This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസ്ട്രോലിത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാസ്ട്രോലിത് == ==Gastrolith== കട്ടിയേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൊടിക്...)
(Gastrolith)
 
വരി 2: വരി 2:
==Gastrolith==
==Gastrolith==
 +
 +
[[ചിത്രം:Gastrolith1.png|200px|right|thumb|അമേരിക്കയിലെ മ്യൂസിയം ഒഫ് ഹിസ്റ്ററിയില്‍ സൂക്ഷിച്ചിട്ടുള്ള സിറ്റാകോസറസ് ഫോസിലുകളില്‍ കണ്ടെത്തിയ ഗാസ്ട്രോലിത്തുകള്‍]]
കട്ടിയേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൊടിക്കാനായി ചില ജീവികളുടെ ആമാശയത്തില്‍ കാണാറുള്ള സ്ഫടികക്കല്ല്. അപൂര്‍വം ചില മത്സ്യയിനങ്ങള്‍, ചീങ്കണ്ണി തുടങ്ങിയ ഇഴജന്തുക്കള്‍, പക്ഷികള്‍ എന്നിവയിലാണ് ഇത്തരം കല്ലുകള്‍ കാണാറുള്ളത്. ആഹാര സാധനങ്ങളോടൊപ്പമോ അല്ലാതെയോ ഈ ജീവികള്‍ ഈ കല്ലുകളെ വിഴുങ്ങുകയാണ് പതിവ്. അതിനുശേഷം ആമാശയത്തിലോ ഗിസാര്‍ഡിലോ ഇവ സൂക്ഷിക്കപ്പെടുന്നു. കട്ടിയുള്ള ആഹാരപദാര്‍ഥങ്ങളെ തുടര്‍ച്ചയായി പൊടിക്കാനുപയോഗിക്കുക വഴി ഇവ മിനുസമേറിയ സ്ഫടികക്കല്ലുകളായി മാറുകയാണ് ചെയ്യുന്നത്.

മീസോസോയിക് മഹാകല്പത്തില്‍ ജീവിച്ചിരുന്ന ചില ഇഴജന്തുവര്‍ഗങ്ങള്‍ക്കും ഗാസ്ട്രോലിത് ഉണ്ടായിരുന്നതായി ജീവാശ്മപഠനങ്ങള്‍ സൂചിപ്പിക്കുന്നു. അസ്തമിത പ്ലീസിയോസോറുകള്‍ (Plesiosaurs) ദിനോസോറുകളുടെ കൂട്ടത്തിലെ സാറോപോഡുകള്‍ (Sauropods) എന്നിവയിലും ഇത്തരം ഗാസ്ട്രോലിത്തുകള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്.

-
 
-
ഗാഹാസത്തസ ഈ (ഗാഥാ സപ്തസതി)
 
-
 
-
പ്രാകൃത ഭാഷാഗാന സമാഹാരം. എ.ഡി. 1-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഹാലശതവാഹന രാജാവാണ് ഈ മുക്തകങ്ങള്‍ സമാഹരിച്ചതെന്നു കരുതുന്നു. 700-ലധികം പാട്ടുകളുണ്ട്. ആര്യാവൃത്തത്തിലാണ് ഇവ എഴുതിയിരിക്കുന്നത്.
 
-
 
-
ഗ്രാമവും ഗ്രാമസൗന്ദര്യവും അവിടെ ജീവിക്കുന്ന ഗ്രാമീണ തരുണരുടെ വികാരവിചാരങ്ങളും മിഴിവോടെ ഈ പാട്ടുകളില്‍ പകര്‍ത്തിയിരിക്കുന്നു. നാടന്‍ പാട്ടുകളുടെ ശിഥിലത ഇവയില്‍ കാണുന്നില്ല. എല്ലാം കെട്ടുറപ്പുള്ള ശ്ളോകങ്ങളാണ്.
 
-
 
-
ഇതെഴുതിയ കാലഘട്ടത്തിലെ ഗ്രാമജീവിതത്തിന്റെ പൊതുസ്വഭാവം ഈ പാട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നില്ല. സുഖലോലുപരായ ഒരുകൂട്ടം കവികള്‍ അവരുടെ താത്പര്യത്തിനനുസരിച്ച് എഴുതിയതാവണം ഇവ. ശൃങ്ഗാരരസപ്രധാനമായ പാട്ടുകളാണെല്ലാം. ഏതു രംഗം വര്‍ണിക്കുന്നതും രസരാജനായ ശൃങ്ഗാരത്തെ അവതരിപ്പിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നാടന്‍ പാട്ടിന്റെ ലാളിത്യം ഈ കൃതിയിലെ പാട്ടുകള്‍ക്ക് നഷ്ടപ്പെടുന്നു. കവിത ആഡംബര പ്രധാനമാണ് എന്നു വിശ്വസിച്ചിരുന്നവരായിരുന്നു ഇതിലെ കവികളെല്ലാം തന്നെ. അനിരുദ്ധന്‍, ഗുണാഢ്യന്‍, രേഖ, ശശി പ്രഭ തുടങ്ങിയവരുടെ പേരുകള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിലെ കാവ്യഭംഗിക്ക് ഒരു ഉദാ. സന്ധ്യയായി; കാമുകന്‍ വരാറായി എന്നു നായികയോട് സഖി പറയുന്നതിങ്ങനെയാണ്.
 
-
 
-
പ്രാകൃതം
 
-
 
-
"ഭരണമി അണീല സാഹഗ്ഗഖലി അചലണദ്ധിവിഹു അവക്ഖ ഉഡാ
 
-
 
-
തരുസിഹരേസുവിഹം ഗാ കഹ കഹ വിലഹന്തിസംഠാണം''
 
-
സംസ്കൃതത്തില്‍
 
-
 
-
"ഭരനമിത നീലശാഖാഗ്ര സ്ഖലിത ചര്‍ണാര്‍ധ വിധൃത പക്ഷപുടാ:
 
-
 
-
തരുശിഖരേഷു വിഹംഗാ; കഥം കഥമപിലഭന്തേ സംസ്ഥാനം''
 
-
 
-
അര്‍ഥം. ഭാരംകൊണ്ടു കുനിഞ്ഞുപോയ നീലക്കൊമ്പിന്റെ അറ്റത്ത് കാലുകളിടറി ചിറകടിച്ച് പക്ഷികള്‍ വളരെ പ്രയാസപ്പെട്ട് ഇരിപ്പുറപ്പിക്കാന്‍ ശ്രമിക്കുന്നു.
 
-
 
-
ആനന്ദവര്‍ധനന്‍ ഇതിലെ പല പാട്ടുകളും ധ്വന്യലോകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. മമ്മടന്‍, വാഗ്ഭടന്‍, ലല്ലടന്‍, രുദ്രടന്‍ തുടങ്ങിയ മറ്റു സാഹിത്യ മീമാംസകര്‍ക്കും ഈ കൃതി പ്രിയംകരമായിരുന്നു.
 
-
 
-
ഗോവര്‍ധനന്റെ ആര്യസപ്തശതി (എ.ഡി. 11), വിഹാരി ലാലിന്റെ സത്തസ ഈ എന്നിവ ഗാഹാസത്തസ ഈയുടെ അനുകരണങ്ങളാണ്.
 
Current revision as of 17:58, 25 നവംബര്‍ 2015

ഗാസ്ട്രോലിത്

Gastrolith

അമേരിക്കയിലെ മ്യൂസിയം ഒഫ് ഹിസ്റ്ററിയില്‍ സൂക്ഷിച്ചിട്ടുള്ള സിറ്റാകോസറസ് ഫോസിലുകളില്‍ കണ്ടെത്തിയ ഗാസ്ട്രോലിത്തുകള്‍

കട്ടിയേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൊടിക്കാനായി ചില ജീവികളുടെ ആമാശയത്തില്‍ കാണാറുള്ള സ്ഫടികക്കല്ല്. അപൂര്‍വം ചില മത്സ്യയിനങ്ങള്‍, ചീങ്കണ്ണി തുടങ്ങിയ ഇഴജന്തുക്കള്‍, പക്ഷികള്‍ എന്നിവയിലാണ് ഇത്തരം കല്ലുകള്‍ കാണാറുള്ളത്. ആഹാര സാധനങ്ങളോടൊപ്പമോ അല്ലാതെയോ ഈ ജീവികള്‍ ഈ കല്ലുകളെ വിഴുങ്ങുകയാണ് പതിവ്. അതിനുശേഷം ആമാശയത്തിലോ ഗിസാര്‍ഡിലോ ഇവ സൂക്ഷിക്കപ്പെടുന്നു. കട്ടിയുള്ള ആഹാരപദാര്‍ഥങ്ങളെ തുടര്‍ച്ചയായി പൊടിക്കാനുപയോഗിക്കുക വഴി ഇവ മിനുസമേറിയ സ്ഫടികക്കല്ലുകളായി മാറുകയാണ് ചെയ്യുന്നത്.

മീസോസോയിക് മഹാകല്പത്തില്‍ ജീവിച്ചിരുന്ന ചില ഇഴജന്തുവര്‍ഗങ്ങള്‍ക്കും ഗാസ്ട്രോലിത് ഉണ്ടായിരുന്നതായി ജീവാശ്മപഠനങ്ങള്‍ സൂചിപ്പിക്കുന്നു. അസ്തമിത പ്ലീസിയോസോറുകള്‍ (Plesiosaurs) ദിനോസോറുകളുടെ കൂട്ടത്തിലെ സാറോപോഡുകള്‍ (Sauropods) എന്നിവയിലും ഇത്തരം ഗാസ്ട്രോലിത്തുകള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍