This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൃമാ പാളങ്ങളിലൂടെ ഓടുന്ന ഒരിനം വാഹനം. ഖനികളില്‍ പ്രവര്‍ത്തിക്കുന്നവ...)
 
വരി 1: വരി 1:
-
ഠൃമാ
+
=ട്രാം=
-
പാളങ്ങളിലൂടെ ഓടുന്ന ഒരിനം വാഹനം. ഖനികളില്‍ പ്രവര്‍ത്തിക്കുന്നവയും നിരത്തുകളില്‍ ഓടുന്നവയും ഉ്. ബീം അഥവാ ദണ്ഡ് എന്നര്‍ഥം വരുന്ന ട്രാം (ൃമാ) എന്ന സ്കാന്‍ഡിനേവിയന്‍ വാക്കില്‍ നിന്നാകാം ഈ പേര് നിഷ്പന്നമായതെന്നു കരുതപ്പെടുന്നു. ഖനികളില്‍ ഓടിച്ചിരുന്ന ആദ്യകാല ട്രാം വികളുടെ സഞ്ചാരത്തിനു വിേ തടി ബീമുകള്‍ കാുെള്ള പാതയായിരുന്നു ഉപയോഗിച്ചിരുന്നത്. അരികു പട്ടകള്‍ ഘടിപ്പിച്ച ചക്രങ്ങള്‍ വാഹനത്തെ പാളത്തില്‍ നിന്നും വഴുതിപ്പോകാതെ നിറുത്തുന്നു. 16-ാം ശ. -ത്തില്‍ ഖനനത്തെ സംബന്ധിച്ചു രചിച്ചിട്ടുള്ള ജര്‍മന്‍ ഗ്രന്ഥങ്ങളില്‍ ഇവയെപ്പറ്റി പ്രതിപാദിച്ചിരുന്നതായി കാണുന്ന്ു. 18-ാം ശ. -ത്തിന്റെ അവസാനമായപ്പോഴേക്കും ഉരുക്കുപാളങ്ങളില്‍ ഓടുന്ന ട്രാം വികള്‍ നിലവില്‍വന്നു.
+
Tram
-
പൊതുനിരത്തുകളില്‍ ട്രാം വി ആദ്യമായി ഓടിത്തുടങ്ങിയത് 1830 - കളിലാണ്. ജോണ്‍ സ്റ്റീഫന്‍സണ്‍ ആണ് ഇതിനു രൂപകല്പന നല്‍കിയത്. തുടര്‍ന്ന് മന്‍ഹാട്ടനിലെ നിരത്തുകളില്‍ ഇത് ഓടിത്തുടങ്ങി. മൃഗങ്ങള്‍ വലിച്ചുകാുെപോകുന്ന ട്രാമുകളാണ് ആദ്യമുായത്. 46 യാത്രക്കാര്‍ കയറുന്ന ഒരു ട്രാം രു കുതിരകള്‍ക്ക് വലിക്കാന്‍ കഴിയുമായിരുന്നു. സാധാരണ ബസ് ആണെങ്കില്‍ 26 പേര്‍ക്കു മാത്രമേ കയറാനാവുമായിരുന്നുള്ളൂ. 1853 -ല്‍ പാരിസിലും 1861 -ല്‍ ലനിലും കുതിരകള്‍ വലിക്കുന്ന ട്രാം വികള്‍ ഓടിത്തുടങ്ങി.
+
 
-
1880 -ഓടടുപ്പിച്ച് ആവിയന്ത്രം ഉപയോഗിച്ചുള്ള ട്രാമുകള്‍ പ്രചാരത്തിലായി. 1880--കളില്‍ ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ സ്ഥലങ്ങളില്‍ കേബിള്‍ സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാമുകള്‍ നിലവില്‍വന്നു. വൈദ്യുതി ഉപയോഗിച്ചുള്ള ട്രാമുകള്‍ ഓടിത്തുടങ്ങിയത് 1880-കളുടെ മധ്യത്തിലാണ്. 20-ാം ശ. -ത്തിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടനിലെ മിക്ക പ്രാദേശിക ഗവണ്‍മെന്റുകളും ട്രാം സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. മോട്ടോര്‍ ബസ്സുകളുടെ പ്രചാരത്തോടെ ട്രാം സര്‍വീസിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. 1950 -കളുടെ തുടക്കത്തില്‍ ലനില്‍ ട്രാം വികള്‍ പൂര്‍ണമായും ഇല്ലാതായി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ ഇപ്പോഴും ട്രാം വികള്‍ ഓടുന്ന്ു.
+
പാളങ്ങളിലൂടെ ഓടുന്ന ഒരിനം വാഹനം. ഖനികളില്‍ പ്രവര്‍ത്തിക്കുന്നവയും നിരത്തുകളില്‍ ഓടുന്നവയും ഉണ്ട് ബീം അഥവാ ദണ്ഡ് എന്നര്‍ഥം വരുന്ന ട്രാം (Tram) എന്ന സ്കാന്‍ഡിനേവിയന്‍ വാക്കില്‍ നിന്നാകാം ഈ  
 +
[[Image:Tram.png|200px|left|thumb|കുതിരകള്‍ വലിക്കുന്ന ട്രാം]]
 +
പേര് നിഷ്പന്നമായതെന്നു കരുതപ്പെടുന്നു. ഖനികളില്‍ ഓടിച്ചിരുന്ന ആദ്യകാല ട്രാം വികളുടെ സഞ്ചാരത്തിനു വേണ്ടി തടി ബീമുകള്‍ കൊണ്ടുള്ള പാതയായിരുന്നു ഉപയോഗിച്ചിരുന്നത്. അരികു പട്ടകള്‍ ഘടിപ്പിച്ച ചക്രങ്ങള്‍ വാഹനത്തെ പാളത്തില്‍ നിന്നും വഴുതിപ്പോകാതെ നിറുത്തുന്നു. 16-ാം ശ. -ത്തില്‍ ഖനനത്തെ സംബന്ധിച്ചു രചിച്ചിട്ടുള്ള ജര്‍മന്‍ ഗ്രന്ഥങ്ങളില്‍ ഇവയെപ്പറ്റി പ്രതിപാദിച്ചിരുന്നതായി കാണുന്നുണ്ട്. 18-ാം ശ. -ത്തിന്റെ അവസാനമായപ്പോഴേക്കും ഉരുക്കുപാളങ്ങളില്‍ ഓടുന്ന ട്രാം വണ്ടികള്‍ നിലവില്‍വന്നു.
 +
[[Image:Tram-2.png|200px|right|thumb|18-ാം ശ.-ത്തില്‍ നിര്‍മ്മിച്ച പ്രഥമ നീരാവി ട്രാംകാര്‍]]
 +
പൊതുനിരത്തുകളില്‍ ട്രാം വണ്ടി ആദ്യമായി ഓടിത്തുടങ്ങിയത് 1830 - കളിലാണ്. ജോണ്‍ സ്റ്റീഫന്‍സണ്‍ ആണ് ഇതിനു രൂപകല്പന നല്‍കിയത്. തുടര്‍ന്ന് മന്‍ഹാട്ടനിലെ നിരത്തുകളില്‍ ഇത് ഓടിത്തുടങ്ങി. മൃഗങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന ട്രാമുകളാണ് ആദ്യമുണ്ടായത്. 46 യാത്രക്കാര്‍ കയറുന്ന ഒരു ട്രാം രണ്ടു കുതിരകള്‍ക്ക് വലിക്കാന്‍ കഴിയുമായിരുന്നു. സാധാരണ ബസ് ആണെങ്കില്‍ 26 പേര്‍ക്കു മാത്രമേ കയറാനാവുമായിരുന്നുള്ളൂ. 1853 -ല്‍ പാരിസിലും 1861 -ല്‍ ലനിലും കുതിരകള്‍ വലിക്കുന്ന ട്രാം വണ്ടികള്‍ ഓടിത്തുടങ്ങി.
 +
[[Image:Tram-1.png|200px|left|thumb|വൈദ്യുത ട്രാം]]
 +
1880 -ഓടടുപ്പിച്ച് ആവിയന്ത്രം ഉപയോഗിച്ചുള്ള ട്രാമുകള്‍ പ്രചാരത്തിലായി. 1880--കളില്‍ ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ സ്ഥലങ്ങളില്‍ കേബിള്‍ സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാമുകള്‍ നിലവില്‍വന്നു. വൈദ്യുതി ഉപയോഗിച്ചുള്ള ട്രാമുകള്‍ ഓടിത്തുടങ്ങിയത് 1880-കളുടെ മധ്യത്തിലാണ്. 20-ാം ശ. -ത്തിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടനിലെ മിക്ക പ്രാദേശിക ഗവണ്‍മെന്റുകളും ട്രാം സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. മോട്ടോര്‍ ബസ്സുകളുടെ പ്രചാരത്തോടെ ട്രാം സര്‍വീസിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. 1950 -കളുടെ തുടക്കത്തില്‍ ലനില്‍ ട്രാം വികള്‍ പൂര്‍ണമായും ഇല്ലാതായി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ ഇപ്പോഴും ട്രാം വണ്ടികള്‍ ഓടുന്നുണ്ട്.

Current revision as of 09:28, 4 ഡിസംബര്‍ 2008

ട്രാം

Tram

പാളങ്ങളിലൂടെ ഓടുന്ന ഒരിനം വാഹനം. ഖനികളില്‍ പ്രവര്‍ത്തിക്കുന്നവയും നിരത്തുകളില്‍ ഓടുന്നവയും ഉണ്ട് ബീം അഥവാ ദണ്ഡ് എന്നര്‍ഥം വരുന്ന ട്രാം (Tram) എന്ന സ്കാന്‍ഡിനേവിയന്‍ വാക്കില്‍ നിന്നാകാം ഈ

കുതിരകള്‍ വലിക്കുന്ന ട്രാം

പേര് നിഷ്പന്നമായതെന്നു കരുതപ്പെടുന്നു. ഖനികളില്‍ ഓടിച്ചിരുന്ന ആദ്യകാല ട്രാം വികളുടെ സഞ്ചാരത്തിനു വേണ്ടി തടി ബീമുകള്‍ കൊണ്ടുള്ള പാതയായിരുന്നു ഉപയോഗിച്ചിരുന്നത്. അരികു പട്ടകള്‍ ഘടിപ്പിച്ച ചക്രങ്ങള്‍ വാഹനത്തെ പാളത്തില്‍ നിന്നും വഴുതിപ്പോകാതെ നിറുത്തുന്നു. 16-ാം ശ. -ത്തില്‍ ഖനനത്തെ സംബന്ധിച്ചു രചിച്ചിട്ടുള്ള ജര്‍മന്‍ ഗ്രന്ഥങ്ങളില്‍ ഇവയെപ്പറ്റി പ്രതിപാദിച്ചിരുന്നതായി കാണുന്നുണ്ട്. 18-ാം ശ. -ത്തിന്റെ അവസാനമായപ്പോഴേക്കും ഉരുക്കുപാളങ്ങളില്‍ ഓടുന്ന ട്രാം വണ്ടികള്‍ നിലവില്‍വന്നു.

18-ാം ശ.-ത്തില്‍ നിര്‍മ്മിച്ച പ്രഥമ നീരാവി ട്രാംകാര്‍

പൊതുനിരത്തുകളില്‍ ട്രാം വണ്ടി ആദ്യമായി ഓടിത്തുടങ്ങിയത് 1830 - കളിലാണ്. ജോണ്‍ സ്റ്റീഫന്‍സണ്‍ ആണ് ഇതിനു രൂപകല്പന നല്‍കിയത്. തുടര്‍ന്ന് മന്‍ഹാട്ടനിലെ നിരത്തുകളില്‍ ഇത് ഓടിത്തുടങ്ങി. മൃഗങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന ട്രാമുകളാണ് ആദ്യമുണ്ടായത്. 46 യാത്രക്കാര്‍ കയറുന്ന ഒരു ട്രാം രണ്ടു കുതിരകള്‍ക്ക് വലിക്കാന്‍ കഴിയുമായിരുന്നു. സാധാരണ ബസ് ആണെങ്കില്‍ 26 പേര്‍ക്കു മാത്രമേ കയറാനാവുമായിരുന്നുള്ളൂ. 1853 -ല്‍ പാരിസിലും 1861 -ല്‍ ലനിലും കുതിരകള്‍ വലിക്കുന്ന ട്രാം വണ്ടികള്‍ ഓടിത്തുടങ്ങി.

വൈദ്യുത ട്രാം

1880 -ഓടടുപ്പിച്ച് ആവിയന്ത്രം ഉപയോഗിച്ചുള്ള ട്രാമുകള്‍ പ്രചാരത്തിലായി. 1880--കളില്‍ ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ സ്ഥലങ്ങളില്‍ കേബിള്‍ സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാമുകള്‍ നിലവില്‍വന്നു. വൈദ്യുതി ഉപയോഗിച്ചുള്ള ട്രാമുകള്‍ ഓടിത്തുടങ്ങിയത് 1880-കളുടെ മധ്യത്തിലാണ്. 20-ാം ശ. -ത്തിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടനിലെ മിക്ക പ്രാദേശിക ഗവണ്‍മെന്റുകളും ട്രാം സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. മോട്ടോര്‍ ബസ്സുകളുടെ പ്രചാരത്തോടെ ട്രാം സര്‍വീസിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. 1950 -കളുടെ തുടക്കത്തില്‍ ലനില്‍ ട്രാം വികള്‍ പൂര്‍ണമായും ഇല്ലാതായി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ ഇപ്പോഴും ട്രാം വണ്ടികള്‍ ഓടുന്നുണ്ട്.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍