട്‌ നോമിനേഷന്‍ നേടുകയും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നോമിനിയായിരുന്ന ജോണ്‍ മക്കെയ്‌നിനെ പരാജയപ്പെടുത്തുകയും ചെയ്‌തു. 2009 ജനു. 30-ന്‌ ഒബാമ അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റു. 2012 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം വിജയിച്ച്‌ രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി.
-
അമേരിക്കന്‍ റെക്കവറി ആന്‍ഡ്‌ റീ ഇന്‍വെസ്റ്റ്‌മെന്റ്‌ ആക്‌റ്റ്‌, 2009; ടാക്‌സ്‌ റിലീഫ്‌, അണ്‍എംപ്ലോയ്‌മെന്റ്‌ ഇന്‍ഷുറന്‍സ്‌ റീ ഓഥറൈസേഷന്‍ ആന്‍ഡ്‌ ജോബ്‌ ക്രിയേഷന്‍ ആക്‌റ്റ്‌ 2010 എന്നിവ ഒബാമയുടെ സാമ്പത്തികനിയന്ത്രണ നിയമനിർമാണനടപടികളുടെ ഭാഗമായിരുന്നു. ഏതാനും ആഭ്യന്തര നിയമസംഹിതകളും ജനക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട്‌ ഒബാമ നടപ്പിൽ വരുത്തി. കൊടുംഭീകരനായിരുന്ന ഒസാമ ബിന്‍ലാദന്റെ വധത്തിനു മുന്നോടിയായുള്ള മിലിട്ടറി തന്ത്രത്തിന്‌ അനുവാദം കൊടുത്തും ഒബാമയായിരുന്നു.
+
അമേരിക്കന്‍ റെക്കവറി ആന്‍ഡ്‌ റീ ഇന്‍വെസ്റ്റ്‌മെന്റ്‌ ആക്‌റ്റ്‌, 2009; ടാക്‌സ്‌ റിലീഫ്‌, അണ്‍എംപ്ലോയ്‌മെന്റ്‌ ഇന്‍ഷുറന്‍സ്‌ റീ ഓഥറൈസേഷന്‍ ആന്‍ഡ്‌ ജോബ്‌ ക്രിയേഷന്‍ ആക്‌റ്റ്‌ 2010 എന്നിവ ഒബാമയുടെ സാമ്പത്തികനിയന്ത്രണ നിയമനിര്‍മാണനടപടികളുടെ ഭാഗമായിരുന്നു. ഏതാനും ആഭ്യന്തര നിയമസംഹിതകളും ജനക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട്‌ ഒബാമ നടപ്പില്‍ വരുത്തി. കൊടുംഭീകരനായിരുന്ന ഒസാമ ബിന്‍ലാദന്റെ വധത്തിനു മുന്നോടിയായുള്ള മിലിട്ടറി തന്ത്രത്തിന്‌ അനുവാദം കൊടുത്തും ഒബാമയായിരുന്നു.
-
2009 സെപ്‌. 30-ന്‌ ഒബാമ ഭരണകൂടം ഊർജോത്‌പാദന കേന്ദ്രങ്ങള്‍, ഫാക്‌ടറികള്‍, എണ്ണശുദ്ധീകരണശാലകള്‍ തുടങ്ങിയവയ്‌ക്ക്‌ ആഗോളതാപനഭീതി ചെറുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. 2010 മാ. 30-ന്‌ ഫെഡറൽ റിസർവ്‌ ബാങ്ക്‌ പൊതുമേഖലാസ്വകാര്യ ബാങ്കുകള്‍ക്ക്‌ സബ്‌സിഡി അനുവദിക്കുന്ന വ്യവസ്ഥകള്‍ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഒബാമയുടെ നിർദേശത്തിൽ സമാരംഭിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവർത്തനദിശകളിൽ ആസൂത്രിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള നിർദേശങ്ങളും ഒബാമ ബഹിരാകാശ നയപ്രസംഗത്തിൽ പുറപ്പെടുവിച്ചു. ആഗോളതലത്തിൽ ഉയർന്നുവരുന്ന മത്സരങ്ങളെ ശ്രദ്ധാപൂർവം അഭിമുഖീകരിക്കുന്നതരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ക്കും ഇദ്ദേഹം രൂപംനല്‌കി.
+
2009 സെപ്‌. 30-ന്‌ ഒബാമ ഭരണകൂടം ഊര്‍ജോത്‌പാദന കേന്ദ്രങ്ങള്‍, ഫാക്‌ടറികള്‍, എണ്ണശുദ്ധീകരണശാലകള്‍ തുടങ്ങിയവയ്‌ക്ക്‌ ആഗോളതാപനഭീതി ചെറുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2010 മാ. 30-ന്‌ ഫെഡറല്‍ റിസര്‍വ്‌ ബാങ്ക്‌ പൊതുമേഖലാസ്വകാര്യ ബാങ്കുകള്‍ക്ക്‌ സബ്‌സിഡി അനുവദിക്കുന്ന വ്യവസ്ഥകള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഒബാമയുടെ നിര്‍ദേശത്തില്‍ സമാരംഭിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവര്‍ത്തനദിശകളില്‍ ആസൂത്രിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള നിര്‍ദേശങ്ങളും ഒബാമ ബഹിരാകാശ നയപ്രസംഗത്തില്‍ പുറപ്പെടുവിച്ചു. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന മത്സരങ്ങളെ ശ്രദ്ധാപൂര്‍വം അഭിമുഖീകരിക്കുന്നതരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ക്കും ഇദ്ദേഹം രൂപംനല്‌കി.
-
അമേരിക്കന്‍ സംസ്ഥാനങ്ങളിൽ മതിയായ പൊതുജനാരോഗ്യപരിപാലനം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള നിയമനിർമാണം നടത്തുന്നകാര്യം ഒബാമ, കോണ്‍ഗ്രസ്സിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും 10 വർഷത്തേക്ക്‌ 900 ബില്യണ്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന സർക്കാർതലത്തിലുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉള്‍പ്പെടെയുള്ള കർമപരിപാടികള്‍ക്ക്‌ ആഹ്വാനം നല്‌കുകയും ചെയ്‌തു.
+
അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മതിയായ പൊതുജനാരോഗ്യപരിപാലനം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള നിയമനിര്‍മാണം നടത്തുന്നകാര്യം ഒബാമ, കോണ്‍ഗ്രസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും 10 വര്‍ഷത്തേക്ക്‌ 900 ബില്യണ്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍തലത്തിലുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉള്‍പ്പെടെയുള്ള കര്‍മപരിപാടികള്‍ക്ക്‌ ആഹ്വാനം നല്‌കുകയും ചെയ്‌തു.
-
2009 സെപ്‌. 24-ന്‌ ഐക്യരാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിൽ അധ്യക്ഷപദവി വഹിച്ച പ്രഥമ അമേരിക്കന്‍ പ്രസിഡന്റായി ഒബാമ അറിയപ്പെട്ടു. ഇറാഖിൽനിന്നും അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണ വിഭാഗത്തെ പൂർണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചതും അഫ്‌ഗാനിതാനിലെയും ഇസ്രയേലിലേയും പട്ടാള ഇടപെടലുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക്‌ നേതൃത്വം കൊടുത്തതും ലിബിയയിൽ സാധാരണ ജനങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലിബിയന്‍ വ്യോമാക്രമണസേനയുടെ പ്രതിരോധനിര തകർത്തതും ഒബാമയുടെ രാഷ്‌ട്രീയ ജീവിതത്തിലെ നേട്ടങ്ങളാണ്‌.
+
2009 സെപ്‌. 24-ന്‌ ഐക്യരാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അധ്യക്ഷപദവി വഹിച്ച പ്രഥമ അമേരിക്കന്‍ പ്രസിഡന്റായി ഒബാമ അറിയപ്പെട്ടു. ഇറാഖില്‍നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണ വിഭാഗത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചതും അഫ്‌ഗാനിതാനിലെയും ഇസ്രയേലിലേയും പട്ടാള ഇടപെടലുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക്‌ നേതൃത്വം കൊടുത്തതും ലിബിയയില്‍ സാധാരണ ജനങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലിബിയന്‍ വ്യോമാക്രമണസേനയുടെ പ്രതിരോധനിര തകര്‍ത്തതും ഒബാമയുടെ രാഷ്‌ട്രീയ ജീവിതത്തിലെ നേട്ടങ്ങളാണ്‌.
-
ഒബാമയുടെ കുടുംബപശ്ചാത്തലം, ആദ്യകാലജീവിതം, വളർന്നുവന്ന സാഹചര്യം തുടങ്ങിയവയൊക്കെ ഇതര ആഫ്രിക്കന്‍-അമേരിക്കന്‍ രാഷ്‌ട്രീയ നേതാക്കന്മാരിൽനിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അമേരിക്കന്‍ അടിമവംശ പാരമ്പര്യം ഒബാമയ്‌ക്ക്‌ അവകാശപ്പെടാനില്ല. ഒരു ഉജ്ജ്വല വാഗ്മിയായിട്ടാണ്‌ ഒബാമ എപ്പോഴും ശ്രദ്ധപിടിച്ചുപറ്റുന്നത്‌. ഇന്റർനാഷണൽ ഹെറാള്‍ഡ്‌ ട്രിബ്യൂണ്‍ മേയ്‌ 2009-നടത്തിയ ഒരു അഭിപ്രായ സർവെ, ഒബാമയെ ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ നേതാവായും ആഗോളതലത്തിൽത്തന്നെ സാമ്പത്തിക താഴ്‌ചകളിൽനിന്നും രാജ്യങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ പ്രതീക്ഷയർപ്പിക്കാന്‍ യോഗ്യതയുള്ള വ്യക്തിയായും കണക്കാക്കുന്നു.
+
ഒബാമയുടെ കുടുംബപശ്ചാത്തലം, ആദ്യകാലജീവിതം, വളര്‍ന്നുവന്ന സാഹചര്യം തുടങ്ങിയവയൊക്കെ ഇതര ആഫ്രിക്കന്‍-അമേരിക്കന്‍ രാഷ്‌ട്രീയ നേതാക്കന്മാരില്‍നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അമേരിക്കന്‍ അടിമവംശ പാരമ്പര്യം ഒബാമയ്‌ക്ക്‌ അവകാശപ്പെടാനില്ല. ഒരു ഉജ്ജ്വല വാഗ്മിയായിട്ടാണ്‌ ഒബാമ എപ്പോഴും ശ്രദ്ധപിടിച്ചുപറ്റുന്നത്‌. ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ്‌ ട്രിബ്യൂണ്‍ മേയ്‌ 2009-ല്‍ നടത്തിയ ഒരു അഭിപ്രായ സര്‍വെ, ഒബാമയെ ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ നേതാവായും ആഗോളതലത്തില്‍ത്തന്നെ സാമ്പത്തിക താഴ്‌ചകളില്‍നിന്നും രാജ്യങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ പ്രതീക്ഷയര്‍പ്പിക്കാന്‍ യോഗ്യതയുള്ള വ്യക്തിയായും കണക്കാക്കുന്നു.
-
അന്താരാഷ്‌ട്ര നയതന്ത്രനിലവാരവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും മെച്ചപ്പെടുത്തുന്നതിനു നടത്തിയ അസാമാന്യമായ യത്‌നങ്ങള്‍ക്കാണ്‌ 2009-ലെ നോബൽസമ്മാനം ഒബാമയ്‌ക്ക്‌ നല്‌കിയത്‌. അമേരിക്കന്‍ പ്രസിഡന്റുമാരിൽ നോബൽസമ്മാനം നേടുന്ന നാലാമത്തെ വ്യക്തിയാണിദ്ദേഹം.
+
അന്താരാഷ്‌ട്ര നയതന്ത്രനിലവാരവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും മെച്ചപ്പെടുത്തുന്നതിനു നടത്തിയ അസാമാന്യമായ യത്‌നങ്ങള്‍ക്കാണ്‌ 2009-ലെ നോബല്‍സമ്മാനം ഒബാമയ്‌ക്ക്‌ നല്‌കിയത്‌. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നോബല്‍സമ്മാനം നേടുന്ന നാലാമത്തെ വ്യക്തിയാണിദ്ദേഹം.
-
മിഷേൽ റോബിന്‍സണ്‍ ആണ്‌ ഒബാമയുടെ ഭാര്യ. 2005-07 കാലഘട്ടത്തിൽ ടൈം മാസിക സംഘടിപ്പിച്ച "വിശ്വസ്വാധീനമുള്ള 100 മഹദ്‌വ്യക്തികളുടെ' പട്ടികയിൽ ഒബാമയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌. ലോകഗതിയെ മാറ്റാന്‍ കഴിവുള്ള 10 വ്യക്തികളിലൊരാളായി ഒബാമയെ 2005-ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ തെരഞ്ഞെടുത്തു.
+
മിഷേല്‍ റോബിന്‍സണ്‍ ആണ്‌ ഒബാമയുടെ ഭാര്യ. 2005-07 കാലഘട്ടത്തില്‍ ടൈം മാസിക സംഘടിപ്പിച്ച "വിശ്വസ്വാധീനമുള്ള 100 മഹദ്‌വ്യക്തികളുടെ' പട്ടികയില്‍ ഒബാമയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌. ലോകഗതിയെ മാറ്റാന്‍ കഴിവുള്ള 10 വ്യക്തികളിലൊരാളായി ഒബാമയെ 2005-ല്‍ ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ തെരഞ്ഞെടുത്തു.

Current revision as of 08:52, 8 ഓഗസ്റ്റ്‌ 2014

ഒബാമ, ബറാക്‌ (1961 - )

Obama, Barack

ബറാക്‌ ഒബാമ

സമാധാനത്തിനുള്ള 2009-ലെ നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റ്‌. 1961 ആഗ. 4-ന്‌ ഹവായിയിലെ ഹോണലുവിലാണ്‌ ജനനം. മാതാവായ സ്റ്റാന്‍ലി ആന്‍ഡണ്‍ഹാം ഇംഗ്ലീഷ്‌-ഐറിഷ്‌ വംശജയും പിതാവായ ബറാക്‌ ഒബാമ സീനിയര്‍ കെനിയയിലെ ലുവോ ഗണത്തില്‍പ്പെട്ട വ്യക്തിയുമാണ്‌. 1964-ല്‍ വിവാഹബന്ധം വേര്‍പെടുത്തിയ ഒബാമ സീനിയര്‍ പുനര്‍വിവാഹം നടത്തി കെനിയയിലേക്കു മടങ്ങുകയാണുണ്ടായത്‌. ബറാക്കിന്റെ മാതാവായ ഡണ്‍ഹാം ഇന്തോനേഷ്യന്‍ വിദ്യാര്‍ഥിയായിരുന്ന ലോലോ സൊതോരൊയെ വിവാഹം കഴിച്ചു. 1967-ല്‍ ഇന്തോനേഷ്യയില്‍ പട്ടാളമേധാവിയായിരുന്ന സുഹാര്‍ത്തോ അധികാരത്തിലേറിയ തോടെ വിദേശത്ത്‌ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്തോനേഷ്യന്‍ വിദ്യാര്‍ഥികളെയൊക്കെ നാട്ടിലേക്കുതിരിച്ചുവിളിച്ചു. ഇതോടെ കുടുംബം ഒന്നടങ്കം ജകാര്‍ത്തയിലേക്ക്‌ മാറുകയുണ്ടായി. 1971-ല്‍ ഒബാമ ഹോണലുലുവിലേക്ക്‌ മടങ്ങിവരുകയും മാതാവിന്റെ കുടുംബത്തില്‍പ്പെട്ട മുത്തച്ഛനോടൊപ്പം താമസമാരംഭിക്കുകയും ചെയ്‌തു. 1979-ല്‍ ഇദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം ലോസ്‌ ഏഞ്ചല്‍സിലെ ഓക്‌സിഡന്റല്‍ കോളജ്‌, ന്യൂയോര്‍ക്കിലെ കൊളം ബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്‌ കുറേ ക്കാലം ബിസിനസ്സ്‌ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനിലും ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ഇന്ററസ്റ്റ്‌ റിസര്‍ച്ച്‌ ഗ്രൂപ്പിലും പ്രവര്‍ത്തിച്ചു. ചിക്കാഗോയിലെ ഡെവലപ്‌മെന്റ്‌ കമ്യൂണിറ്റി പ്രാജക്‌റ്റിന്റെ (ഡി.സി.പി.) ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ ഒരു തൊഴില്‍ പരിശീലനകേന്ദ്രം, കോളജ്‌ പ്രവേശന പൂര്‍വ പഠനപരിപാടി, കുടിയാന്മാരുടെ അവകാശസംരക്ഷണ സംഘടന എന്നിവയ്‌ക്കുരൂപം നല്‌കി.

1991-ല്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ഒബാമ ചിക്കാഗോ സര്‍വകലാശാലയുടെ നിയമപഠനവിദ്യാലയത്തില്‍ ആദ്യം ഫെലോയായി. പിന്നീട്‌ പ്രാഫസര്‍ ആയും സേവനമനുഷ്‌ഠിച്ചു. 12 വര്‍ഷക്കാലം ഔദ്യോഗികജീവിതം തുടര്‍ന്ന ഇദ്ദേഹത്തിന്റെ പ്രത്യേകവിഷയം ഭരണഘടനാനിയമമായിരുന്നു. ഇല്ലിനോയി സംസ്ഥാനത്തെ നാല്‌ ലക്ഷത്തിലേറെയുള്ള ആഫ്രിക്കന്‍-അമേരിക്കക്കാരില്‍ 1,50,000 പേര്‍ക്ക്‌ വോട്ടവകാശം നേടിക്കൊടുക്കുന്നതില്‍ ഒബാമ ഗണ്യമായ വിജയം കൈവരിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്ക്‌ നികുതിയിളവ്‌ ലഭ്യമാക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ശിശുക്ഷേമസംരക്ഷണ യത്‌നങ്ങള്‍ക്ക്‌ ഉയര്‍ന്നതോതിലുള്ള സബ്‌സിഡി അനുവദിക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ക്ക്‌ ഒബാമ സജീവനേതൃത്വം നല്‌കി. 1998-ലും 2002-ലും ഇദ്ദേഹം ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ അമേരിക്കന്‍ കേന്ദ്രസെനറ്റിലേക്ക്‌ മത്സരിച്ചു വിജയിച്ചതോടെ ഒബാമ ഇല്ലിനോയിസെനറ്റ്‌ പദം ഒഴിഞ്ഞു. ജോര്‍ജ്‌ ബുഷ്‌ ഭരണകൂടം അനുകൂലിച്ചിരുന്ന ഇറാഖ്‌ അധിനിവേശത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു ഒബാമ. 2004 മാര്‍ച്ചിലെ പ്രമറി തെരഞ്ഞെടുപ്പില്‍ അസൂയാവഹമായ വിജയമാണ്‌ ഇദ്ദേഹത്തിനുനേടാന്‍ കഴിഞ്ഞത്‌. 2004 ജൂലായ്‌ മാസം ബോസ്റ്റണില്‍ നടന്ന ഡെമോക്രാറ്റിക്‌ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഒബാമയുടെ മുഖ്യപ്രഭാഷണം 9.1 മില്യണ്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. ഇതോടെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൃന്ദങ്ങളില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം പ്രാധാന്യമേറിയതായിത്തീര്‍ന്നു. 2004 നവംബറിലെ യു.എസ്‌. സെനറ്റ്‌ തെരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടുകരസ്ഥമാക്കി ഒബാമ വിജയിച്ചു. 2005 ജനു. 3-ന്‌ കറുത്തവര്‍ഗക്കാരനായ പ്രഥമ സെനറ്റ്‌ അംഗമായി ഇദ്ദേഹം അവരോധിക്കപ്പെട്ടു. സെനറ്റ്‌ അംഗത്വത്തില്‍ തുടര്‍ന്നകാലത്തോളം പൊതുജനക്ഷേമത്തിനും അഴമതിവിരുദ്ധ പ്രവര്‍ത്തനത്തിനും മുന്‍തൂക്കം നല്‌കി.

2007 ഫെ. 10-ന്‌ ഒബാമ തന്റെ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. 2008-ലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രമറികളില്‍ ഹിലറി ക്ലിന്റനെ പിന്തള്ളിക്കൊണ്ട്‌ നോമിനേഷന്‍ നേടുകയും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നോമിനിയായിരുന്ന ജോണ്‍ മക്കെയ്‌നിനെ പരാജയപ്പെടുത്തുകയും ചെയ്‌തു. 2009 ജനു. 30-ന്‌ ഒബാമ അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റു. 2012 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം വിജയിച്ച്‌ രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി. അമേരിക്കന്‍ റെക്കവറി ആന്‍ഡ്‌ റീ ഇന്‍വെസ്റ്റ്‌മെന്റ്‌ ആക്‌റ്റ്‌, 2009; ടാക്‌സ്‌ റിലീഫ്‌, അണ്‍എംപ്ലോയ്‌മെന്റ്‌ ഇന്‍ഷുറന്‍സ്‌ റീ ഓഥറൈസേഷന്‍ ആന്‍ഡ്‌ ജോബ്‌ ക്രിയേഷന്‍ ആക്‌റ്റ്‌ 2010 എന്നിവ ഒബാമയുടെ സാമ്പത്തികനിയന്ത്രണ നിയമനിര്‍മാണനടപടികളുടെ ഭാഗമായിരുന്നു. ഏതാനും ആഭ്യന്തര നിയമസംഹിതകളും ജനക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട്‌ ഒബാമ നടപ്പില്‍ വരുത്തി. കൊടുംഭീകരനായിരുന്ന ഒസാമ ബിന്‍ലാദന്റെ വധത്തിനു മുന്നോടിയായുള്ള മിലിട്ടറി തന്ത്രത്തിന്‌ അനുവാദം കൊടുത്തും ഒബാമയായിരുന്നു.

2009 സെപ്‌. 30-ന്‌ ഒബാമ ഭരണകൂടം ഊര്‍ജോത്‌പാദന കേന്ദ്രങ്ങള്‍, ഫാക്‌ടറികള്‍, എണ്ണശുദ്ധീകരണശാലകള്‍ തുടങ്ങിയവയ്‌ക്ക്‌ ആഗോളതാപനഭീതി ചെറുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2010 മാ. 30-ന്‌ ഫെഡറല്‍ റിസര്‍വ്‌ ബാങ്ക്‌ പൊതുമേഖലാസ്വകാര്യ ബാങ്കുകള്‍ക്ക്‌ സബ്‌സിഡി അനുവദിക്കുന്ന വ്യവസ്ഥകള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഒബാമയുടെ നിര്‍ദേശത്തില്‍ സമാരംഭിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവര്‍ത്തനദിശകളില്‍ ആസൂത്രിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള നിര്‍ദേശങ്ങളും ഒബാമ ബഹിരാകാശ നയപ്രസംഗത്തില്‍ പുറപ്പെടുവിച്ചു. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന മത്സരങ്ങളെ ശ്രദ്ധാപൂര്‍വം അഭിമുഖീകരിക്കുന്നതരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ക്കും ഇദ്ദേഹം രൂപംനല്‌കി. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മതിയായ പൊതുജനാരോഗ്യപരിപാലനം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള നിയമനിര്‍മാണം നടത്തുന്നകാര്യം ഒബാമ, കോണ്‍ഗ്രസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും 10 വര്‍ഷത്തേക്ക്‌ 900 ബില്യണ്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍തലത്തിലുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉള്‍പ്പെടെയുള്ള കര്‍മപരിപാടികള്‍ക്ക്‌ ആഹ്വാനം നല്‌കുകയും ചെയ്‌തു.

2009 സെപ്‌. 24-ന്‌ ഐക്യരാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അധ്യക്ഷപദവി വഹിച്ച പ്രഥമ അമേരിക്കന്‍ പ്രസിഡന്റായി ഒബാമ അറിയപ്പെട്ടു. ഇറാഖില്‍നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണ വിഭാഗത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചതും അഫ്‌ഗാനിതാനിലെയും ഇസ്രയേലിലേയും പട്ടാള ഇടപെടലുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക്‌ നേതൃത്വം കൊടുത്തതും ലിബിയയില്‍ സാധാരണ ജനങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലിബിയന്‍ വ്യോമാക്രമണസേനയുടെ പ്രതിരോധനിര തകര്‍ത്തതും ഒബാമയുടെ രാഷ്‌ട്രീയ ജീവിതത്തിലെ നേട്ടങ്ങളാണ്‌.

ഒബാമയുടെ കുടുംബപശ്ചാത്തലം, ആദ്യകാലജീവിതം, വളര്‍ന്നുവന്ന സാഹചര്യം തുടങ്ങിയവയൊക്കെ ഇതര ആഫ്രിക്കന്‍-അമേരിക്കന്‍ രാഷ്‌ട്രീയ നേതാക്കന്മാരില്‍നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അമേരിക്കന്‍ അടിമവംശ പാരമ്പര്യം ഒബാമയ്‌ക്ക്‌ അവകാശപ്പെടാനില്ല. ഒരു ഉജ്ജ്വല വാഗ്മിയായിട്ടാണ്‌ ഒബാമ എപ്പോഴും ശ്രദ്ധപിടിച്ചുപറ്റുന്നത്‌. ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ്‌ ട്രിബ്യൂണ്‍ മേയ്‌ 2009-ല്‍ നടത്തിയ ഒരു അഭിപ്രായ സര്‍വെ, ഒബാമയെ ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ നേതാവായും ആഗോളതലത്തില്‍ത്തന്നെ സാമ്പത്തിക താഴ്‌ചകളില്‍നിന്നും രാജ്യങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ പ്രതീക്ഷയര്‍പ്പിക്കാന്‍ യോഗ്യതയുള്ള വ്യക്തിയായും കണക്കാക്കുന്നു. അന്താരാഷ്‌ട്ര നയതന്ത്രനിലവാരവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും മെച്ചപ്പെടുത്തുന്നതിനു നടത്തിയ അസാമാന്യമായ യത്‌നങ്ങള്‍ക്കാണ്‌ 2009-ലെ നോബല്‍സമ്മാനം ഒബാമയ്‌ക്ക്‌ നല്‌കിയത്‌. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നോബല്‍സമ്മാനം നേടുന്ന നാലാമത്തെ വ്യക്തിയാണിദ്ദേഹം.

മിഷേല്‍ റോബിന്‍സണ്‍ ആണ്‌ ഒബാമയുടെ ഭാര്യ. 2005-07 കാലഘട്ടത്തില്‍ ടൈം മാസിക സംഘടിപ്പിച്ച "വിശ്വസ്വാധീനമുള്ള 100 മഹദ്‌വ്യക്തികളുടെ' പട്ടികയില്‍ ഒബാമയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌. ലോകഗതിയെ മാറ്റാന്‍ കഴിവുള്ള 10 വ്യക്തികളിലൊരാളായി ഒബാമയെ 2005-ല്‍ ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ തെരഞ്ഞെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍