This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗവാക്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അംഗവാക്യം = ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യം (ൌ...)
(അംഗവാക്യം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അംഗവാക്യം =
= അംഗവാക്യം =
-
ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യം (ൌയീൃറശിമലേ രഹമൌലെ). ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി)വാക്യത്തിന് അംഗമായി വര്‍ത്തിക്കുന്നു. ഇത് കര്‍ത്താവ്, കര്‍മം, ക്രിയ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങള്‍ ചേര്‍ന്ന ഒരു ബൃഹദ്വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേര്‍തിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി. ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്നു: ഇതില്‍ 'കുട്ടി ഉണര്‍ന്നു' എന്നത് അംഗിവാക്യം. 'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങള്‍.
+
ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യം (subordinate clause). ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി)വാക്യത്തിന് അംഗമായി വര്‍ത്തിക്കുന്നു. ഇത് കര്‍ത്താവ്, കര്‍മം, ക്രിയ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങള്‍ ചേര്‍ന്ന ഒരു ബൃഹദ്‍വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേര്‍തിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി. ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്നു: ഇതില്‍ 'കുട്ടി ഉണര്‍ന്നു' എന്നത് അംഗിവാക്യം. 'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങള്‍.
 +
[[Category:ഭാഷാശാസ്ത്രം]]

Current revision as of 07:30, 16 നവംബര്‍ 2014

അംഗവാക്യം

ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യം (subordinate clause). ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി)വാക്യത്തിന് അംഗമായി വര്‍ത്തിക്കുന്നു. ഇത് കര്‍ത്താവ്, കര്‍മം, ക്രിയ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങള്‍ ചേര്‍ന്ന ഒരു ബൃഹദ്‍വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേര്‍തിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി. ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്നു: ഇതില്‍ 'കുട്ടി ഉണര്‍ന്നു' എന്നത് അംഗിവാക്യം. 'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍