This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുര്‍ഷിദ് അലി ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖുര്‍ഷിദ് അലി ഖാന്‍ == Khurshid Ali Khan (1845 - 1950) ഹിന്ദുസ്ഥാനി സംഗീതവിദ്വാ...)
(ഖുര്‍ഷിദ് അലി ഖാന്‍)
 
വരി 1: വരി 1:
==ഖുര്‍ഷിദ് അലി ഖാന്‍ ==
==ഖുര്‍ഷിദ് അലി ഖാന്‍ ==
-
Khurshid Ali Khan (1845 - 1950)
+
==Khurshid Ali Khan (1845 - 1950)==
-
ഹിന്ദുസ്ഥാനി സംഗീതവിദ്വാന്‍. ലഖ്നൌവിലെ പ്രസിദ്ധ സംഗീതാചാര്യനായിരുന്ന ഉസ്താദ് സാദിക്-അലിഖാന്റെ ശിഷ്യനാണ് ഖുര്‍ഷിദ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അവധ്, ലഖ്നൌ പാരമ്പര്യങ്ങളുടെ വശ്യവചസ്സായ ഗേയകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണിദ്ദേഹം. 1845-ല്‍ ജനിച്ചു. ഖ്യാല്‍ സംഗീതത്തിന്റെ രാഗതാളങ്ങളില്‍ അനിതരസാധാരണമായ അവഗാഹം നേടിയ ഖുര്‍ഷിദ് ഹൈദരാബാദ്, ഗ്വാളിയര്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ രാജസദസ്സുകളില്‍ തന്റെ കച്ചേരികള്‍ അവതരിപ്പിച്ച് മുക്തകണ്ഠമായ പ്രശംസ നേടുകയുണ്ടായി. ഖ്യാല്‍ സംഗീതത്തിലെ ശുദ്ധരാഗാലാപനത്തില്‍ ഖുര്‍ഷിദിന്റെ സ്ഥാനം അദ്വിതീയമായിരുന്നു.
+
ഹിന്ദുസ്ഥാനി സംഗീതവിദ്വാന്‍. ലഖ്നൗവിലെ പ്രസിദ്ധ സംഗീതാചാര്യനായിരുന്ന ഉസ്താദ് സാദിക്-അലിഖാന്റെ ശിഷ്യനാണ് ഖുര്‍ഷിദ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അവധ്, ലഖ്നൗ പാരമ്പര്യങ്ങളുടെ വശ്യവചസ്സായ ഗേയകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണിദ്ദേഹം. 1845-ല്‍ ജനിച്ചു. ഖ്യാല്‍ സംഗീതത്തിന്റെ രാഗതാളങ്ങളില്‍ അനിതരസാധാരണമായ അവഗാഹം നേടിയ ഖുര്‍ഷിദ് ഹൈദരാബാദ്, ഗ്വാളിയര്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ രാജസദസ്സുകളില്‍ തന്റെ കച്ചേരികള്‍ അവതരിപ്പിച്ച് മുക്തകണ്ഠമായ പ്രശംസ നേടുകയുണ്ടായി. ഖ്യാല്‍ സംഗീതത്തിലെ ശുദ്ധരാഗാലാപനത്തില്‍ ഖുര്‍ഷിദിന്റെ സ്ഥാനം അദ്വിതീയമായിരുന്നു.
    
'സേനിഘരാന' ശൈലിയുടെ ആവിഷ്കരണത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുള്ള ഖുര്‍ഷിദ് അപൂര്‍വങ്ങളായ നിരവധി ഖ്യാലുകളുടെ കേദാരം എന്ന നിലയിലും ഉത്തരേന്ത്യന്‍ സംഗീതത്തില്‍ ശോഭിച്ചിരുന്നു. താന്‍സന്റെയും ഹരിദാസ് സ്വാമിയുടെയും രചനകള്‍ക്ക് ഇദ്ദേഹം ഈണം പകര്‍ന്നിട്ടുണ്ട്. വളരെ പ്രശസ്തരായ നിരവധി ശിഷ്യന്മാര്‍ ഇദ്ദേഹത്തിനുണ്ട്. രാജ്നവാബ് അലിഖാന്‍, ഭയ്യാഗണപത്റാവു, നസീര്‍ഖാന്‍, ഗുലാം ഹുസൈന്‍ഖാന്‍, നബി ബക്സ് ഖാന്‍, പ്രേം ബഹാദൂര്‍, രാംശങ്കര്‍ ശുക്ള തുടങ്ങിയവര്‍ ഇവരില്‍ ശ്രദ്ധേയരാണ്

1950-ല്‍ ലഖ്നൌവില്‍ ഖാന്‍ അന്തരിച്ചു.
1950-ല്‍ ലഖ്നൌവില്‍ ഖാന്‍ അന്തരിച്ചു.

Current revision as of 17:06, 10 ഓഗസ്റ്റ്‌ 2015

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍