This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡോനൽ (1809 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒഡോനൽ (1809 - 67) == == Odonnell == സ്‌പെയിനിലെ രാഷ്‌ട്രീയ നേതാവ്‌. ഒന്നാം ക...)
(ഒഡോനൽ (1809 - 67))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഒഡോനൽ (1809 - 67) ==
+
== ഒഡോനല്‍ (1809 - 67) ==
-
 
+
== Odonnell ==
== Odonnell ==
-
സ്‌പെയിനിലെ രാഷ്‌ട്രീയ നേതാവ്‌. ഒന്നാം കാർലിസ്റ്റുയുദ്ധ(1833-39)ത്തോടെയാണ്‌ ഇദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്‌. 1840-ൽ ഫ്രാന്‍സിൽ അഭയം തേടിയ ഒഡോനൽ മൂന്നുവർഷത്തിനുശേഷം തിരിച്ചെത്തി. ജനറൽ ബൽദൊമെറൊ എസ്‌പാർടെറോയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ മറിച്ചിടുകയായിരുന്നു ലക്ഷ്യം. 1844-45 കാലത്ത്‌ ക്യൂബയിലെ ക്യാപ്‌റ്റന്‍ ജനറൽ ആയി നിയമിതനായി. 1843-ലെയും 54-ലെയും സൈനിക കലാപങ്ങളിൽ ഒഡോനൽ സുപ്രധാനമായ പങ്കുവഹിച്ചു. 1854-ൽ ലിബറൽ ചിന്താഗതിയുടെ വക്താവെന്ന നിലയിൽ നടത്തിയ കലാപത്തിലൂടെ ജനശ്രദ്ധയാകർഷിക്കുകയും സ്‌പെയിനിലെ യുദ്ധകാര്യമന്ത്രിയായിത്തീരുകയും ചെയ്‌തു. ഈ പദവിയിലിരുന്നുകൊണ്ട്‌ പ്രധാനമന്ത്രിയായ എസ്‌പാർടെറോയുമായി അധികാരം പങ്കുവച്ചു. 1856 ജൂലായിൽ എസ്‌പാർടെറോയെ പ്രധാനമന്ത്രിപദത്തിൽനിന്ന്‌ നിഷ്‌കാസനം ചെയ്‌ത്‌ സ്വയം അധികാരം കൈയടക്കി. എന്നാൽ വർഷം ഒക്‌ടോബർ വരെ മാത്രമേ അധികാരത്തിൽ തുടരാന്‍ ഒഡോനലിന്‌ കഴിഞ്ഞുള്ളൂ. പിന്നീട്‌  
+
സ്‌പെയിനിലെ രാഷ്‌ട്രീയ നേതാവ്‌. ഒന്നാം കാര്‍ലിസ്റ്റുയുദ്ധ(1833-39)ത്തോടെയാണ്‌ ഇദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്‌. 1840-ല്‍ ഫ്രാന്‍സില്‍ അഭയം തേടിയ ഒഡോനല്‍ മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചെത്തി. ജനറല്‍ ബല്‍ദൊമെറൊ എസ്‌പാര്‍ടെറോയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ മറിച്ചിടുകയായിരുന്നു ലക്ഷ്യം. 1844-45 കാലത്ത്‌ ക്യൂബയിലെ ക്യാപ്‌റ്റന്‍ ജനറല്‍ ആയി നിയമിതനായി. 1843-ലെയും 54-ലെയും സൈനിക കലാപങ്ങളില്‍ ഒഡോനല്‍ സുപ്രധാനമായ പങ്കുവഹിച്ചു. 1854-ല്‍ ലിബറല്‍ ചിന്താഗതിയുടെ വക്താവെന്ന നിലയില്‍ നടത്തിയ കലാപത്തിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും സ്‌പെയിനിലെ യുദ്ധകാര്യമന്ത്രിയായിത്തീരുകയും ചെയ്‌തു. ഈ പദവിയിലിരുന്നുകൊണ്ട്‌ പ്രധാനമന്ത്രിയായ എസ്‌പാര്‍ടെറോയുമായി അധികാരം പങ്കുവച്ചു. 1856 ജൂലായില്‍ എസ്‌പാര്‍ടെറോയെ പ്രധാനമന്ത്രിപദത്തില്‍നിന്ന്‌ നിഷ്‌കാസനം ചെയ്‌ത്‌ സ്വയം അധികാരം കൈയടക്കി. എന്നാല്‍ വര്‍ഷം ഒക്‌ടോബര്‍ വരെ മാത്രമേ അധികാരത്തില്‍ തുടരാന്‍ ഒഡോനലിന്‌ കഴിഞ്ഞുള്ളൂ. പിന്നീട്‌  
-
"ലിബറൽ യൂണിയ'ന്റെ നേതാവെന്ന നിലയിൽ 1858 മുതൽ 1863 വരെ വീണ്ടും അധികാരത്തിൽ തുടരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
+
"ലിബറല്‍ യൂണിയ'ന്റെ നേതാവെന്ന നിലയില്‍ 1858 മുതല്‍ 1863 വരെ വീണ്ടും അധികാരത്തില്‍ തുടരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
-
1845-ലെ യാഥാസ്ഥിതിക ഭരണഘടന പ്രകാരമുള്ള ഒഡോനലിന്റെ ഭരണം, സാമ്പത്തിക വികസനം, സഭാസ്വത്തിനെ സംബന്ധിച്ച തർക്കപരിഹാരം, മൊറോക്കോ, സാന്തോഡോമിന്‍ഗൊ, മെക്‌സിക്കൊ എന്നിവിടങ്ങളിലെ അവസരവാദപരമായ ഇടപെടൽ എന്നിവകളാൽ പ്രതേ്യകം ശ്രദ്ധേയമായിരുന്നു. മൊറോക്കോയുദ്ധത്തിൽ (1859-61) ഇദ്ദേഹം സ്വയം സേനയെ നയിക്കുകയും ജനപ്രീതി നേടുകയും ചെയ്‌തു. ഹ്രസ്വകാലത്തേക്ക്‌ (1865-66) ഒഡോനൽ പ്രധാനമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. സുവ്യക്തമായ ഒരു രാഷ്‌ട്രീയവീക്ഷണമുണ്ടായിരുന്നില്ലെങ്കിലും ഇസബെല്ല രാജ്ഞിയുടെ (ഭ.കാ. 1833-68) ഒരു ശക്തനായ പിന്തുണക്കാരനായ ഇദ്ദേഹം പൊതുവേ യാഥാസ്ഥിതികമായ ഒരു നയമാണ്‌ അനുവർത്തിച്ചിരുന്നത്‌. പ്രാരംഭകാലത്ത്‌ അനുരഞ്‌ജനനയം പിന്തുടർന്നിരുന്ന ഒഡോനലിന്‌ 1866-രണ്ടു കലാപങ്ങളെ നേരി ടേണ്ടിവന്നു. ഇതിനെത്തുടർന്ന്‌ ഇദ്ദേഹം പ്രധാനമന്ത്രിപദത്തിൽ നിന്നു നീക്കംചെയ്യപ്പെട്ടു. 1867 ന. 6-ന്‌ ഒഡോനൽ അന്തരിച്ചു.
+
1845-ലെ യാഥാസ്ഥിതിക ഭരണഘടന പ്രകാരമുള്ള ഒഡോനലിന്റെ ഭരണം, സാമ്പത്തിക വികസനം, സഭാസ്വത്തിനെ സംബന്ധിച്ച തര്‍ക്കപരിഹാരം, മൊറോക്കോ, സാന്തോഡോമിന്‍ഗൊ, മെക്‌സിക്കൊ എന്നിവിടങ്ങളിലെ അവസരവാദപരമായ ഇടപെടല്‍ എന്നിവകളാല്‍ പ്രതേ്യകം ശ്രദ്ധേയമായിരുന്നു. മൊറോക്കോയുദ്ധത്തില്‍ (1859-61) ഇദ്ദേഹം സ്വയം സേനയെ നയിക്കുകയും ജനപ്രീതി നേടുകയും ചെയ്‌തു. ഹ്രസ്വകാലത്തേക്ക്‌ (1865-66) ഒഡോനല്‍ പ്രധാനമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. സുവ്യക്തമായ ഒരു രാഷ്‌ട്രീയവീക്ഷണമുണ്ടായിരുന്നില്ലെങ്കിലും ഇസബെല്ല രാജ്ഞിയുടെ (ഭ.കാ. 1833-68) ഒരു ശക്തനായ പിന്തുണക്കാരനായ ഇദ്ദേഹം പൊതുവേ യാഥാസ്ഥിതികമായ ഒരു നയമാണ്‌ അനുവര്‍ത്തിച്ചിരുന്നത്‌. പ്രാരംഭകാലത്ത്‌ അനുരഞ്‌ജനനയം പിന്തുടര്‍ന്നിരുന്ന ഒഡോനലിന്‌ 1866-ല്‍ രണ്ടു കലാപങ്ങളെ നേരി ടേണ്ടിവന്നു. ഇതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നു നീക്കംചെയ്യപ്പെട്ടു. 1867 ന. 6-ന്‌ ഒഡോനല്‍ അന്തരിച്ചു.

Current revision as of 07:12, 16 ഓഗസ്റ്റ്‌ 2014

ഒഡോനല്‍ (1809 - 67)

Odonnell

സ്‌പെയിനിലെ രാഷ്‌ട്രീയ നേതാവ്‌. ഒന്നാം കാര്‍ലിസ്റ്റുയുദ്ധ(1833-39)ത്തോടെയാണ്‌ ഇദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്‌. 1840-ല്‍ ഫ്രാന്‍സില്‍ അഭയം തേടിയ ഒഡോനല്‍ മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചെത്തി. ജനറല്‍ ബല്‍ദൊമെറൊ എസ്‌പാര്‍ടെറോയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ മറിച്ചിടുകയായിരുന്നു ലക്ഷ്യം. 1844-45 കാലത്ത്‌ ക്യൂബയിലെ ക്യാപ്‌റ്റന്‍ ജനറല്‍ ആയി നിയമിതനായി. 1843-ലെയും 54-ലെയും സൈനിക കലാപങ്ങളില്‍ ഒഡോനല്‍ സുപ്രധാനമായ പങ്കുവഹിച്ചു. 1854-ല്‍ ലിബറല്‍ ചിന്താഗതിയുടെ വക്താവെന്ന നിലയില്‍ നടത്തിയ കലാപത്തിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും സ്‌പെയിനിലെ യുദ്ധകാര്യമന്ത്രിയായിത്തീരുകയും ചെയ്‌തു. ഈ പദവിയിലിരുന്നുകൊണ്ട്‌ പ്രധാനമന്ത്രിയായ എസ്‌പാര്‍ടെറോയുമായി അധികാരം പങ്കുവച്ചു. 1856 ജൂലായില്‍ എസ്‌പാര്‍ടെറോയെ പ്രധാനമന്ത്രിപദത്തില്‍നിന്ന്‌ നിഷ്‌കാസനം ചെയ്‌ത്‌ സ്വയം അധികാരം കൈയടക്കി. എന്നാല്‍ ആ വര്‍ഷം ഒക്‌ടോബര്‍ വരെ മാത്രമേ അധികാരത്തില്‍ തുടരാന്‍ ഒഡോനലിന്‌ കഴിഞ്ഞുള്ളൂ. പിന്നീട്‌ "ലിബറല്‍ യൂണിയ'ന്റെ നേതാവെന്ന നിലയില്‍ 1858 മുതല്‍ 1863 വരെ വീണ്ടും അധികാരത്തില്‍ തുടരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

1845-ലെ യാഥാസ്ഥിതിക ഭരണഘടന പ്രകാരമുള്ള ഒഡോനലിന്റെ ഭരണം, സാമ്പത്തിക വികസനം, സഭാസ്വത്തിനെ സംബന്ധിച്ച തര്‍ക്കപരിഹാരം, മൊറോക്കോ, സാന്തോഡോമിന്‍ഗൊ, മെക്‌സിക്കൊ എന്നിവിടങ്ങളിലെ അവസരവാദപരമായ ഇടപെടല്‍ എന്നിവകളാല്‍ പ്രതേ്യകം ശ്രദ്ധേയമായിരുന്നു. മൊറോക്കോയുദ്ധത്തില്‍ (1859-61) ഇദ്ദേഹം സ്വയം സേനയെ നയിക്കുകയും ജനപ്രീതി നേടുകയും ചെയ്‌തു. ഹ്രസ്വകാലത്തേക്ക്‌ (1865-66) ഒഡോനല്‍ പ്രധാനമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. സുവ്യക്തമായ ഒരു രാഷ്‌ട്രീയവീക്ഷണമുണ്ടായിരുന്നില്ലെങ്കിലും ഇസബെല്ല രാജ്ഞിയുടെ (ഭ.കാ. 1833-68) ഒരു ശക്തനായ പിന്തുണക്കാരനായ ഇദ്ദേഹം പൊതുവേ യാഥാസ്ഥിതികമായ ഒരു നയമാണ്‌ അനുവര്‍ത്തിച്ചിരുന്നത്‌. പ്രാരംഭകാലത്ത്‌ അനുരഞ്‌ജനനയം പിന്തുടര്‍ന്നിരുന്ന ഒഡോനലിന്‌ 1866-ല്‍ രണ്ടു കലാപങ്ങളെ നേരി ടേണ്ടിവന്നു. ഇതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നു നീക്കംചെയ്യപ്പെട്ടു. 1867 ന. 6-ന്‌ ഒഡോനല്‍ അന്തരിച്ചു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%A1%E0%B5%8B%E0%B4%A8%E0%B5%BD_(1809_-_67)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍