This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓന്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓന്ത്‌)
(ഓന്ത്‌)
 
വരി 1: വരി 1:
== ഓന്ത്‌ ==
== ഓന്ത്‌ ==
-
[[ചിത്രം:Vol5p729_Calotes versicolor.jpg|thumb|കലോട്ടിസ്‌ വെർസിക്കോളർ]]
+
[[ചിത്രം:Vol5p729_Calotes versicolor.jpg|thumb|കലോട്ടിസ്‌ വെര്‍സിക്കോളര്‍]]
-
തുറസ്സായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും പുന്തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരു ഇഴജന്തു. റെപ്‌റ്റീലിയ (Reptillia) വർഗത്തിലെ ലെസർട്ടീലിയ (Lacertilia) ഉപഗോത്രത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശാസ്‌ത്രനാമം കലോട്ടിസ്‌ വെർസിക്കോളർ (Calotes versicolor). ഏതാണ്ട്‌ മുപ്പതോളം സ്‌പീഷീസുകളുള്ള ഇവ ഇറാന്‍ മുതൽ ന്യൂഗിനി വരെ സുലഭമാണ്‌. ഇന്ത്യയിൽ ധാരാളമായിട്ടുള്ള കലോട്ടിസ്‌ വെഴ്‌സികോളർ ഇറാന്‍ മുതൽ തെക്കന്‍ ചൈനവരെയും സുമാത്രയിലും കാണപ്പെടുന്നു. കലോട്ടിസ്‌ ക്രിസ്റ്ററ്റെല്ലസ്‌ (C.cristatellus) എന്ന സ്‌പീഷീസ്‌ തായ്‌ലന്‍ഡിന്റെ തെക്കന്‍ ഭാഗങ്ങള്‍ മുതൽ ഫിലിപ്പീന്‍സ്‌ വരെ ദൃശ്യമാണ്‌. പച്ചനിറമുള്ള ഇവയുടെ ശരീരത്തിൽ കറുത്ത പുള്ളികളും പട്ടകളും കാണാറുണ്ട്‌. കലോട്ടിസ്‌ ഫ്‌ളോവേറി (C. floweri)കാംബോഡിയ, തായ്‌ലന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളിലാണ്‌ കാണപ്പെടുന്നത്‌. വളരെ നേർത്ത കാലുകളും നീണ്ട തലയും ഇവയുടെ പ്രത്യേകതകളാണ്‌. കലോട്ടിസ്‌ ലിയോലെപ്പിസ്‌ (C. liolepis) സിലോണിലെ പർവതനിരകളിൽ മാത്രം കാണപ്പെടുന്ന മറ്റൊരിനം ഓന്താണ്‌.
+
തുറസ്സായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും പുന്തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരു ഇഴജന്തു. റെപ്‌റ്റീലിയ (Reptillia) വര്‍ഗത്തിലെ ലെസര്‍ട്ടീലിയ (Lacertilia) ഉപഗോത്രത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശാസ്‌ത്രനാമം കലോട്ടിസ്‌ വെര്‍സിക്കോളര്‍ (Calotes versicolor). ഏതാണ്ട്‌ മുപ്പതോളം സ്‌പീഷീസുകളുള്ള ഇവ ഇറാന്‍ മുതല്‍ ന്യൂഗിനി വരെ സുലഭമാണ്‌. ഇന്ത്യയില്‍ ധാരാളമായിട്ടുള്ള കലോട്ടിസ്‌ വെഴ്‌സികോളര്‍ ഇറാന്‍ മുതല്‍ തെക്കന്‍ ചൈനവരെയും സുമാത്രയിലും കാണപ്പെടുന്നു. കലോട്ടിസ്‌ ക്രിസ്റ്ററ്റെല്ലസ്‌ (C.cristatellus) എന്ന സ്‌പീഷീസ്‌ തായ്‌ലന്‍ഡിന്റെ തെക്കന്‍ ഭാഗങ്ങള്‍ മുതല്‍ ഫിലിപ്പീന്‍സ്‌ വരെ ദൃശ്യമാണ്‌. പച്ചനിറമുള്ള ഇവയുടെ ശരീരത്തില്‍ കറുത്ത പുള്ളികളും പട്ടകളും കാണാറുണ്ട്‌. കലോട്ടിസ്‌ ഫ്‌ളോവേറി (C. floweri)കാംബോഡിയ, തായ്‌ലന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളിലാണ്‌ കാണപ്പെടുന്നത്‌. വളരെ നേര്‍ത്ത കാലുകളും നീണ്ട തലയും ഇവയുടെ പ്രത്യേകതകളാണ്‌. കലോട്ടിസ്‌ ലിയോലെപ്പിസ്‌ (C. liolepis) സിലോണിലെ പര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന മറ്റൊരിനം ഓന്താണ്‌.
[[ചിത്രം:Vol5p729_Calotes cristatellus in Palawan.jpg|thumb|കലോട്ടിസ്‌ ക്രിസ്റ്ററ്റെല്ലസ്‌]]

കനം കുറഞ്ഞതും പാർശ്വസമ്മർദിതവുമായ ശരീരമാണ്‌ ഓന്തിനുള്ളത്‌. വാൽ നീണ്ടതും അഗ്രത്തോടടുക്കുമ്പോള്‍ കൂർത്തുവരുന്നതുമാണ്‌. ശരീരത്തിൽ മൊത്തമായി ശല്‌കങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. ശരീരത്തെ തല, ഉടൽ, വാൽ എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം. കഴുത്തിന്റെ പിന്‍ഭാഗത്തും പുറത്തും തള്ളിനിൽക്കുന്ന കിരീടംപോലെയുള്ള (crest)ഒരു ഭാഗമുണ്ട്‌. തലയെ ഉടലുമായി ഒരു ചെറിയ കഴുത്ത്‌ യോജിപ്പിക്കുന്നു. പ്രജനനകാലത്ത്‌ വളർച്ചെയെത്തിയ ആണ്‍ ഓന്തിന്റെ കഴുത്തിന്റെ അടിഭാഗം രക്തനിറമുള്ളതായി തീരാറുണ്ട്‌. ഈ പ്രത്യേകതമൂലം ഓന്തിന്‌ രക്തം കുടിക്കുന്ന സ്വഭാവമുണ്ടെന്ന തെറ്റായ ധാരണ നിലവിലുണ്ട്‌. ഇവയ്‌ക്ക്‌ രക്ത ചൂഷകർ(Blood suckers) എന്ന ഒരു പൊതുപേരും നല്‌കപ്പെട്ടിട്ടുണ്ട്‌.
+
കനം കുറഞ്ഞതും പാര്‍ശ്വസമ്മര്‍ദിതവുമായ ശരീരമാണ്‌ ഓന്തിനുള്ളത്‌. വാല്‍ നീണ്ടതും അഗ്രത്തോടടുക്കുമ്പോള്‍ കൂര്‍ത്തുവരുന്നതുമാണ്‌. ശരീരത്തില്‍ മൊത്തമായി ശല്‌കങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. ശരീരത്തെ തല, ഉടല്‍, വാല്‍ എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം. കഴുത്തിന്റെ പിന്‍ഭാഗത്തും പുറത്തും തള്ളിനില്‍ക്കുന്ന കിരീടംപോലെയുള്ള (crest)ഒരു ഭാഗമുണ്ട്‌. തലയെ ഉടലുമായി ഒരു ചെറിയ കഴുത്ത്‌ യോജിപ്പിക്കുന്നു. പ്രജനനകാലത്ത്‌ വളര്‍ച്ചെയെത്തിയ ആണ്‍ ഓന്തിന്റെ കഴുത്തിന്റെ അടിഭാഗം രക്തനിറമുള്ളതായി തീരാറുണ്ട്‌. ഈ പ്രത്യേകതമൂലം ഓന്തിന്‌ രക്തം കുടിക്കുന്ന സ്വഭാവമുണ്ടെന്ന തെറ്റായ ധാരണ നിലവിലുണ്ട്‌. ഇവയ്‌ക്ക്‌ രക്ത ചൂഷകര്‍(Blood suckers) എന്ന ഒരു പൊതുപേരും നല്‌കപ്പെട്ടിട്ടുണ്ട്‌.
[[ചിത്രം:Vol5p729_calotes liolepis.jpg|thumb| കലോട്ടിസ്‌ ലിയോലെപ്പിസ്‌]]

[[ചിത്രം:Vol5p729_ss-100722-high-speed-photos-01.ss_full.jpg|thumb|നീളംകൂടിയ നാവ്‌ ഉപയോഗിച്ച്‌ ഇരപിടിക്കുന്ന ഓന്ത്‌]]

അധികസമയവും നിലത്ത്‌ കഴിഞ്ഞുകൂടുന്ന ഇവ മരങ്ങളിലും കയറിപ്പറ്റാറുണ്ട്‌. വളരെ ചെറുതും ബലം കുറഞ്ഞതുമായ വൃക്ഷശിഖരങ്ങളിൽപ്പോലും നീണ്ട വാലുകള്‍കൊണ്ട്‌ ബാലന്‍സ്‌ ഉറപ്പിച്ച്‌ ഇവ ഇരുപ്പുറപ്പിക്കാറുണ്ട്‌. പുഴുക്കള്‍, പുൽച്ചാടികള്‍, ശലഭങ്ങള്‍ എന്നിവയാണ്‌ ഓന്തിന്റെ മുഖ്യാഹാരം.
+
അധികസമയവും നിലത്ത്‌ കഴിഞ്ഞുകൂടുന്ന ഇവ മരങ്ങളിലും കയറിപ്പറ്റാറുണ്ട്‌. വളരെ ചെറുതും ബലം കുറഞ്ഞതുമായ വൃക്ഷശിഖരങ്ങളില്‍പ്പോലും നീണ്ട വാലുകള്‍കൊണ്ട്‌ ബാലന്‍സ്‌ ഉറപ്പിച്ച്‌ ഇവ ഇരുപ്പുറപ്പിക്കാറുണ്ട്‌. പുഴുക്കള്‍, പുല്‍ച്ചാടികള്‍, ശലഭങ്ങള്‍ എന്നിവയാണ്‌ ഓന്തിന്റെ മുഖ്യാഹാരം.
-
പരിസരത്തിനൊത്ത്‌ വളരെപ്പെട്ടെന്നുതന്നെ ശരീരത്തിന്റെ നിറം മാറ്റാന്‍ ഇവയ്‌ക്കു കഴിവുണ്ടെന്ന്‌ അതിശയോക്തിപരമായി പ്രതിപാദിക്കാറുണ്ട്‌. ശരീരത്തിന്റെ നിറം മാറ്റുവാന്‍ ഓന്തിന്‌ കഴിവുണ്ടെന്നത്‌ ഒരു വസ്‌തുതതന്നെ. പക്ഷേ ഒരു നിശ്ചിതപരിധിയിലുള്ള നിറങ്ങള്‍ മാത്രമേ ഇവ പ്രദർശിപ്പിക്കാറുള്ളൂ. നിറം മാറ്റാനുള്ള ഈ കഴിവ്‌ ഓരോ സ്‌പീഷീസിനും വ്യത്യസ്‌തമാണുതാനും. പരിതഃസ്ഥിതിയോട്‌ ഏതാണ്ട്‌ ഇണങ്ങുന്ന നിറം വരുത്തി ശത്രുക്കളിൽനിന്നും രക്ഷനേടുക എന്നതാണ്‌ നിറംമാറ്റത്തിന്റെ ലക്ഷ്യം. ദിവസത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്‌ത രീതിയിലുള്ള നിറവും ഇവ പ്രദർശിപ്പിക്കാറുണ്ടെന്നു കരുതപ്പെടുന്നു. പകൽ വെളിച്ചത്തിൽ കടുത്ത നിറം പ്രദർശിപ്പിക്കാറുണ്ട്‌; രാത്രിയിൽ നേരിയ വർണവും. പ്രജനനസമയത്ത്‌ ആണ്‍ ഓന്തുകള്‍ കടുംവർണങ്ങള്‍ പ്രദർശിപ്പിക്കുന്നു. മുട്ടയിടുന്ന സമയമാകുമ്പോള്‍ പെണ്‍ ഓന്തുകളും ഇപ്രകാരം ചെയ്യാറുണ്ട്‌.
+
പരിസരത്തിനൊത്ത്‌ വളരെപ്പെട്ടെന്നുതന്നെ ശരീരത്തിന്റെ നിറം മാറ്റാന്‍ ഇവയ്‌ക്കു കഴിവുണ്ടെന്ന്‌ അതിശയോക്തിപരമായി പ്രതിപാദിക്കാറുണ്ട്‌. ശരീരത്തിന്റെ നിറം മാറ്റുവാന്‍ ഓന്തിന്‌ കഴിവുണ്ടെന്നത്‌ ഒരു വസ്‌തുതതന്നെ. പക്ഷേ ഒരു നിശ്ചിതപരിധിയിലുള്ള നിറങ്ങള്‍ മാത്രമേ ഇവ പ്രദര്‍ശിപ്പിക്കാറുള്ളൂ. നിറം മാറ്റാനുള്ള ഈ കഴിവ്‌ ഓരോ സ്‌പീഷീസിനും വ്യത്യസ്‌തമാണുതാനും. പരിതഃസ്ഥിതിയോട്‌ ഏതാണ്ട്‌ ഇണങ്ങുന്ന നിറം വരുത്തി ശത്രുക്കളില്‍നിന്നും രക്ഷനേടുക എന്നതാണ്‌ നിറംമാറ്റത്തിന്റെ ലക്ഷ്യം. ദിവസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്‌ത രീതിയിലുള്ള നിറവും ഇവ പ്രദര്‍ശിപ്പിക്കാറുണ്ടെന്നു കരുതപ്പെടുന്നു. പകല്‍ വെളിച്ചത്തില്‍ കടുത്ത നിറം പ്രദര്‍ശിപ്പിക്കാറുണ്ട്‌; രാത്രിയില്‍ നേരിയ വര്‍ണവും. പ്രജനനസമയത്ത്‌ ആണ്‍ ഓന്തുകള്‍ കടുംവര്‍ണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. മുട്ടയിടുന്ന സമയമാകുമ്പോള്‍ പെണ്‍ ഓന്തുകളും ഇപ്രകാരം ചെയ്യാറുണ്ട്‌.
-
[[ചിത്രം:Vol5p729_Changeable-lizard-laying-eggs.jpg|thumb|മണ്ണിൽ ചെറിയ കുഴിയുണ്ടാക്കി അതിൽ മുട്ടയിടുന്ന ഓന്ത്‌]]
+
[[ചിത്രം:Vol5p729_Changeable-lizard-laying-eggs.jpg|thumb|മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ മുട്ടയിടുന്ന ഓന്ത്‌]]
-
ഓന്തിന്റെ പ്രജനനകാലം ഏപ്രിൽ-സെപ്‌തംബർ മാസങ്ങളാണ്‌. ഈ സമയത്ത്‌ കടുംവർണം പ്രദർശിപ്പിക്കുന്ന ആണ്‍ ഓന്ത്‌ എതിരാളികളുമായി ഇണയ്‌ക്കുവേണ്ടി പോരാടാറുണ്ട്‌. ഇണചേരൽ മിക്കവാറും വൃക്ഷശാഖകളിൽവച്ചാണ്‌. തറയിൽ ഇളകിയ മണ്ണുള്ള ഇടങ്ങളിൽ ഉണ്ടാക്കിയ ചെറിയ പുനങ്ങളിൽ പെണ്‍ ഓന്ത്‌ മുട്ടകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രാവശ്യം ഇരുപതിലേറെ മുട്ടകള്‍ കാണാറുണ്ട്‌. മുട്ടയുടെ പരിവർധനത്തിനിടയിൽ ആമ്‌നിയണ്‍, അലന്റോയ്‌ എന്നീ ഭ്രൂണചർമങ്ങള്‍ ഉടലെടുക്കുന്നു.
+
ഓന്തിന്റെ പ്രജനനകാലം ഏപ്രില്‍-സെപ്‌തംബര്‍ മാസങ്ങളാണ്‌. ഈ സമയത്ത്‌ കടുംവര്‍ണം പ്രദര്‍ശിപ്പിക്കുന്ന ആണ്‍ ഓന്ത്‌ എതിരാളികളുമായി ഇണയ്‌ക്കുവേണ്ടി പോരാടാറുണ്ട്‌. ഇണചേരല്‍ മിക്കവാറും വൃക്ഷശാഖകളില്‍വച്ചാണ്‌. തറയില്‍ ഇളകിയ മണ്ണുള്ള ഇടങ്ങളില്‍ ഉണ്ടാക്കിയ ചെറിയ പുനങ്ങളില്‍ പെണ്‍ ഓന്ത്‌ മുട്ടകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രാവശ്യം ഇരുപതിലേറെ മുട്ടകള്‍ കാണാറുണ്ട്‌. മുട്ടയുടെ പരിവര്‍ധനത്തിനിടയില്‍ ആമ്‌നിയണ്‍, അലന്റോയ്‌ എന്നീ ഭ്രൂണചര്‍മങ്ങള്‍ ഉടലെടുക്കുന്നു.
-
"ഓന്തിനെപ്പോലെ നിറം മാറുന്നവർ' (സ്ഥിരതയില്ലാത്തവർ) "ഓന്തിനു വേലി സാക്ഷി, വേലിക്ക്‌ ഓന്തു സാക്ഷി'; "ഓന്ത്‌ ഓടിയാൽ വേലിക്കലോളം' എന്നീ ശൈലികളും മലയാളത്തിൽ പ്രചാരത്തിലുണ്ട്‌.
+
"ഓന്തിനെപ്പോലെ നിറം മാറുന്നവര്‍' (സ്ഥിരതയില്ലാത്തവര്‍) "ഓന്തിനു വേലി സാക്ഷി, വേലിക്ക്‌ ഓന്തു സാക്ഷി'; "ഓന്ത്‌ ഓടിയാല്‍ വേലിക്കലോളം' എന്നീ ശൈലികളും മലയാളത്തില്‍ പ്രചാരത്തിലുണ്ട്‌.

Current revision as of 09:11, 7 ഓഗസ്റ്റ്‌ 2014

ഓന്ത്‌

കലോട്ടിസ്‌ വെര്‍സിക്കോളര്‍

തുറസ്സായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും പുന്തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരു ഇഴജന്തു. റെപ്‌റ്റീലിയ (Reptillia) വര്‍ഗത്തിലെ ലെസര്‍ട്ടീലിയ (Lacertilia) ഉപഗോത്രത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശാസ്‌ത്രനാമം കലോട്ടിസ്‌ വെര്‍സിക്കോളര്‍ (Calotes versicolor). ഏതാണ്ട്‌ മുപ്പതോളം സ്‌പീഷീസുകളുള്ള ഇവ ഇറാന്‍ മുതല്‍ ന്യൂഗിനി വരെ സുലഭമാണ്‌. ഇന്ത്യയില്‍ ധാരാളമായിട്ടുള്ള കലോട്ടിസ്‌ വെഴ്‌സികോളര്‍ ഇറാന്‍ മുതല്‍ തെക്കന്‍ ചൈനവരെയും സുമാത്രയിലും കാണപ്പെടുന്നു. കലോട്ടിസ്‌ ക്രിസ്റ്ററ്റെല്ലസ്‌ (C.cristatellus) എന്ന സ്‌പീഷീസ്‌ തായ്‌ലന്‍ഡിന്റെ തെക്കന്‍ ഭാഗങ്ങള്‍ മുതല്‍ ഫിലിപ്പീന്‍സ്‌ വരെ ദൃശ്യമാണ്‌. പച്ചനിറമുള്ള ഇവയുടെ ശരീരത്തില്‍ കറുത്ത പുള്ളികളും പട്ടകളും കാണാറുണ്ട്‌. കലോട്ടിസ്‌ ഫ്‌ളോവേറി (C. floweri)കാംബോഡിയ, തായ്‌ലന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളിലാണ്‌ കാണപ്പെടുന്നത്‌. വളരെ നേര്‍ത്ത കാലുകളും നീണ്ട തലയും ഇവയുടെ പ്രത്യേകതകളാണ്‌. കലോട്ടിസ്‌ ലിയോലെപ്പിസ്‌ (C. liolepis) സിലോണിലെ പര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന മറ്റൊരിനം ഓന്താണ്‌.

കലോട്ടിസ്‌ ക്രിസ്റ്ററ്റെല്ലസ്‌

കനം കുറഞ്ഞതും പാര്‍ശ്വസമ്മര്‍ദിതവുമായ ശരീരമാണ്‌ ഓന്തിനുള്ളത്‌. വാല്‍ നീണ്ടതും അഗ്രത്തോടടുക്കുമ്പോള്‍ കൂര്‍ത്തുവരുന്നതുമാണ്‌. ശരീരത്തില്‍ മൊത്തമായി ശല്‌കങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. ശരീരത്തെ തല, ഉടല്‍, വാല്‍ എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം. കഴുത്തിന്റെ പിന്‍ഭാഗത്തും പുറത്തും തള്ളിനില്‍ക്കുന്ന കിരീടംപോലെയുള്ള (crest)ഒരു ഭാഗമുണ്ട്‌. തലയെ ഉടലുമായി ഒരു ചെറിയ കഴുത്ത്‌ യോജിപ്പിക്കുന്നു. പ്രജനനകാലത്ത്‌ വളര്‍ച്ചെയെത്തിയ ആണ്‍ ഓന്തിന്റെ കഴുത്തിന്റെ അടിഭാഗം രക്തനിറമുള്ളതായി തീരാറുണ്ട്‌. ഈ പ്രത്യേകതമൂലം ഓന്തിന്‌ രക്തം കുടിക്കുന്ന സ്വഭാവമുണ്ടെന്ന തെറ്റായ ധാരണ നിലവിലുണ്ട്‌. ഇവയ്‌ക്ക്‌ രക്ത ചൂഷകര്‍(Blood suckers) എന്ന ഒരു പൊതുപേരും നല്‌കപ്പെട്ടിട്ടുണ്ട്‌.

കലോട്ടിസ്‌ ലിയോലെപ്പിസ്‌
നീളംകൂടിയ നാവ്‌ ഉപയോഗിച്ച്‌ ഇരപിടിക്കുന്ന ഓന്ത്‌

അധികസമയവും നിലത്ത്‌ കഴിഞ്ഞുകൂടുന്ന ഇവ മരങ്ങളിലും കയറിപ്പറ്റാറുണ്ട്‌. വളരെ ചെറുതും ബലം കുറഞ്ഞതുമായ വൃക്ഷശിഖരങ്ങളില്‍പ്പോലും നീണ്ട വാലുകള്‍കൊണ്ട്‌ ബാലന്‍സ്‌ ഉറപ്പിച്ച്‌ ഇവ ഇരുപ്പുറപ്പിക്കാറുണ്ട്‌. പുഴുക്കള്‍, പുല്‍ച്ചാടികള്‍, ശലഭങ്ങള്‍ എന്നിവയാണ്‌ ഓന്തിന്റെ മുഖ്യാഹാരം.

പരിസരത്തിനൊത്ത്‌ വളരെപ്പെട്ടെന്നുതന്നെ ശരീരത്തിന്റെ നിറം മാറ്റാന്‍ ഇവയ്‌ക്കു കഴിവുണ്ടെന്ന്‌ അതിശയോക്തിപരമായി പ്രതിപാദിക്കാറുണ്ട്‌. ശരീരത്തിന്റെ നിറം മാറ്റുവാന്‍ ഓന്തിന്‌ കഴിവുണ്ടെന്നത്‌ ഒരു വസ്‌തുതതന്നെ. പക്ഷേ ഒരു നിശ്ചിതപരിധിയിലുള്ള നിറങ്ങള്‍ മാത്രമേ ഇവ പ്രദര്‍ശിപ്പിക്കാറുള്ളൂ. നിറം മാറ്റാനുള്ള ഈ കഴിവ്‌ ഓരോ സ്‌പീഷീസിനും വ്യത്യസ്‌തമാണുതാനും. പരിതഃസ്ഥിതിയോട്‌ ഏതാണ്ട്‌ ഇണങ്ങുന്ന നിറം വരുത്തി ശത്രുക്കളില്‍നിന്നും രക്ഷനേടുക എന്നതാണ്‌ നിറംമാറ്റത്തിന്റെ ലക്ഷ്യം. ദിവസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്‌ത രീതിയിലുള്ള നിറവും ഇവ പ്രദര്‍ശിപ്പിക്കാറുണ്ടെന്നു കരുതപ്പെടുന്നു. പകല്‍ വെളിച്ചത്തില്‍ കടുത്ത നിറം പ്രദര്‍ശിപ്പിക്കാറുണ്ട്‌; രാത്രിയില്‍ നേരിയ വര്‍ണവും. പ്രജനനസമയത്ത്‌ ആണ്‍ ഓന്തുകള്‍ കടുംവര്‍ണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. മുട്ടയിടുന്ന സമയമാകുമ്പോള്‍ പെണ്‍ ഓന്തുകളും ഇപ്രകാരം ചെയ്യാറുണ്ട്‌.

മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ മുട്ടയിടുന്ന ഓന്ത്‌

ഓന്തിന്റെ പ്രജനനകാലം ഏപ്രില്‍-സെപ്‌തംബര്‍ മാസങ്ങളാണ്‌. ഈ സമയത്ത്‌ കടുംവര്‍ണം പ്രദര്‍ശിപ്പിക്കുന്ന ആണ്‍ ഓന്ത്‌ എതിരാളികളുമായി ഇണയ്‌ക്കുവേണ്ടി പോരാടാറുണ്ട്‌. ഇണചേരല്‍ മിക്കവാറും വൃക്ഷശാഖകളില്‍വച്ചാണ്‌. തറയില്‍ ഇളകിയ മണ്ണുള്ള ഇടങ്ങളില്‍ ഉണ്ടാക്കിയ ചെറിയ പുനങ്ങളില്‍ പെണ്‍ ഓന്ത്‌ മുട്ടകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രാവശ്യം ഇരുപതിലേറെ മുട്ടകള്‍ കാണാറുണ്ട്‌. മുട്ടയുടെ പരിവര്‍ധനത്തിനിടയില്‍ ആമ്‌നിയണ്‍, അലന്റോയ്‌ എന്നീ ഭ്രൂണചര്‍മങ്ങള്‍ ഉടലെടുക്കുന്നു.

"ഓന്തിനെപ്പോലെ നിറം മാറുന്നവര്‍' (സ്ഥിരതയില്ലാത്തവര്‍) "ഓന്തിനു വേലി സാക്ഷി, വേലിക്ക്‌ ഓന്തു സാക്ഷി'; "ഓന്ത്‌ ഓടിയാല്‍ വേലിക്കലോളം' എന്നീ ശൈലികളും മലയാളത്തില്‍ പ്രചാരത്തിലുണ്ട്‌.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍