This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷയകുമാര്‍ ജയിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്ഷയകുമാര്‍ ജയിന്‍ (1915 - 93))
 
വരി 5: വരി 5:
ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള വിജയഗഢില്‍ 1915 ഡി. 30-ന് ജനിച്ചു. ബിരുദത്തിനുശേഷം സുദര്‍ശന്‍, വീര്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായും ടൈംസ് ഒഫ് ഇന്ത്യാ ഗ്രൂപ്പില്‍ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. 1955 മുതല്‍ 1977 വരെ നവഭാരത് ടൈംസിന്റെ മുഖ്യപത്രാധിപരായിരുന്നു.

-
പരിത്യക്താ, യുഗ്പുരുഷ് റാം, സാഹസീ സന്‍സാര്‍, ഇറാന്‍ കീ ലോക് കഥായേം, മേരി രാജസ്ഥാന്‍ യാത്ര, ദൂസരി ദുനിയ, ബ്രിട്ടന്‍ മേം ചാര്‍ സപ്താഹ്, വിശ്വ കേ മഹാപുരുഷ്, അമിത്രേഖായേം, വരദപുത്ര്, അമര്‍ശഹീദ് ഇന്ദിരാഗാന്ധി തുടങ്ങി നാല്പതോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേശ് പ്രേംകി കഹാനിയാം എന്ന കൃതിക്ക് 'ഹംസ്' അവാര്‍ഡ് ലഭിച്ചു. 1991-ലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. 1993 ഫെ. 25-ന് അക്ഷയകുമാര്‍ ജയിന്‍ അന്തരിച്ചു.
+
''പരിത്യക്താ, യുഗ്പുരുഷ് റാം, സാഹസീ സന്‍സാര്‍, ഇറാന്‍ കീ ലോക് കഥായേം, മേരി രാജസ്ഥാന്‍ യാത്ര, ദൂസരി ദുനിയ, ബ്രിട്ടന്‍ മേം ചാര്‍ സപ്താഹ്, വിശ്വ കേ മഹാപുരുഷ്, അമിത്രേഖായേം, വരദപുത്ര്, അമര്‍ശഹീദ് ഇന്ദിരാഗാന്ധി'' തുടങ്ങി നാല്പതോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേശ് പ്രേംകി കഹാനിയാം എന്ന കൃതിക്ക് 'ഹംസ്' അവാര്‍ഡ് ലഭിച്ചു. 1991-ലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. 1993 ഫെ. 25-ന് അക്ഷയകുമാര്‍ ജയിന്‍ അന്തരിച്ചു.
(പ്രിയ വി.ആര്‍.)
(പ്രിയ വി.ആര്‍.)
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

Current revision as of 14:29, 11 നവംബര്‍ 2014

അക്ഷയകുമാര്‍ ജയിന്‍ (1915 - 93)

ഹിന്ദി സാഹിത്യകാരന്‍, പത്രാധിപര്‍. 1967-ലെ പദ്മഭൂഷണ്‍ ബഹുമതി നിഷേധിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഭാഷാനയത്തില്‍ പ്രതിഷേധിച്ചു. സമാചാര്‍ ഭാരതിയുടെ ഡയറക്ടര്‍, ഹിന്ദുസ്ഥാന്‍ സമാചാറിന്റെ ഉപാധ്യക്ഷന്‍, സെന്‍ട്രല്‍ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പേഴ്സ് എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള വിജയഗഢില്‍ 1915 ഡി. 30-ന് ജനിച്ചു. ബിരുദത്തിനുശേഷം സുദര്‍ശന്‍, വീര്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായും ടൈംസ് ഒഫ് ഇന്ത്യാ ഗ്രൂപ്പില്‍ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. 1955 മുതല്‍ 1977 വരെ നവഭാരത് ടൈംസിന്റെ മുഖ്യപത്രാധിപരായിരുന്നു.

പരിത്യക്താ, യുഗ്പുരുഷ് റാം, സാഹസീ സന്‍സാര്‍, ഇറാന്‍ കീ ലോക് കഥായേം, മേരി രാജസ്ഥാന്‍ യാത്ര, ദൂസരി ദുനിയ, ബ്രിട്ടന്‍ മേം ചാര്‍ സപ്താഹ്, വിശ്വ കേ മഹാപുരുഷ്, അമിത്രേഖായേം, വരദപുത്ര്, അമര്‍ശഹീദ് ഇന്ദിരാഗാന്ധി തുടങ്ങി നാല്പതോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേശ് പ്രേംകി കഹാനിയാം എന്ന കൃതിക്ക് 'ഹംസ്' അവാര്‍ഡ് ലഭിച്ചു. 1991-ലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. 1993 ഫെ. 25-ന് അക്ഷയകുമാര്‍ ജയിന്‍ അന്തരിച്ചു.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍