This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വില (2-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
പോണ്ടസ്സില്‍ ജീവിച്ചിരുന്ന ഒരു യഹൂദപണ്ഡിതന്‍. 'പഴയനിയമ'ത്തിന്റെ ഗ്രീക്കുപരിഭാഷ എ.ഡി. 140-ല്‍ ഇദ്ദേഹം പൂര്‍ത്തിയാക്കി. പഴയനിയമത്തിന്റെ പ്ശീത്ത തര്‍ജുമയ്ക്കു പകരം അക്വിലയുടെ വിവര്‍ത്തനമാണ് ജൂതദേവാലയങ്ങളില്‍ പാരായണം ചെയ്തിരുന്നത്. ഈ പരിഭാഷയില്‍ മിശിഹായെപ്പറ്റിയുള്ള അക്വിലയുടെ പരാമര്‍ശങ്ങള്‍ അന്നത്തെ ക്രൈസ്തവര്‍ക്ക് അംഗീകാരയോഗ്യമായിരുന്നില്ല. എന്നാല്‍ പില്ക്കാലത്തെ പ്രമുഖ ബൈബിള്‍ പരിഭാഷകരില്‍ ഒറിഗണ്‍ അക്വിലയുടെ തര്‍ജുമയില്‍നിന്നു ചില ഭാഗങ്ങള്‍ സ്വന്തം പരിഭാഷയില്‍ ഉദ്ധരിച്ചിട്ടുണ്ട്; ജെറോമും അക്വിലയുടെ ഗ്രന്ഥത്തെ പ്രശംസിച്ചു. ഹേഡ്രിയന്‍ ചക്രവര്‍ത്തിയുടെ ബന്ധുവായിരുന്ന അക്വില യരൂശലേമിന്റെ പുനര്‍നിര്‍മാണത്തിനായി നിയോഗിക്കപ്പെട്ടിരുന്നു എന്നു എപ്പിഫാനിയസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

 +
[[Category:ജീവചരിത്രം]]

Current revision as of 10:16, 7 ഏപ്രില്‍ 2008

അക്വില (2-ാം ശ.)

Aquila

പോണ്ടസ്സില്‍ ജീവിച്ചിരുന്ന ഒരു യഹൂദപണ്ഡിതന്‍. 'പഴയനിയമ'ത്തിന്റെ ഗ്രീക്കുപരിഭാഷ എ.ഡി. 140-ല്‍ ഇദ്ദേഹം പൂര്‍ത്തിയാക്കി. പഴയനിയമത്തിന്റെ പ്ശീത്ത തര്‍ജുമയ്ക്കു പകരം അക്വിലയുടെ വിവര്‍ത്തനമാണ് ജൂതദേവാലയങ്ങളില്‍ പാരായണം ചെയ്തിരുന്നത്. ഈ പരിഭാഷയില്‍ മിശിഹായെപ്പറ്റിയുള്ള അക്വിലയുടെ പരാമര്‍ശങ്ങള്‍ അന്നത്തെ ക്രൈസ്തവര്‍ക്ക് അംഗീകാരയോഗ്യമായിരുന്നില്ല. എന്നാല്‍ പില്ക്കാലത്തെ പ്രമുഖ ബൈബിള്‍ പരിഭാഷകരില്‍ ഒറിഗണ്‍ അക്വിലയുടെ തര്‍ജുമയില്‍നിന്നു ചില ഭാഗങ്ങള്‍ സ്വന്തം പരിഭാഷയില്‍ ഉദ്ധരിച്ചിട്ടുണ്ട്; ജെറോമും അക്വിലയുടെ ഗ്രന്ഥത്തെ പ്രശംസിച്ചു. ഹേഡ്രിയന്‍ ചക്രവര്‍ത്തിയുടെ ബന്ധുവായിരുന്ന അക്വില യരൂശലേമിന്റെ പുനര്‍നിര്‍മാണത്തിനായി നിയോഗിക്കപ്പെട്ടിരുന്നു എന്നു എപ്പിഫാനിയസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍