This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്‍സുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചിന്‍സുറ== പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഒരു പട്ടണം. കല...)
(ചിന്‍സുറ)
 
വരി 1: വരി 1:
==ചിന്‍സുറ==
==ചിന്‍സുറ==
-
പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഒരു പട്ടണം. കല്‍ക്കത്തയില്‍നിന്ന് 29 കി.മീ. അകലെ, ഹൂഗ്ലിയുടെ പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്നു. അ. 22ഛ 52' വ., രേ. 88ഛ 28' കിഴക്ക്.
+
പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഒരു പട്ടണം. കല്‍ക്കത്തയില്‍നിന്ന് 29 കി.മീ. അകലെ, ഹൂഗ്ലിയുടെ പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്നു. അ. 22° 52' വ., രേ. 88° 28' കിഴക്ക്.
17-ാം ശതകത്തില്‍ ഡച്ചുകാരുടെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ചിന്‍സുറ. 1825-ല്‍ ഡച്ചുകാരില്‍നിന്നും ചിന്‍സുറ കരസ്ഥമാക്കിയ ഇംഗ്ലീഷുകാര്‍ സുമാത്രയിലെ തങ്ങളുടെ അധിനിവേശകോളനികള്‍ അവര്‍ക്ക് പകരം നല്കി. ബംഗാളിലെ പേരുകേട്ട ഒരു കൈത്തറി ഉത്പാദനകേന്ദ്രമാണ് ചിന്‍സുറ.

Current revision as of 11:49, 29 മാര്‍ച്ച് 2016

ചിന്‍സുറ

പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഒരു പട്ടണം. കല്‍ക്കത്തയില്‍നിന്ന് 29 കി.മീ. അകലെ, ഹൂഗ്ലിയുടെ പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്നു. അ. 22° 52' വ., രേ. 88° 28' കിഴക്ക്.

17-ാം ശതകത്തില്‍ ഡച്ചുകാരുടെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ചിന്‍സുറ. 1825-ല്‍ ഡച്ചുകാരില്‍നിന്നും ചിന്‍സുറ കരസ്ഥമാക്കിയ ഇംഗ്ലീഷുകാര്‍ സുമാത്രയിലെ തങ്ങളുടെ അധിനിവേശകോളനികള്‍ അവര്‍ക്ക് പകരം നല്കി. ബംഗാളിലെ പേരുകേട്ട ഒരു കൈത്തറി ഉത്പാദനകേന്ദ്രമാണ് ചിന്‍സുറ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍