This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏത്തമിടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏത്തമിടൽ == പുരാതനകാലം മുതൽ ദക്ഷിണഭാരതത്തിൽ നിലനിന്നുപോരുന...)
(ഏത്തമിടൽ)
 
വരി 1: വരി 1:
-
== ഏത്തമിടൽ ==
+
== ഏത്തമിടല്‍ ==
-
പുരാതനകാലം മുതൽ ദക്ഷിണഭാരതത്തിൽ നിലനിന്നുപോരുന്ന ഒരു ശിക്ഷാരീതി. ഏത്തം എന്നതിന്‌ വണക്കം, പ്രണാമം എന്നൊക്കെ അർഥമുണ്ട്‌. ഇടതു കൈ വലതു ചെവിയിലും വലതുകൈ ഇടതുചെവിയിലും പിടിച്ച്‌ രണ്ടുകാലുകളും പിണച്ചുനിന്ന്‌ കൈമുട്ടുകള്‍ നിലം തൊടുവിച്ചു കുമ്പിടുന്ന പ്രക്രിയയാണ്‌ ഏത്തമിടൽ എന്ന പേരിലറിയപ്പെടുന്നത്‌. അപരാധം ചെയ്‌തതിനും കളിയിലോ മത്സരങ്ങളിലോ തോൽവി പറ്റിയതിനും ഏത്തമിടൽ ശിക്ഷയായി നല്‌കിവന്നിരുന്നു. അപരാധത്തിന്റെ ഗുരുലഘുത്വമനുസരിച്ച്‌ ഏത്തമിടലിന്റെ എണ്ണം കൂടിയോ കുറഞ്ഞോവരാറുണ്ട്‌. നൂറോ ഇരുനൂറോ പ്രാവശ്യം ഏത്തമിടുവാന്‍ വിധിക്കുക സാധാരണമാണ്‌. ഗ്രാമപ്രദേശങ്ങളിലെ കളരി ആശാന്മാർ കുട്ടികള്‍ക്ക്‌ ഇപ്പോഴും ഈ ശിക്ഷ നല്‌കാറുണ്ട്‌. ഹിന്ദുക്കളുടെ ഇടയിൽ ആരാധനാസമയത്ത്‌ ദേവന്മാരുടെ, പ്രത്യേകിച്ച്‌ ഗണപതിയുടെ മുമ്പിൽ സമസ്‌താപരാധങ്ങളും ക്ഷമിക്കുന്നതിനായി  
+
പുരാതനകാലം മുതല്‍ ദക്ഷിണഭാരതത്തില്‍ നിലനിന്നുപോരുന്ന ഒരു ശിക്ഷാരീതി. ഏത്തം എന്നതിന്‌ വണക്കം, പ്രണാമം എന്നൊക്കെ അര്‍ഥമുണ്ട്‌. ഇടതു കൈ വലതു ചെവിയിലും വലതുകൈ ഇടതുചെവിയിലും പിടിച്ച്‌ രണ്ടുകാലുകളും പിണച്ചുനിന്ന്‌ കൈമുട്ടുകള്‍ നിലം തൊടുവിച്ചു കുമ്പിടുന്ന പ്രക്രിയയാണ്‌ ഏത്തമിടല്‍ എന്ന പേരിലറിയപ്പെടുന്നത്‌. അപരാധം ചെയ്‌തതിനും കളിയിലോ മത്സരങ്ങളിലോ തോല്‍വി പറ്റിയതിനും ഏത്തമിടല്‍ ശിക്ഷയായി നല്‌കിവന്നിരുന്നു. അപരാധത്തിന്റെ ഗുരുലഘുത്വമനുസരിച്ച്‌ ഏത്തമിടലിന്റെ എണ്ണം കൂടിയോ കുറഞ്ഞോവരാറുണ്ട്‌. നൂറോ ഇരുനൂറോ പ്രാവശ്യം ഏത്തമിടുവാന്‍ വിധിക്കുക സാധാരണമാണ്‌. ഗ്രാമപ്രദേശങ്ങളിലെ കളരി ആശാന്മാര്‍ കുട്ടികള്‍ക്ക്‌ ഇപ്പോഴും ഈ ശിക്ഷ നല്‌കാറുണ്ട്‌. ഹിന്ദുക്കളുടെ ഇടയില്‍ ആരാധനാസമയത്ത്‌ ദേവന്മാരുടെ, പ്രത്യേകിച്ച്‌ ഗണപതിയുടെ മുമ്പില്‍ സമസ്‌താപരാധങ്ങളും ക്ഷമിക്കുന്നതിനായി  
  <nowiki>
  <nowiki>
"ഏകദന്തം മഹാകായം തപ്‌തകാഞ്ചനസന്നിഭം  
"ഏകദന്തം മഹാകായം തപ്‌തകാഞ്ചനസന്നിഭം  

Current revision as of 09:06, 14 ഓഗസ്റ്റ്‌ 2014

ഏത്തമിടല്‍

	ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം'
 
എന്നു ചൊല്ലിക്കൊണ്ട്‌ ഏത്തമിടുന്ന സമ്പ്രദായവും നിലവിലുണ്ട്‌. ഈ രീതിക്ക്‌ ഏറെ പ്രചാരം തമിഴ്‌നാട്ടിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍