This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏള്‍, റാൽഫ്‌ (1751 - 1801)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഏള്‍, റാൽഫ്‌ (1751 - 1801))
(Earl, Ralph)
 
വരി 4: വരി 4:
== Earl, Ralph ==
== Earl, Ralph ==
-
യു.എസ്‌. ഛായാചിത്രകാരന്‍. ലോയലിസ്റ്റ്‌ രാഷ്‌ട്രീയ വീക്ഷണം പുലർത്തിയതുകൊണ്ട്‌ 1778-യു.എസ്‌. വിട്ട്‌ ഇംഗ്ലണ്ടിലേക്ക്‌ പോകേണ്ടിവന്നു. ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലത്ത്‌ ബഞ്ചമിന്‍ വെസ്റ്റിന്റെ കൂടെ ചിത്രരചന അഭ്യസിച്ചിരുന്നതായി അഭ്യൂഹിക്കുന്നു. 1788-ൽ ഇംഗ്ലണ്ടിൽനിന്നും യു.എസ്സിൽ മടങ്ങി എത്തി പഴയ ശൈലിയിൽ ചിത്രരചന തുടർന്നു. വർണപ്രയോഗങ്ങളിൽ കുറേക്കൂടി ലാളിത്യം ദീക്ഷിക്കുവാനുള്ള ഒരു മനോഭാവം റാൽഫ്‌ കാലഘട്ടത്തിൽ പ്രദർശിപ്പിച്ചുപോന്നു. യൂറോപ്പിലെ പരിശീലനം ലഭിക്കുന്നിനുമുമ്പുതന്നെ ഈ പ്രവണത ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളിൽ പ്രതിഫലിച്ചു തുടങ്ങിയിരുന്നുവെന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ്‌ ന്യൂഹെവന്‍ യേൽ സർവകലാശാലയിൽ പ്രദർശിപ്പിക്കപ്പെട്ടുവരുന്ന "റോജർഷർമാന്‍' എന്ന ഛായാചിത്രം. ഇത്‌ 1775-77 കാലഘട്ടത്തിൽ ഇദ്ദേഹം രചിച്ചതാണ്‌. സ്വദേശത്തെ പ്രകൃതിദൃശ്യങ്ങള്‍ ചിത്രരചനയ്‌ക്കു വിഷയമാക്കിയ ആദ്യകാല അമേരിക്കന്‍ ചിത്രകാരന്മാരിൽ പ്രമുഖനായ ഒരാള്‍ റാൽഫ്‌ ആയിരുന്നു. ചിത്രരചനയിലുള്ള ഇദ്ദേഹത്തിന്റെ വൈദഗ്‌ധ്യം എല്ലാ ചിത്രങ്ങളിലും ഒരു പോലെ പ്രകടമല്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ മദ്യപാനാസക്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അവസാനത്തകർച്ചയ്‌ക്കു മുമ്പ്‌ വാസ്‌തുശില്‌പസംബന്ധിയായ ചില രൂപരേഖകള്‍ ആകർഷകമാംവിധം ഇദ്ദേഹം രചിക്കുകയുണ്ടായി. ഛായാചിത്രങ്ങളെപ്പോലും പിന്തള്ളുന്ന വിധത്തിൽ ഇവ സജീവങ്ങളായിരുന്നു.
+
യു.എസ്‌. ഛായാചിത്രകാരന്‍. ലോയലിസ്റ്റ്‌ രാഷ്‌ട്രീയ വീക്ഷണം പുലര്‍ത്തിയതുകൊണ്ട്‌ 1778-ല്‍ യു.എസ്‌. വിട്ട്‌ ഇംഗ്ലണ്ടിലേക്ക്‌ പോകേണ്ടിവന്നു. ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന കാലത്ത്‌ ബഞ്ചമിന്‍ വെസ്റ്റിന്റെ കൂടെ ചിത്രരചന അഭ്യസിച്ചിരുന്നതായി അഭ്യൂഹിക്കുന്നു. 1788-ല്‍ ഇംഗ്ലണ്ടില്‍നിന്നും യു.എസ്സില്‍ മടങ്ങി എത്തി പഴയ ശൈലിയില്‍ ചിത്രരചന തുടര്‍ന്നു. വര്‍ണപ്രയോഗങ്ങളില്‍ കുറേക്കൂടി ലാളിത്യം ദീക്ഷിക്കുവാനുള്ള ഒരു മനോഭാവം റാല്‍ഫ്‌ കാലഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ചുപോന്നു. യൂറോപ്പിലെ പരിശീലനം ലഭിക്കുന്നിനുമുമ്പുതന്നെ ഈ പ്രവണത ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളില്‍ പ്രതിഫലിച്ചു തുടങ്ങിയിരുന്നുവെന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ്‌ ന്യൂഹെവന്‍ യേല്‍ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്ന "റോജര്‍ഷര്‍മാന്‍' എന്ന ഛായാചിത്രം. ഇത്‌ 1775-77 കാലഘട്ടത്തില്‍ ഇദ്ദേഹം രചിച്ചതാണ്‌. സ്വദേശത്തെ പ്രകൃതിദൃശ്യങ്ങള്‍ ചിത്രരചനയ്‌ക്കു വിഷയമാക്കിയ ആദ്യകാല അമേരിക്കന്‍ ചിത്രകാരന്മാരില്‍ പ്രമുഖനായ ഒരാള്‍ റാല്‍ഫ്‌ ആയിരുന്നു. ചിത്രരചനയിലുള്ള ഇദ്ദേഹത്തിന്റെ വൈദഗ്‌ധ്യം എല്ലാ ചിത്രങ്ങളിലും ഒരു പോലെ പ്രകടമല്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ മദ്യപാനാസക്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അവസാനത്തകര്‍ച്ചയ്‌ക്കു മുമ്പ്‌ വാസ്‌തുശില്‌പസംബന്ധിയായ ചില രൂപരേഖകള്‍ ആകര്‍ഷകമാംവിധം ഇദ്ദേഹം രചിക്കുകയുണ്ടായി. ഛായാചിത്രങ്ങളെപ്പോലും പിന്തള്ളുന്ന വിധത്തില്‍ ഇവ സജീവങ്ങളായിരുന്നു.

Current revision as of 09:30, 14 ഓഗസ്റ്റ്‌ 2014

ഏള്‍, റാല്‍ഫ്‌ (1751 - 1801)

Earl, Ralph

യു.എസ്‌. ഛായാചിത്രകാരന്‍. ലോയലിസ്റ്റ്‌ രാഷ്‌ട്രീയ വീക്ഷണം പുലര്‍ത്തിയതുകൊണ്ട്‌ 1778-ല്‍ യു.എസ്‌. വിട്ട്‌ ഇംഗ്ലണ്ടിലേക്ക്‌ പോകേണ്ടിവന്നു. ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന കാലത്ത്‌ ബഞ്ചമിന്‍ വെസ്റ്റിന്റെ കൂടെ ചിത്രരചന അഭ്യസിച്ചിരുന്നതായി അഭ്യൂഹിക്കുന്നു. 1788-ല്‍ ഇംഗ്ലണ്ടില്‍നിന്നും യു.എസ്സില്‍ മടങ്ങി എത്തി പഴയ ശൈലിയില്‍ ചിത്രരചന തുടര്‍ന്നു. വര്‍ണപ്രയോഗങ്ങളില്‍ കുറേക്കൂടി ലാളിത്യം ദീക്ഷിക്കുവാനുള്ള ഒരു മനോഭാവം റാല്‍ഫ്‌ ഈ കാലഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ചുപോന്നു. യൂറോപ്പിലെ പരിശീലനം ലഭിക്കുന്നിനുമുമ്പുതന്നെ ഈ പ്രവണത ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളില്‍ പ്രതിഫലിച്ചു തുടങ്ങിയിരുന്നുവെന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ്‌ ന്യൂഹെവന്‍ യേല്‍ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്ന "റോജര്‍ഷര്‍മാന്‍' എന്ന ഛായാചിത്രം. ഇത്‌ 1775-77 കാലഘട്ടത്തില്‍ ഇദ്ദേഹം രചിച്ചതാണ്‌. സ്വദേശത്തെ പ്രകൃതിദൃശ്യങ്ങള്‍ ചിത്രരചനയ്‌ക്കു വിഷയമാക്കിയ ആദ്യകാല അമേരിക്കന്‍ ചിത്രകാരന്മാരില്‍ പ്രമുഖനായ ഒരാള്‍ റാല്‍ഫ്‌ ആയിരുന്നു. ചിത്രരചനയിലുള്ള ഇദ്ദേഹത്തിന്റെ വൈദഗ്‌ധ്യം എല്ലാ ചിത്രങ്ങളിലും ഒരു പോലെ പ്രകടമല്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ മദ്യപാനാസക്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അവസാനത്തകര്‍ച്ചയ്‌ക്കു മുമ്പ്‌ വാസ്‌തുശില്‌പസംബന്ധിയായ ചില രൂപരേഖകള്‍ ആകര്‍ഷകമാംവിധം ഇദ്ദേഹം രചിക്കുകയുണ്ടായി. ഛായാചിത്രങ്ങളെപ്പോലും പിന്തള്ളുന്ന വിധത്തില്‍ ഇവ സജീവങ്ങളായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍