This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍കെഫലോമൈലൈറ്റിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍കെഫലോമൈലൈറ്റിസ്‌ == == Encephalomylitis == മസ്‌തിഷ്‌കവും മേരുരജ്ജുവ...)
(Encephalomylitis)
 
വരി 5: വരി 5:
== Encephalomylitis ==
== Encephalomylitis ==
-
മസ്‌തിഷ്‌കവും മേരുരജ്ജുവും(spinal cord)രോഗാണുക്കളാൽ ആക്രമിക്കപ്പെട്ട അവസ്ഥ. എന്‍കെഫലൈറ്റിസ്‌ എന്ന രോഗത്തിനു കാരണങ്ങളായ രോഗാണുക്കളെല്ലാം തന്നെ ഈ അവസ്ഥയ്‌ക്കും കാരണമാകാം. ചിലപ്പോള്‍ വസൂരി, പേപ്പട്ടിവിഷബാധ എന്നിവയ്‌ക്കെതിരായിട്ടുള്ള കുത്തിവയ്‌പിനുശേഷവും ഈ അവസ്ഥയുണ്ടാകാം. എന്നാൽ പല രോഗികളിലും പ്രത്യക്ഷകാരണമൊന്നും കൂടാതെ തന്നെ ഈ രോഗം ഉണ്ടാകുന്നതായിക്കാണുന്നു.
+
മസ്‌തിഷ്‌കവും മേരുരജ്ജുവും(spinal cord)രോഗാണുക്കളാല്‍ ആക്രമിക്കപ്പെട്ട അവസ്ഥ. എന്‍കെഫലൈറ്റിസ്‌ എന്ന രോഗത്തിനു കാരണങ്ങളായ രോഗാണുക്കളെല്ലാം തന്നെ ഈ അവസ്ഥയ്‌ക്കും കാരണമാകാം. ചിലപ്പോള്‍ വസൂരി, പേപ്പട്ടിവിഷബാധ എന്നിവയ്‌ക്കെതിരായിട്ടുള്ള കുത്തിവയ്‌പിനുശേഷവും ഈ അവസ്ഥയുണ്ടാകാം. എന്നാല്‍ പല രോഗികളിലും പ്രത്യക്ഷകാരണമൊന്നും കൂടാതെ തന്നെ ഈ രോഗം ഉണ്ടാകുന്നതായിക്കാണുന്നു.
-
എന്‍കെഫലോമൈലൈറ്റിസ്സിൽ നാഡീവ്യൂഹത്തിലെ കോശങ്ങള്‍ക്കോ, അല്ലെങ്കിൽ കോശതന്തുക്കളെ ആവരണം ചെയ്യുന്ന മൈലിന്‍ (Myelin) എന്ന പദാർഥത്തിനോ നാശം സംഭവിക്കുന്നതു സാധാരണമാണ്‌. ബോധക്ഷയം, സന്നി (Fits) തെളർച്ച (Paralysis))എന്നിവയും കൈകാലുകള്‍ക്കു പ്രവർത്തനരാഹിത്യവും സ്‌പർശനശക്തിനാശവും ഈ രോഗികള്‍ക്കു സംഭവിക്കാറുണ്ട്‌. തക്കതായ ചികിത്സ വിരളമാണ്‌. പല രോഗികളിലും രോഗമൂർഛയെ തടയാന്‍ കോർട്ടിസോണ്‍ ഇനത്തിൽപ്പെട്ട മരുന്നുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. നോ. എന്‍കെഫലൈറ്റിസ്‌
+
എന്‍കെഫലോമൈലൈറ്റിസ്സില്‍ നാഡീവ്യൂഹത്തിലെ കോശങ്ങള്‍ക്കോ, അല്ലെങ്കില്‍ കോശതന്തുക്കളെ ആവരണം ചെയ്യുന്ന മൈലിന്‍ (Myelin) എന്ന പദാര്‍ഥത്തിനോ നാശം സംഭവിക്കുന്നതു സാധാരണമാണ്‌. ബോധക്ഷയം, സന്നി (Fits) തെളര്‍ച്ച (Paralysis))എന്നിവയും കൈകാലുകള്‍ക്കു പ്രവര്‍ത്തനരാഹിത്യവും സ്‌പര്‍ശനശക്തിനാശവും ഈ രോഗികള്‍ക്കു സംഭവിക്കാറുണ്ട്‌. തക്കതായ ചികിത്സ വിരളമാണ്‌. പല രോഗികളിലും രോഗമൂര്‍ഛയെ തടയാന്‍ കോര്‍ട്ടിസോണ്‍ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. നോ. എന്‍കെഫലൈറ്റിസ്‌
-
(ഡോ. ജി. വാസുദേവയ്യർ)
+
(ഡോ. ജി. വാസുദേവയ്യര്‍)

Current revision as of 09:36, 14 ഓഗസ്റ്റ്‌ 2014

എന്‍കെഫലോമൈലൈറ്റിസ്‌

Encephalomylitis

മസ്‌തിഷ്‌കവും മേരുരജ്ജുവും(spinal cord)രോഗാണുക്കളാല്‍ ആക്രമിക്കപ്പെട്ട അവസ്ഥ. എന്‍കെഫലൈറ്റിസ്‌ എന്ന രോഗത്തിനു കാരണങ്ങളായ രോഗാണുക്കളെല്ലാം തന്നെ ഈ അവസ്ഥയ്‌ക്കും കാരണമാകാം. ചിലപ്പോള്‍ വസൂരി, പേപ്പട്ടിവിഷബാധ എന്നിവയ്‌ക്കെതിരായിട്ടുള്ള കുത്തിവയ്‌പിനുശേഷവും ഈ അവസ്ഥയുണ്ടാകാം. എന്നാല്‍ പല രോഗികളിലും പ്രത്യക്ഷകാരണമൊന്നും കൂടാതെ തന്നെ ഈ രോഗം ഉണ്ടാകുന്നതായിക്കാണുന്നു.

എന്‍കെഫലോമൈലൈറ്റിസ്സില്‍ നാഡീവ്യൂഹത്തിലെ കോശങ്ങള്‍ക്കോ, അല്ലെങ്കില്‍ കോശതന്തുക്കളെ ആവരണം ചെയ്യുന്ന മൈലിന്‍ (Myelin) എന്ന പദാര്‍ഥത്തിനോ നാശം സംഭവിക്കുന്നതു സാധാരണമാണ്‌. ബോധക്ഷയം, സന്നി (Fits) തെളര്‍ച്ച (Paralysis))എന്നിവയും കൈകാലുകള്‍ക്കു പ്രവര്‍ത്തനരാഹിത്യവും സ്‌പര്‍ശനശക്തിനാശവും ഈ രോഗികള്‍ക്കു സംഭവിക്കാറുണ്ട്‌. തക്കതായ ചികിത്സ വിരളമാണ്‌. പല രോഗികളിലും രോഗമൂര്‍ഛയെ തടയാന്‍ കോര്‍ട്ടിസോണ്‍ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. നോ. എന്‍കെഫലൈറ്റിസ്‌

(ഡോ. ജി. വാസുദേവയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍