This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തീല്‍, ജോര്‍ജ് (1900 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആന്തീല്‍, ജോര്‍ജ് (1900 - 59)= Antheil,George യു.എസ്സിലെ ഒരു അത്യാധുനിക സംഗീത...)
(ആന്തീല്‍, ജോര്‍ജ് (1900 - 59))
 
വരി 2: വരി 2:
Antheil,George
Antheil,George
-
യു.എസ്സിലെ ഒരു അത്യാധുനിക സംഗീതജ്ഞന്‍. 1920-കളുടെ ആരംഭത്തില്‍ ഇദ്ദേഹം രചിച്ച ഗാനകൃതികള്‍ സംഗീതത്തില്‍ അത്യാധുനികതയുടെ നാന്ദി കുറിച്ചു. 1900 ജൂലായ് 8-ന് ന്യൂജേഴ്സിയില്‍ ട്രെന്റന്‍ (Trenton) എന്ന സ്ഥലത്താണ് ആന്തീല്‍ ജോര്‍ജ് ജനിച്ചത്. 1921-ല്‍ യൂറോപ്പില്‍ പിയാനോക്കച്ചേരികള്‍ നടത്തി. പാരിസില്‍ 'അവന്ത് ഗാര്‍ദ്' പ്രസ്ഥാനവുമായി ബന്ധപ്പെടുകയും സാഹിത്യകലാമേഖലകളില്‍ പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു. ''ആന്തീല്‍ ആന്‍ഡ് ദി ട്രീറ്റിസ് ഓണ്‍ ഹാര്‍മൊണി (Antheil and the Treatise on Harmony)'' എന്ന ഗ്രന്ഥം രചിക്കുവാന്‍ എസ്രാ പൌണ്ടിനെ പ്രേരിപ്പിക്കുമാറ് ഒരു സംഗീതജ്ഞനെന്നനിലയില്‍ ഇദ്ദേഹം പ്രശസ്തിയുടെ ഉന്നതശ്രേണികളില്‍ എത്തിച്ചേര്‍ന്നിരുന്നു (1924). കാറിന്റെ ഹോണ്‍, ഇലക്ട്രിക് ബെല്‍, വിമാനത്തിന്റെ പ്രൊപ്പല്ലര്‍ തുടങ്ങിയവയുടെ ശബ്ദം പിയാനോയില്‍ക്കൂടി കേള്‍പ്പിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞുവെന്നത് പാരിസില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് (1926 ജൂണ്‍ 19). ''ഓപ്പറ ട്രാന്‍സ് അറ്റ്ലാന്തിക് (1930), ഹെലന്‍ റിട്ടയേഴ്സ് (1934), പോള്‍പ്പോണ്‍ (1953), ദ് ബ്രദേഴ്സ് (1954), ദ് വിഷ് (1955)'' എന്നീ ഓപ്പറകള്‍ ഇദ്ദേഹം രചിച്ചു. കൂടാതെ കുറെ ചേംബര്‍ സംഗീതങ്ങളും ''ബാഡ് ബോയ് ഒഫ് മ്യൂസിക് (Bad Boy of Music 1945)'' എന്നൊരു ആത്മകഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.  
+
യു.എസ്സിലെ ഒരു അത്യാധുനിക സംഗീതജ്ഞന്‍. 1920-കളുടെ ആരംഭത്തില്‍ ഇദ്ദേഹം രചിച്ച ഗാനകൃതികള്‍ സംഗീതത്തില്‍ അത്യാധുനികതയുടെ നാന്ദി കുറിച്ചു. 1900 ജൂലായ് 8-ന് ന്യൂജേഴ്സിയില്‍ ട്രെന്റന്‍ (Trenton) എന്ന സ്ഥലത്താണ് ആന്തീല്‍ ജോര്‍ജ് ജനിച്ചത്. 1921-ല്‍ യൂറോപ്പില്‍ പിയാനോക്കച്ചേരികള്‍ നടത്തി. പാരിസില്‍ 'അവന്ത് ഗാര്‍ദ്' പ്രസ്ഥാനവുമായി ബന്ധപ്പെടുകയും സാഹിത്യകലാമേഖലകളില്‍ പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു. ''ആന്തീല്‍ ആന്‍ഡ് ട്രീറ്റിസ് ഓണ്‍ ഹാര്‍മൊണി (Antheil and the Treatise on Harmony)'' എന്ന ഗ്രന്ഥം രചിക്കുവാന്‍ എസ്രാ പൌണ്ടിനെ പ്രേരിപ്പിക്കുമാറ് ഒരു സംഗീതജ്ഞനെന്നനിലയില്‍ ഇദ്ദേഹം പ്രശസ്തിയുടെ ഉന്നതശ്രേണികളില്‍ എത്തിച്ചേര്‍ന്നിരുന്നു (1924). കാറിന്റെ ഹോണ്‍, ഇലക്ട്രിക് ബെല്‍, വിമാനത്തിന്റെ പ്രൊപ്പല്ലര്‍ തുടങ്ങിയവയുടെ ശബ്ദം പിയാനോയില്‍ക്കൂടി കേള്‍പ്പിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞുവെന്നത് പാരിസില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് (1926 ജൂണ്‍ 19). ''ഓപ്പറ ട്രാന്‍സ് അറ്റ്‍ലാന്തിക് (1930), ഹെലന്‍ റിട്ടയേഴ്സ് (1934), പോള്‍പ്പോണ്‍ (1953), ദ് ബ്രദേഴ്സ് (1954), ദ് വിഷ് (1955)'' എന്നീ ഓപ്പറകള്‍ ഇദ്ദേഹം രചിച്ചു. കൂടാതെ കുറെ ചേംബര്‍ സംഗീതങ്ങളും ''ബാഡ് ബോയ് ഒഫ് മ്യൂസിക് (Bad Boy of Music- 1945)'' എന്നൊരു ആത്മകഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.  
1959 ഫെ. 12-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.
1959 ഫെ. 12-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

Current revision as of 12:32, 22 നവംബര്‍ 2014

ആന്തീല്‍, ജോര്‍ജ് (1900 - 59)

Antheil,George

യു.എസ്സിലെ ഒരു അത്യാധുനിക സംഗീതജ്ഞന്‍. 1920-കളുടെ ആരംഭത്തില്‍ ഇദ്ദേഹം രചിച്ച ഗാനകൃതികള്‍ സംഗീതത്തില്‍ അത്യാധുനികതയുടെ നാന്ദി കുറിച്ചു. 1900 ജൂലായ് 8-ന് ന്യൂജേഴ്സിയില്‍ ട്രെന്റന്‍ (Trenton) എന്ന സ്ഥലത്താണ് ആന്തീല്‍ ജോര്‍ജ് ജനിച്ചത്. 1921-ല്‍ യൂറോപ്പില്‍ പിയാനോക്കച്ചേരികള്‍ നടത്തി. പാരിസില്‍ 'അവന്ത് ഗാര്‍ദ്' പ്രസ്ഥാനവുമായി ബന്ധപ്പെടുകയും സാഹിത്യകലാമേഖലകളില്‍ പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു. ആന്തീല്‍ ആന്‍ഡ് ദ ട്രീറ്റിസ് ഓണ്‍ ഹാര്‍മൊണി (Antheil and the Treatise on Harmony) എന്ന ഗ്രന്ഥം രചിക്കുവാന്‍ എസ്രാ പൌണ്ടിനെ പ്രേരിപ്പിക്കുമാറ് ഒരു സംഗീതജ്ഞനെന്നനിലയില്‍ ഇദ്ദേഹം പ്രശസ്തിയുടെ ഉന്നതശ്രേണികളില്‍ എത്തിച്ചേര്‍ന്നിരുന്നു (1924). കാറിന്റെ ഹോണ്‍, ഇലക്ട്രിക് ബെല്‍, വിമാനത്തിന്റെ പ്രൊപ്പല്ലര്‍ തുടങ്ങിയവയുടെ ശബ്ദം പിയാനോയില്‍ക്കൂടി കേള്‍പ്പിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞുവെന്നത് പാരിസില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് (1926 ജൂണ്‍ 19). ഓപ്പറ ട്രാന്‍സ് അറ്റ്‍ലാന്തിക് (1930), ഹെലന്‍ റിട്ടയേഴ്സ് (1934), പോള്‍പ്പോണ്‍ (1953), ദ് ബ്രദേഴ്സ് (1954), ദ് വിഷ് (1955) എന്നീ ഓപ്പറകള്‍ ഇദ്ദേഹം രചിച്ചു. കൂടാതെ കുറെ ചേംബര്‍ സംഗീതങ്ങളും ബാഡ് ബോയ് ഒഫ് മ്യൂസിക് (Bad Boy of Music- 1945) എന്നൊരു ആത്മകഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1959 ഫെ. 12-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍