This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷതലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്ഷതലം = അഃശമഹ ുഹമില ഒരു വലനത്തെ (ളീഹറ) പ്രതിസമമായി വിഭജിക്കുന്ന തലത...)
(അക്ഷതലം)
 
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അക്ഷതലം =
= അക്ഷതലം =
-
അഃശമഹ ുഹമില
+
Axial plane
-
ഒരു വലനത്തെ (ളീഹറ) പ്രതിസമമായി വിഭജിക്കുന്ന തലത്തിനു ഭൂവിജ്ഞാനീയത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന പേര്.
 
-
മിക്കവാറും വലനങ്ങളില്‍ അക്ഷതലം ഊര്‍ധ്വതന(്ലൃശേരമഹ) മായിരിക്കും; ചിലപ്പോള്‍ ചരിഞ്ഞും തിരശ്ചീന (വീൃശ്വീിമേഹ) മായും കാണപ്പെടാറുണ്ട്. സാധാരണയായി അക്ഷതലം നിരപ്പുള്ളതായിരിക്കും; വക്രിച്ചും ആകാം. അക്ഷതലത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് വലിതസ്തരങ്ങളുടെ (ളീഹറലറ യലറ) നതിയും (റശു) നതിലംബ(ൃശസല)വും ആണ്. സ്തരങ്ങളുടെ നതിയോ നതിലംബമോ രണ്ടുംചേര്‍ന്നോ അവിടവിടെ വ്യത്യാസപ്പെടുമ്പോള്‍ അക്ഷതലം വക്രിച്ചു കാണുന്നു.
+
ഒരു വലനത്തെ (fold) പ്രതിസമമായി വിഭജിക്കുന്ന തലത്തിനു ഭൂവിജ്ഞാനീയത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന പേര്.
-
ഏതെങ്കിലുമൊരു സ്തരവും അക്ഷതലവുമായുള്ള പ്രതിച്ഛേദരേഖയാണ് അക്ഷം (മഃശ). ഒരേ വലനത്തില്‍ തന്നെ അനേകം അക്ഷരേഖകളുണ്ടാകും. ഇവയൊക്കെ അന്യോന്യം സമാന്തരമായിരിക്കും. വലനത്തിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ ഏതെങ്കിലുമൊരു സ്തരത്തിന്റെ അക്ഷം പരിശോധിച്ചാല്‍ മതിയാകും. അക്ഷതലങ്ങളെപ്പോലെ തന്നെ അക്ഷവും ഊര്‍ധ്വതനമോ ചരിഞ്ഞതോ തിരശ്ചീനമോ ആയിരിക്കും.
+
മിക്കവാറും വലനങ്ങളില്‍ അക്ഷതലം ഊര്‍ധ്വതന(vertical) മായിരിക്കും; ചിലപ്പോള്‍ ചരിഞ്ഞും തിരശ്ചീന (horizontal) മായും കാണപ്പെടാറുണ്ട്. സാധാരണയായി അക്ഷതലം നിരപ്പുള്ളതായിരിക്കും; വക്രിച്ചും ആകാം. അക്ഷതലത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് വലിതസ്തരങ്ങളുടെ (folder beds) നതിയും (dip) നതിലംബ(strike)വും ആണ്. സ്തരങ്ങളുടെ നതിയോ നതിലംബമോ രണ്ടുംചേര്‍ന്നോ അവിടവിടെ വ്യത്യാസപ്പെടുമ്പോള്‍ അക്ഷതലം വക്രിച്ചു കാണുന്നു.
-
ഏറിയകൂറും അക്ഷം വലനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തെ - ശീര്‍ഷം (രൃല), ഖണ്ഡിക്കുന്നു. ഓരോ സ്തരത്തിനും അതതിന്റെ ശീര്‍ഷമുണ്ടാകും. ആ ശീര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന തലമാണ് ശീര്‍ഷതലം (രൃലമെേഹ ുഹമില) സാധാരണഗതിയില്‍ ശീര്‍ഷവും അക്ഷവും തമ്മിലുള്ള വ്യത്യാസം പരിഗണനയിലെത്തുന്നില്ല. എന്നാല്‍ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപങ്ങളില്‍ ഈ വ്യത്യാസം പ്രകടമാണ്. ഇവിടെ അക്ഷത്തെയും അക്ഷതലത്തെയുംകാള്‍ ശീര്‍ഷത്തിനും ശീര്‍ഷതലത്തിനുമാണു പ്രാമുഖ്യം.
+
[[Image:p82.png|thumb|200x200px|right|AA'BB' - അക്ഷതല പരിഛേദം,CC'- ശീര്‍ഷതല പരിഛേദം]]
-
സമവലന(്യാാലൃശര ളീഹറ)ങ്ങളില്‍ അക്ഷതലം ഊര്‍ധ്വതനമായിരിക്കും; അസമവലന(മ്യാാലൃശര ളീഹറ)ങ്ങളില്‍ ചരിഞ്ഞുകാണുന്നു. ശയനവലന(ൃലരൌായലി ളീഹറ)ങ്ങളിലാവട്ടെ അക്ഷതലം തിരശ്ചീനമാണ്. നോ: അപനതി; അഭിനതി; വലനം
+
ഏതെങ്കിലുമൊരു സ്തരവും അക്ഷതലവുമായുള്ള പ്രതിച്ഛേദരേഖയാണ് അക്ഷം (axis). ഒരേ വലനത്തില്‍ തന്നെ അനേകം അക്ഷരേഖകളുണ്ടാകും. ഇവയൊക്കെ അന്യോന്യം സമാന്തരമായിരിക്കും. വലനത്തിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ ഏതെങ്കിലുമൊരു സ്തരത്തിന്റെ അക്ഷം പരിശോധി
 +
ച്ചാല്‍ മതിയാകും. അക്ഷതലങ്ങളെപ്പോലെ തന്നെ അക്ഷവും ഊര്‍ധ്വതനമോ ചരിഞ്ഞതോ തിരശ്ചീനമോ ആയിരിക്കും.
 +
 
 +
ഏറിയകൂറും അക്ഷം വലനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തെ - ശീര്‍ഷം (crest), ഖണ്ഡിക്കുന്നു. ഓരോ സ്തരത്തിനും അതതിന്റെ ശീര്‍ഷമുണ്ടാകും.
 +
ആ ശീര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന തലമാണ് ശീര്‍ഷതലം (crestal plane) സാധാരണഗതിയില്‍ ശീര്‍ഷവും അക്ഷവും തമ്മിലുള്ളവ്യത്യാസം പരിഗണനയിലെത്തുന്നില്ല. എന്നാല്‍ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപങ്ങളില്‍ ഈ വ്യത്യാസം പ്രകടമാണ്. ഇവിടെ അക്ഷത്തെയും അക്ഷതലത്തെയുംകാള്‍ ശീര്‍ഷത്തിനും ശീര്‍ഷതലത്തിനുമാണു പ്രാമുഖ്യം.
 +
 +
സമവലന(symmetric fold)ങ്ങളില്‍ അക്ഷതലം ഊര്‍ധ്വതനമായിരിക്കും; അസമവലന(asymmetric fold)ങ്ങളില്‍ ചരിഞ്ഞുകാണുന്നു. ശയനവലന(recumbent fold)ങ്ങളിലാവട്ടെ അക്ഷതലം തിരശ്ചീനമാണ്. നോ: അപനതി; അഭിനതി; വലനം
 +
  [[Category:ഭൂവിജ്ഞാനീയം]]

Current revision as of 14:26, 11 നവംബര്‍ 2014

അക്ഷതലം

Axial plane


ഒരു വലനത്തെ (fold) പ്രതിസമമായി വിഭജിക്കുന്ന തലത്തിനു ഭൂവിജ്ഞാനീയത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന പേര്.

മിക്കവാറും വലനങ്ങളില്‍ അക്ഷതലം ഊര്‍ധ്വതന(vertical) മായിരിക്കും; ചിലപ്പോള്‍ ചരിഞ്ഞും തിരശ്ചീന (horizontal) മായും കാണപ്പെടാറുണ്ട്. സാധാരണയായി അക്ഷതലം നിരപ്പുള്ളതായിരിക്കും; വക്രിച്ചും ആകാം. അക്ഷതലത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് വലിതസ്തരങ്ങളുടെ (folder beds) നതിയും (dip) നതിലംബ(strike)വും ആണ്. സ്തരങ്ങളുടെ നതിയോ നതിലംബമോ രണ്ടുംചേര്‍ന്നോ അവിടവിടെ വ്യത്യാസപ്പെടുമ്പോള്‍ അക്ഷതലം വക്രിച്ചു കാണുന്നു.

AA'BB' - അക്ഷതല പരിഛേദം,CC'- ശീര്‍ഷതല പരിഛേദം

ഏതെങ്കിലുമൊരു സ്തരവും അക്ഷതലവുമായുള്ള പ്രതിച്ഛേദരേഖയാണ് അക്ഷം (axis). ഒരേ വലനത്തില്‍ തന്നെ അനേകം അക്ഷരേഖകളുണ്ടാകും. ഇവയൊക്കെ അന്യോന്യം സമാന്തരമായിരിക്കും. വലനത്തിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ ഏതെങ്കിലുമൊരു സ്തരത്തിന്റെ അക്ഷം പരിശോധി ച്ചാല്‍ മതിയാകും. അക്ഷതലങ്ങളെപ്പോലെ തന്നെ അക്ഷവും ഊര്‍ധ്വതനമോ ചരിഞ്ഞതോ തിരശ്ചീനമോ ആയിരിക്കും.

ഏറിയകൂറും അക്ഷം വലനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തെ - ശീര്‍ഷം (crest), ഖണ്ഡിക്കുന്നു. ഓരോ സ്തരത്തിനും അതതിന്റെ ശീര്‍ഷമുണ്ടാകും. ആ ശീര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന തലമാണ് ശീര്‍ഷതലം (crestal plane) സാധാരണഗതിയില്‍ ശീര്‍ഷവും അക്ഷവും തമ്മിലുള്ളവ്യത്യാസം പരിഗണനയിലെത്തുന്നില്ല. എന്നാല്‍ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപങ്ങളില്‍ ഈ വ്യത്യാസം പ്രകടമാണ്. ഇവിടെ അക്ഷത്തെയും അക്ഷതലത്തെയുംകാള്‍ ശീര്‍ഷത്തിനും ശീര്‍ഷതലത്തിനുമാണു പ്രാമുഖ്യം.

സമവലന(symmetric fold)ങ്ങളില്‍ അക്ഷതലം ഊര്‍ധ്വതനമായിരിക്കും; അസമവലന(asymmetric fold)ങ്ങളില്‍ ചരിഞ്ഞുകാണുന്നു. ശയനവലന(recumbent fold)ങ്ങളിലാവട്ടെ അക്ഷതലം തിരശ്ചീനമാണ്. നോ: അപനതി; അഭിനതി; വലനം

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍