This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എനിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എനിമ == == Enima == ഗുദത്തിലൂടെ അടിക്കുടലിലേക്ക്‌ ലായനി കടത്തിവിട...)
(Enima)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Enima ==
== Enima ==
 +
[[ചിത്രം:Vol5p98_Enema Device for bowel irrigation.jpg|thumb|എനിമ പ്രക്രിയ ചെയ്യുന്നതിനുള്ള ഉപകരണം]]
 +
ഗുദത്തിലൂടെ അടിക്കുടലിലേക്ക്‌ ലായനി കടത്തിവിടുന്ന (injection) പ്രക്രിയ. കുടല്‍-ശുദ്ധീകരണത്തിനോ ഔഷധങ്ങളും പോഷകദ്രവ്യങ്ങളും ശരീരത്തിനകത്തേക്കു കടത്തിവിടുന്നതിനോ വേണ്ടിയാണ്‌ ഈ പ്രക്രിയ സ്വീകരിക്കപ്പെടുന്നത്‌. എനിമയുടെ ലക്ഷ്യമനുസരിച്ചാണ്‌ ഉപയോഗിക്കുന്ന ലായനിയുടെ സ്വഭാവം നിശ്ചയിക്കുന്നത്‌. മലബന്ധം ഒഴിവാക്കി വിരേചനത്തിലൂടെ കുടല്‍ ശുദ്ധീകരിക്കുന്ന എനിമകളില്‍ വെറും വെള്ളം; സോപ്പോ ബേക്കിങ്‌ സോഡയോ വെള്ളത്തില്‍ കലക്കിയുണ്ടാക്കിയ ലായനി; സ്റ്റാര്‍ച്ച്‌, ഗ്ലിസറിന്‍ എന്നിവയിലേതെങ്കിലും കലക്കിയുണ്ടാക്കിയ ലായനി എന്നിങ്ങനെ യുക്തംപോലെ അന്തഃക്ഷേപണത്തിനായി ഉപയോഗിക്കാം. ശക്തിയുള്ള ഔഷധം ചേര്‍ത്ത ലായനികള്‍ ഡോക്‌ടറുടെ പ്രത്യേക നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാവൂ. ലാഡനം (കറുപ്പ്‌ ആല്‍ക്കഹോളില്‍ അലിയിച്ചത്‌), സില്‍വര്‍ നൈട്രറ്റ്‌ ലായനി എന്നിവ ചില ഉദാഹരണങ്ങളാണ്‌. ശാമകൗഷധങ്ങള്‍ (sedatives)എന്ന നിലയിലാണ്‌ ഇവ നല്‌കപ്പെടാറുള്ളത്‌. അടിക്കുടലിന്റെ എക്‌സ്‌-റേ പടം പിടിക്കുന്നതിനും പ്‌ളൂറൊസ്‌കോപ്പിക നിരീക്ഷണങ്ങള്‍ നടത്തുന്നതിനും ബേരിയം എനിമകള്‍ നല്‌കുക പതിവുണ്ട്‌. ചിലപ്പോള്‍ ചില നിശ്ചേതകങ്ങള്‍ (anaesthetics)നെല്‌കുന്നതിനും എനിമാമാര്‍ഗം സ്വീകരിക്കുന്നു. ഒരു തോതനുസരിച്ച്‌ ഉപ്പും ഗ്ലൂക്കോസും കലക്കിയ ലായനി പോഷകാന്തഃക്ഷേപണത്തിനായി എനിമാദ്രവരൂപത്തില്‍ ഉപയോഗിക്കുന്നു. ശസ്‌ത്രക്രിയയ്‌ക്കു മുമ്പായി കുടല്‍ ശുദ്ധീകരിക്കുവാന്‍ എനിമ കൊടുക്കാറുണ്ട്‌. എനിമയ്‌ക്കുള്ള ലായനി തിളപ്പിച്ച്‌ ചൂടാറിയ ജലത്തിലാണ്‌ തയ്യാറാക്കേണ്ടത്‌. ശരീരത്തിന്റെ ചൂടില്‍നിന്ന്‌ നന്നെ അധികമാകരുത്‌ ലായനിയുടെ ചൂട്‌. നാലു മുതല്‍ എട്ട്‌ ഔണ്‍സ്‌ വരെ പ്രായഭേദമനുസരിച്ച്‌ കുട്ടികള്‍ക്കും, ഒന്നുമുതല്‍ രണ്ടു പൈന്റ്‌ വരെ വലിയവര്‍ക്കും ലായനിയുടെ അളവ്‌ ക്ലിപ്‌തപ്പെടുത്താവുന്നതാണ്‌.
-
ഗുദത്തിലൂടെ അടിക്കുടലിലേക്ക്‌ ലായനി കടത്തിവിടുന്ന (injection) പ്രക്രിയ. കുടൽ-ശുദ്ധീകരണത്തിനോ ഔഷധങ്ങളും പോഷകദ്രവ്യങ്ങളും ശരീരത്തിനകത്തേക്കു കടത്തിവിടുന്നതിനോ വേണ്ടിയാണ്‌ ഈ പ്രക്രിയ സ്വീകരിക്കപ്പെടുന്നത്‌. എനിമയുടെ ലക്ഷ്യമനുസരിച്ചാണ്‌ ഉപയോഗിക്കുന്ന ലായനിയുടെ സ്വഭാവം നിശ്ചയിക്കുന്നത്‌. മലബന്ധം ഒഴിവാക്കി വിരേചനത്തിലൂടെ കുടൽ ശുദ്ധീകരിക്കുന്ന എനിമകളിൽ വെറും വെള്ളം; സോപ്പോ ബേക്കിങ്‌ സോഡയോ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനി; സ്റ്റാർച്ച്‌, ഗ്ലിസറിന്‍ എന്നിവയിലേതെങ്കിലും കലക്കിയുണ്ടാക്കിയ ലായനി എന്നിങ്ങനെ യുക്തംപോലെ അന്തഃക്ഷേപണത്തിനായി ഉപയോഗിക്കാം. ശക്തിയുള്ള ഔഷധം ചേർത്ത ലായനികള്‍ ഡോക്‌ടറുടെ പ്രത്യേക നിർദേശം ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. ലാഡനം (കറുപ്പ്‌ ആൽക്കഹോളിൽ അലിയിച്ചത്‌), സിൽവർ നൈട്രറ്റ്‌ ലായനി എന്നിവ ചില ഉദാഹരണങ്ങളാണ്‌. ശാമകൗഷധങ്ങള്‍ (sedatives)എന്ന നിലയിലാണ്‌ ഇവ നല്‌കപ്പെടാറുള്ളത്‌. അടിക്കുടലിന്റെ എക്‌സ്‌-റേ പടം പിടിക്കുന്നതിനും പ്‌ളൂറൊസ്‌കോപ്പിക നിരീക്ഷണങ്ങള്‍ നടത്തുന്നതിനും ബേരിയം എനിമകള്‍ നല്‌കുക പതിവുണ്ട്‌. ചിലപ്പോള്‍ ചില നിശ്ചേതകങ്ങള്‍ (anaesthetics)നെല്‌കുന്നതിനും എനിമാമാർഗം സ്വീകരിക്കുന്നു. ഒരു തോതനുസരിച്ച്‌ ഉപ്പും ഗ്ലൂക്കോസും കലക്കിയ ലായനി പോഷകാന്തഃക്ഷേപണത്തിനായി എനിമാദ്രവരൂപത്തിൽ ഉപയോഗിക്കുന്നു. ശസ്‌ത്രക്രിയയ്‌ക്കു മുമ്പായി കുടൽ ശുദ്ധീകരിക്കുവാന്‍ എനിമ കൊടുക്കാറുണ്ട്‌. എനിമയ്‌ക്കുള്ള ലായനി തിളപ്പിച്ച്‌ ചൂടാറിയ ജലത്തിലാണ്‌ തയ്യാറാക്കേണ്ടത്‌. ശരീരത്തിന്റെ ചൂടിൽനിന്ന്‌ നന്നെ അധികമാകരുത്‌ ലായനിയുടെ ചൂട്‌. നാലു മുതൽ എട്ട്‌ ഔണ്‍സ്‌ വരെ പ്രായഭേദമനുസരിച്ച്‌ കുട്ടികള്‍ക്കും, ഒന്നുമുതൽ രണ്ടു പൈന്റ്‌ വരെ വലിയവർക്കും ലായനിയുടെ അളവ്‌ ക്ലിപ്‌തപ്പെടുത്താവുന്നതാണ്‌.
+
എനിമാലായനി ഒരു പ്രത്യേകതരം പാത്രത്തില്‍ എടുത്ത്‌ അതിനെ 60 സെന്റി മീറ്ററിലധികമാകാത്ത ഉയരത്തില്‍ നിര്‍ത്തിയശേഷം അതിലേക്കു ഘടിപ്പിച്ചിട്ടുള്ള സ്‌ഫടികക്കുഴല്‍ ഗുദത്തിലൂടെ രണ്ടര സെന്റിമീറ്ററോളം അകത്തേക്കു കടത്തിയാണ്‌ അന്തഃക്ഷേപണം ചെയ്യാറുള്ളത്‌. സ്‌ഫടികക്കുഴലില്‍ പെട്രാളിയം ജെല്ലിയോ പാരഫിനോ പുരട്ടുന്നതു നല്ലതാണ്‌. ലായനി സാവധാനമായേ അകത്തേക്കു കയറ്റാവൂ. കയറ്റിയ ലായനി അല്‌പനിമിഷങ്ങള്‍ അകത്തുതന്നെ പിടിച്ചുനിര്‍ത്തുന്നതു യുക്തമാണ്‌. മലബന്ധത്തിനുള്ള പ്രതിവിധിയായി പഴയകാലംമുതല്‍ക്കേ പ്രയോഗിക്കപ്പെട്ടുവരുന്ന ഒരു ചികിത്സയാണ്‌ എനിമ. പക്ഷേ ചിലര്‍ ഇതിനെ ഒരു ശീലമാക്കി വളര്‍ത്തി ലക്ഷ്യത്തെ പരാജയപ്പെടുത്താറുണ്ട്‌. എനിമകളുടെ ഇത്തരം ദുരുപയോഗം ഒഴിവാക്കേണ്ടത്‌ ആവശ്യമാണ്‌. ബദല്‍ ചികിത്സകള്‍ എന്നറിയപ്പെടുന്ന ആള്‍ട്ടര്‍നേറ്റീവ്‌ മെഡിസിനില്‍ കോളന്‍ ക്ലെന്‍സിങ്‌ അഥവാ കുടല്‍ശുദ്ധീകരണത്തിന്‌ എനിമ ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തള്ളാന്‍വേണ്ടിയുള്ളതാണ്‌ ഈ പ്രക്രിയ.
-
 
+
-
എനിമാലായനി ഒരു പ്രത്യേകതരം പാത്രത്തിൽ എടുത്ത്‌ അതിനെ 60 സെന്റി മീറ്ററിലധികമാകാത്ത ഉയരത്തിൽ നിർത്തിയശേഷം അതിലേക്കു ഘടിപ്പിച്ചിട്ടുള്ള സ്‌ഫടികക്കുഴൽ ഗുദത്തിലൂടെ രണ്ടര സെന്റിമീറ്ററോളം അകത്തേക്കു കടത്തിയാണ്‌ അന്തഃക്ഷേപണം ചെയ്യാറുള്ളത്‌. സ്‌ഫടികക്കുഴലിൽ പെട്രാളിയം ജെല്ലിയോ പാരഫിനോ പുരട്ടുന്നതു നല്ലതാണ്‌. ലായനി സാവധാനമായേ അകത്തേക്കു കയറ്റാവൂ. കയറ്റിയ ലായനി അല്‌പനിമിഷങ്ങള്‍ അകത്തുതന്നെ പിടിച്ചുനിർത്തുന്നതു യുക്തമാണ്‌. മലബന്ധത്തിനുള്ള പ്രതിവിധിയായി പഴയകാലംമുതൽക്കേ പ്രയോഗിക്കപ്പെട്ടുവരുന്ന ഒരു ചികിത്സയാണ്‌ എനിമ. പക്ഷേ ചിലർ ഇതിനെ ഒരു ശീലമാക്കി വളർത്തി ലക്ഷ്യത്തെ പരാജയപ്പെടുത്താറുണ്ട്‌. എനിമകളുടെ ഇത്തരം ദുരുപയോഗം ഒഴിവാക്കേണ്ടത്‌ ആവശ്യമാണ്‌. ബദൽ ചികിത്സകള്‍ എന്നറിയപ്പെടുന്ന ആള്‍ട്ടർനേറ്റീവ്‌ മെഡിസിനിൽ കോളന്‍ ക്ലെന്‍സിങ്‌ അഥവാ കുടൽശുദ്ധീകരണത്തിന്‌ എനിമ ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തള്ളാന്‍വേണ്ടിയുള്ളതാണ്‌ ഈ പ്രക്രിയ.
+
(ഡോ. കെ. മാധവന്‍കുട്ടി; സ.പ.)
(ഡോ. കെ. മാധവന്‍കുട്ടി; സ.പ.)

Current revision as of 08:07, 14 ഓഗസ്റ്റ്‌ 2014

എനിമ

Enima

എനിമ പ്രക്രിയ ചെയ്യുന്നതിനുള്ള ഉപകരണം

ഗുദത്തിലൂടെ അടിക്കുടലിലേക്ക്‌ ലായനി കടത്തിവിടുന്ന (injection) പ്രക്രിയ. കുടല്‍-ശുദ്ധീകരണത്തിനോ ഔഷധങ്ങളും പോഷകദ്രവ്യങ്ങളും ശരീരത്തിനകത്തേക്കു കടത്തിവിടുന്നതിനോ വേണ്ടിയാണ്‌ ഈ പ്രക്രിയ സ്വീകരിക്കപ്പെടുന്നത്‌. എനിമയുടെ ലക്ഷ്യമനുസരിച്ചാണ്‌ ഉപയോഗിക്കുന്ന ലായനിയുടെ സ്വഭാവം നിശ്ചയിക്കുന്നത്‌. മലബന്ധം ഒഴിവാക്കി വിരേചനത്തിലൂടെ കുടല്‍ ശുദ്ധീകരിക്കുന്ന എനിമകളില്‍ വെറും വെള്ളം; സോപ്പോ ബേക്കിങ്‌ സോഡയോ വെള്ളത്തില്‍ കലക്കിയുണ്ടാക്കിയ ലായനി; സ്റ്റാര്‍ച്ച്‌, ഗ്ലിസറിന്‍ എന്നിവയിലേതെങ്കിലും കലക്കിയുണ്ടാക്കിയ ലായനി എന്നിങ്ങനെ യുക്തംപോലെ അന്തഃക്ഷേപണത്തിനായി ഉപയോഗിക്കാം. ശക്തിയുള്ള ഔഷധം ചേര്‍ത്ത ലായനികള്‍ ഡോക്‌ടറുടെ പ്രത്യേക നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാവൂ. ലാഡനം (കറുപ്പ്‌ ആല്‍ക്കഹോളില്‍ അലിയിച്ചത്‌), സില്‍വര്‍ നൈട്രറ്റ്‌ ലായനി എന്നിവ ചില ഉദാഹരണങ്ങളാണ്‌. ശാമകൗഷധങ്ങള്‍ (sedatives)എന്ന നിലയിലാണ്‌ ഇവ നല്‌കപ്പെടാറുള്ളത്‌. അടിക്കുടലിന്റെ എക്‌സ്‌-റേ പടം പിടിക്കുന്നതിനും പ്‌ളൂറൊസ്‌കോപ്പിക നിരീക്ഷണങ്ങള്‍ നടത്തുന്നതിനും ബേരിയം എനിമകള്‍ നല്‌കുക പതിവുണ്ട്‌. ചിലപ്പോള്‍ ചില നിശ്ചേതകങ്ങള്‍ (anaesthetics)നെല്‌കുന്നതിനും എനിമാമാര്‍ഗം സ്വീകരിക്കുന്നു. ഒരു തോതനുസരിച്ച്‌ ഉപ്പും ഗ്ലൂക്കോസും കലക്കിയ ലായനി പോഷകാന്തഃക്ഷേപണത്തിനായി എനിമാദ്രവരൂപത്തില്‍ ഉപയോഗിക്കുന്നു. ശസ്‌ത്രക്രിയയ്‌ക്കു മുമ്പായി കുടല്‍ ശുദ്ധീകരിക്കുവാന്‍ എനിമ കൊടുക്കാറുണ്ട്‌. എനിമയ്‌ക്കുള്ള ലായനി തിളപ്പിച്ച്‌ ചൂടാറിയ ജലത്തിലാണ്‌ തയ്യാറാക്കേണ്ടത്‌. ശരീരത്തിന്റെ ചൂടില്‍നിന്ന്‌ നന്നെ അധികമാകരുത്‌ ലായനിയുടെ ചൂട്‌. നാലു മുതല്‍ എട്ട്‌ ഔണ്‍സ്‌ വരെ പ്രായഭേദമനുസരിച്ച്‌ കുട്ടികള്‍ക്കും, ഒന്നുമുതല്‍ രണ്ടു പൈന്റ്‌ വരെ വലിയവര്‍ക്കും ലായനിയുടെ അളവ്‌ ക്ലിപ്‌തപ്പെടുത്താവുന്നതാണ്‌.

എനിമാലായനി ഒരു പ്രത്യേകതരം പാത്രത്തില്‍ എടുത്ത്‌ അതിനെ 60 സെന്റി മീറ്ററിലധികമാകാത്ത ഉയരത്തില്‍ നിര്‍ത്തിയശേഷം അതിലേക്കു ഘടിപ്പിച്ചിട്ടുള്ള സ്‌ഫടികക്കുഴല്‍ ഗുദത്തിലൂടെ രണ്ടര സെന്റിമീറ്ററോളം അകത്തേക്കു കടത്തിയാണ്‌ അന്തഃക്ഷേപണം ചെയ്യാറുള്ളത്‌. സ്‌ഫടികക്കുഴലില്‍ പെട്രാളിയം ജെല്ലിയോ പാരഫിനോ പുരട്ടുന്നതു നല്ലതാണ്‌. ലായനി സാവധാനമായേ അകത്തേക്കു കയറ്റാവൂ. കയറ്റിയ ലായനി അല്‌പനിമിഷങ്ങള്‍ അകത്തുതന്നെ പിടിച്ചുനിര്‍ത്തുന്നതു യുക്തമാണ്‌. മലബന്ധത്തിനുള്ള പ്രതിവിധിയായി പഴയകാലംമുതല്‍ക്കേ പ്രയോഗിക്കപ്പെട്ടുവരുന്ന ഒരു ചികിത്സയാണ്‌ എനിമ. പക്ഷേ ചിലര്‍ ഇതിനെ ഒരു ശീലമാക്കി വളര്‍ത്തി ലക്ഷ്യത്തെ പരാജയപ്പെടുത്താറുണ്ട്‌. എനിമകളുടെ ഇത്തരം ദുരുപയോഗം ഒഴിവാക്കേണ്ടത്‌ ആവശ്യമാണ്‌. ബദല്‍ ചികിത്സകള്‍ എന്നറിയപ്പെടുന്ന ആള്‍ട്ടര്‍നേറ്റീവ്‌ മെഡിസിനില്‍ കോളന്‍ ക്ലെന്‍സിങ്‌ അഥവാ കുടല്‍ശുദ്ധീകരണത്തിന്‌ എനിമ ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തള്ളാന്‍വേണ്ടിയുള്ളതാണ്‌ ഈ പ്രക്രിയ.

(ഡോ. കെ. മാധവന്‍കുട്ടി; സ.പ.)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A8%E0%B4%BF%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍