This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോംബൊ, ക്ളൈഡ് വില്യം (1906-97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടോംബൊ, ക്ളൈഡ് വില്യം (1906-97))
 
വരി 4: വരി 4:
പ്ലൂട്ടോ ഗ്രഹത്തെ കണ്ടെത്തിയ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1906 ഫെ. 4-ന് ഇല്ലിനോയിയില്‍ ജനിച്ചു. ഔപചാരിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇദ്ദേഹം കന്‍സാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ. (1936), എം.എ. (1939) ബിരുദങ്ങള്‍ നേടി.

[[Image:Tombaugh, Clyde William.png|200px|left|thumb|ക്ളൈഡ് വില്യം ടോംബൊ]]
[[Image:Tombaugh, Clyde William.png|200px|left|thumb|ക്ളൈഡ് വില്യം ടോംബൊ]]
-
വാന നിരീക്ഷണ തത്പരനായിരുന്ന ടോംബൊ സ്വപ്രയത്നത്തിലൂടെയാണ് ജ്യോതിശ്ശാസ്ത്രത്തില്‍ പ്രാവീണ്യംനേടിയത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള ടോംബൊയുടെ പഠനങ്ങള്‍ മനസ്സിലാക്കിയ ലോവെല്‍ ഒബ്സര്‍വേറ്ററിയിലെ അധികൃതര്‍ ടോംബൊയ്ക്ക് അവിടെ നിയമനം നല്‍കി. യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളില്‍ അന്നേവരെ കുണ്ടുപിടിക്കപ്പെടാത്ത ഒരു ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം ഉളവാക്കുന്ന പ്രഭാവം നിരീക്ഷിച്ച ലോവെല്‍ ആ ഗ്രഹത്തെ ​​X (എക്സ്) എന്നു നാമകരണം ചെയ്യുകയും അതിന്റെ സ്ഥാനം പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ലോവെലിന് പുതിയ ഗ്രഹത്തെ കത്തൊനായില്ല. അദ്ദേഹത്തിന്റെ മരണശേഷം, ചിട്ടപ്പെടുത്തിയ ഗവേഷണ നിരീക്ഷണ രീതികളിലൂടെ സ്വയം രൂപകല്പന ചെയ്തെടുത്ത ദൂരദര്‍ശിനി ഉപയോഗിച്ച് ടോംബൊ നിരീക്ഷണം തുടര്‍ന്നു. 1930 ഫെ. 18-ന് ടോംബൊ തന്റെ 24-ാം വയസ്സില്‍ സൂര്യനില്‍ നിന്നുള്ള ഒമ്പതാം ഗ്രഹമായ പ്ലൂട്ടോയെ കണ്ടെത്തി. ഇതിന്റെ മൂന്നു ചിത്രങ്ങള്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ പകര്‍ത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ അനേകം ഗാലക്സികള്‍, നെബുലകള്‍, അസ്റ്റ്രോയ്ഡുകള്‍ എന്നിവയേയും ഇദ്ദേഹം കണ്ടെത്തി.
+
വാന നിരീക്ഷണ തത്പരനായിരുന്ന ടോംബൊ സ്വപ്രയത്നത്തിലൂടെയാണ് ജ്യോതിശ്ശാസ്ത്രത്തില്‍ പ്രാവീണ്യംനേടിയത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള ടോംബൊയുടെ പഠനങ്ങള്‍ മനസ്സിലാക്കിയ ലോവെല്‍ ഒബ്സര്‍വേറ്ററിയിലെ അധികൃതര്‍ ടോംബൊയ്ക്ക് അവിടെ നിയമനം നല്‍കി. യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളില്‍ അന്നേവരെ കുണ്ടുപിടിക്കപ്പെടാത്ത ഒരു ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം ഉളവാക്കുന്ന പ്രഭാവം നിരീക്ഷിച്ച ലോവെല്‍ ആ ഗ്രഹത്തെ ​​X (എക്സ്) എന്നു നാമകരണം ചെയ്യുകയും അതിന്റെ സ്ഥാനം പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ലോവെലിന് പുതിയ ഗ്രഹത്തെ കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ മരണശേഷം, ചിട്ടപ്പെടുത്തിയ ഗവേഷണ നിരീക്ഷണ രീതികളിലൂടെ സ്വയം രൂപകല്പന ചെയ്തെടുത്ത ദൂരദര്‍ശിനി ഉപയോഗിച്ച് ടോംബൊ നിരീക്ഷണം തുടര്‍ന്നു. 1930 ഫെ. 18-ന് ടോംബൊ തന്റെ 24-ാം വയസ്സില്‍ സൂര്യനില്‍ നിന്നുള്ള ഒമ്പതാം ഗ്രഹമായ പ്ലൂട്ടോയെ കണ്ടെത്തി. ഇതിന്റെ മൂന്നു ചിത്രങ്ങള്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ പകര്‍ത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ അനേകം ഗാലക്സികള്‍, നെബുലകള്‍, അസ്റ്റ്രോയ്ഡുകള്‍ എന്നിവയേയും ഇദ്ദേഹം കണ്ടെത്തി.
ലോവെല്‍ ഒബ്സര്‍വേറ്ററി, അരിസോണ സ്റ്റേറ്റ് കോളജ്, ബാലിസ്റ്റിക് റിസര്‍ച് ലബോറട്ടറി എന്നിവിടങ്ങളില്‍ ടോംബൊ ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റിയില്‍ ജ്യോതിശ്ശാസ്ത്ര വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചുവരവേ, 1973-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. 1997 ജനു. 17-ന് ന്യൂമെക്സിക്കോയില്‍ ഇദ്ദേഹം അന്തരിച്ചു.

Current revision as of 08:32, 17 ജനുവരി 2009

ടോംബൊ, ക്ളൈഡ് വില്യം (1906-97)

Tombaugh,Clyde William

പ്ലൂട്ടോ ഗ്രഹത്തെ കണ്ടെത്തിയ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1906 ഫെ. 4-ന് ഇല്ലിനോയിയില്‍ ജനിച്ചു. ഔപചാരിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇദ്ദേഹം കന്‍സാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ. (1936), എം.എ. (1939) ബിരുദങ്ങള്‍ നേടി.

ക്ളൈഡ് വില്യം ടോംബൊ

വാന നിരീക്ഷണ തത്പരനായിരുന്ന ടോംബൊ സ്വപ്രയത്നത്തിലൂടെയാണ് ജ്യോതിശ്ശാസ്ത്രത്തില്‍ പ്രാവീണ്യംനേടിയത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള ടോംബൊയുടെ പഠനങ്ങള്‍ മനസ്സിലാക്കിയ ലോവെല്‍ ഒബ്സര്‍വേറ്ററിയിലെ അധികൃതര്‍ ടോംബൊയ്ക്ക് അവിടെ നിയമനം നല്‍കി. യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളില്‍ അന്നേവരെ കുണ്ടുപിടിക്കപ്പെടാത്ത ഒരു ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം ഉളവാക്കുന്ന പ്രഭാവം നിരീക്ഷിച്ച ലോവെല്‍ ആ ഗ്രഹത്തെ ​​X (എക്സ്) എന്നു നാമകരണം ചെയ്യുകയും അതിന്റെ സ്ഥാനം പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ലോവെലിന് പുതിയ ഗ്രഹത്തെ കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ മരണശേഷം, ചിട്ടപ്പെടുത്തിയ ഗവേഷണ നിരീക്ഷണ രീതികളിലൂടെ സ്വയം രൂപകല്പന ചെയ്തെടുത്ത ദൂരദര്‍ശിനി ഉപയോഗിച്ച് ടോംബൊ നിരീക്ഷണം തുടര്‍ന്നു. 1930 ഫെ. 18-ന് ടോംബൊ തന്റെ 24-ാം വയസ്സില്‍ സൂര്യനില്‍ നിന്നുള്ള ഒമ്പതാം ഗ്രഹമായ പ്ലൂട്ടോയെ കണ്ടെത്തി. ഇതിന്റെ മൂന്നു ചിത്രങ്ങള്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ പകര്‍ത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ അനേകം ഗാലക്സികള്‍, നെബുലകള്‍, അസ്റ്റ്രോയ്ഡുകള്‍ എന്നിവയേയും ഇദ്ദേഹം കണ്ടെത്തി. ലോവെല്‍ ഒബ്സര്‍വേറ്ററി, അരിസോണ സ്റ്റേറ്റ് കോളജ്, ബാലിസ്റ്റിക് റിസര്‍ച് ലബോറട്ടറി എന്നിവിടങ്ങളില്‍ ടോംബൊ ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റിയില്‍ ജ്യോതിശ്ശാസ്ത്ര വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചുവരവേ, 1973-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. 1997 ജനു. 17-ന് ന്യൂമെക്സിക്കോയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍