This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാള്‍ പ്രക്ഷേപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാള്‍ പ്രക്ഷേപം == ==Gall projection== ഭൂപ്രക്ഷേപങ്ങളില്‍ ഒരിനം. വൃത്തസ്...)
(Gall projection)
 
വരി 5: വരി 5:
ഭൂപ്രക്ഷേപങ്ങളില്‍ ഒരിനം. വൃത്തസ്തംഭാകാര വിഭാഗത്തില്‍പ്പെടുന്നു. 1885-ല്‍ യോഹാന്‍ ജി. ഗാള്‍ എന്ന ജര്‍മന്‍ വാനശാസ്ത്രജ്ഞനാണ് ഈ പ്രക്ഷേപത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. ഇക്കാരണത്താല്‍ ഗാള്‍ പ്രക്ഷേപം എന്ന പേരു ലഭിച്ചു.
ഭൂപ്രക്ഷേപങ്ങളില്‍ ഒരിനം. വൃത്തസ്തംഭാകാര വിഭാഗത്തില്‍പ്പെടുന്നു. 1885-ല്‍ യോഹാന്‍ ജി. ഗാള്‍ എന്ന ജര്‍മന്‍ വാനശാസ്ത്രജ്ഞനാണ് ഈ പ്രക്ഷേപത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. ഇക്കാരണത്താല്‍ ഗാള്‍ പ്രക്ഷേപം എന്ന പേരു ലഭിച്ചു.
    
    
-
ഒരു പ്രതലത്തില്‍നിന്ന് എഴുന്നുനില്ക്കുന്നതാണെന്നു തോന്നുന്നവിധത്തിലുള്ള 'സ്റ്റീരിയോഗ്രാഫിക്' വിഭാഗത്തില്‍പ്പെട്ട 'സിലിന്‍ഡ്രിക്കല്‍' പ്രക്ഷേപമാണ് ഗാള്‍ പ്രക്ഷേപം. ഭൂമാതൃകയെ (ഴഹീയല) പരിരംഭണം ചെയ്തും മധ്യരേഖാതലത്തിനെ സ്പര്‍ശിച്ചും സ്ഥിതിചെയ്യുന്ന ഒരു വൃത്തസ്തംഭത്തിന്റെ (cylinder) പ്രതലത്തിലേക്ക് ഭൂതലത്തിലെ അക്ഷാംശ-രേഖാംശീയ രേഖകള്‍ പ്രക്ഷേപിക്കുന്ന സംവിധാനമാണ് സാധാരണയായി 'സിലിന്‍ഡ്രിക്കല്‍' പ്രക്ഷേപങ്ങളില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഗാള്‍ പ്രക്ഷേപത്തില്‍ ഈ രീതിക്കു മാറ്റം വരുത്തിയിരിക്കുന്നു. വ. 45<sup>o</sup>, തെ. 45<sup>o</sup> എന്നീ അക്ഷാംശ വലയങ്ങളിലൂടെ ഭൂമാതൃകയെ ഛേദിച്ചുകൊണ്ട് ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ഒരു വൃത്തസ്തംഭത്തിന്റെ പ്രതലത്തിലേക്കുള്ള പ്രക്ഷേപമാണ് ഗാള്‍ വിഭാവന ചെയ്തിരിക്കുന്നത്. 45 ഡിഗ്രിയുടെ ഇരുവശത്തും, സമീപസ്ഥങ്ങളായ അക്ഷാംശമേഖലകളില്‍ യഥാര്‍ഥമായ തോതില്‍ (scale) നിദര്‍ശിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ പ്രക്ഷേപത്തിന്റെ സവിശേഷത. ഈ ഭാഗത്ത് വിരൂപണം (distortion) നന്നെ കുറവായിരിക്കും. മധ്യരേഖയിലേക്കു നീങ്ങുന്തോറും മാപകത്തിന്റെ നിരക്കില്‍ കുറവുണ്ടാകുന്നതുമൂലം വിരൂപണം വര്‍ധിക്കുന്നു; ധ്രുവങ്ങളുടെ നേര്‍ക്ക് മാപകത്തിനു സംവര്‍ധനം (exaggeration) അനുഭവപ്പെടുന്നതിലൂടെയുള്ള വിരൂപണവും ഉണ്ടാകുന്നു. ക്ഷേത്രഫലത്തിലും (area) ആകൃതിയിലുമാണ് (shape) വൈകൃതം നേരിടുന്നത്.
+
ഒരു പ്രതലത്തില്‍നിന്ന് എഴുന്നുനില്ക്കുന്നതാണെന്നു തോന്നുന്നവിധത്തിലുള്ള 'സ്റ്റീരിയോഗ്രാഫിക്' വിഭാഗത്തില്‍പ്പെട്ട 'സിലിന്‍ഡ്രിക്കല്‍' പ്രക്ഷേപമാണ് ഗാള്‍ പ്രക്ഷേപം. ഭൂമാതൃകയെ (globe) പരിരംഭണം ചെയ്തും മധ്യരേഖാതലത്തിനെ സ്പര്‍ശിച്ചും സ്ഥിതിചെയ്യുന്ന ഒരു വൃത്തസ്തംഭത്തിന്റെ (cylinder) പ്രതലത്തിലേക്ക് ഭൂതലത്തിലെ അക്ഷാംശ-രേഖാംശീയ രേഖകള്‍ പ്രക്ഷേപിക്കുന്ന സംവിധാനമാണ് സാധാരണയായി 'സിലിന്‍ഡ്രിക്കല്‍' പ്രക്ഷേപങ്ങളില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഗാള്‍ പ്രക്ഷേപത്തില്‍ ഈ രീതിക്കു മാറ്റം വരുത്തിയിരിക്കുന്നു. വ. 45<sup>o</sup>, തെ. 45<sup>o</sup> എന്നീ അക്ഷാംശ വലയങ്ങളിലൂടെ ഭൂമാതൃകയെ ഛേദിച്ചുകൊണ്ട് ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ഒരു വൃത്തസ്തംഭത്തിന്റെ പ്രതലത്തിലേക്കുള്ള പ്രക്ഷേപമാണ് ഗാള്‍ വിഭാവന ചെയ്തിരിക്കുന്നത്. 45 ഡിഗ്രിയുടെ ഇരുവശത്തും, സമീപസ്ഥങ്ങളായ അക്ഷാംശമേഖലകളില്‍ യഥാര്‍ഥമായ തോതില്‍ (scale) നിദര്‍ശിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ പ്രക്ഷേപത്തിന്റെ സവിശേഷത. ഈ ഭാഗത്ത് വിരൂപണം (distortion) നന്നെ കുറവായിരിക്കും. മധ്യരേഖയിലേക്കു നീങ്ങുന്തോറും മാപകത്തിന്റെ നിരക്കില്‍ കുറവുണ്ടാകുന്നതുമൂലം വിരൂപണം വര്‍ധിക്കുന്നു; ധ്രുവങ്ങളുടെ നേര്‍ക്ക് മാപകത്തിനു സംവര്‍ധനം (exaggeration) അനുഭവപ്പെടുന്നതിലൂടെയുള്ള വിരൂപണവും ഉണ്ടാകുന്നു. ക്ഷേത്രഫലത്തിലും (area) ആകൃതിയിലുമാണ് (shape) വൈകൃതം നേരിടുന്നത്.
    
    
ധ്രുവങ്ങളോടടുത്ത മേഖലകളില്‍ ആകൃതിയിലും ക്ഷേത്രഫലത്തിലും നേരിടുന്ന വിരൂപണം മെര്‍കേറ്റര്‍ പ്രക്ഷേപത്തിലുള്ളിടത്തോളം (Mercator projection) കൂടുതലല്ല എന്നത് ഗാള്‍ പ്രക്ഷേപത്തിന്റെ നേട്ടമാണ്. 45<sup>o</sup> അക്ഷാംശങ്ങളുടെ ഇരുപുറവുമുള്ള മേഖലകളില്‍ വിരൂപണം അഗണ്യമായ നിലയില്‍ കുറവായിരിക്കുന്നുവെന്നതിനാല്‍ ഈ അക്ഷാംശീയ മേഖലകളില്‍ ഉള്‍പ്പെട്ട് കിഴക്കു പടിഞ്ഞാറായി വ്യാപിച്ചു കിടക്കുന്ന രാജ്യങ്ങളുടെയും മേഖലകളുടെയും ഭൂപടങ്ങള്‍ക്ക് ഗാള്‍ പ്രക്ഷേപം തികച്ചും അനുയോജ്യമായി ഭവിച്ചിരിക്കുന്നു.
ധ്രുവങ്ങളോടടുത്ത മേഖലകളില്‍ ആകൃതിയിലും ക്ഷേത്രഫലത്തിലും നേരിടുന്ന വിരൂപണം മെര്‍കേറ്റര്‍ പ്രക്ഷേപത്തിലുള്ളിടത്തോളം (Mercator projection) കൂടുതലല്ല എന്നത് ഗാള്‍ പ്രക്ഷേപത്തിന്റെ നേട്ടമാണ്. 45<sup>o</sup> അക്ഷാംശങ്ങളുടെ ഇരുപുറവുമുള്ള മേഖലകളില്‍ വിരൂപണം അഗണ്യമായ നിലയില്‍ കുറവായിരിക്കുന്നുവെന്നതിനാല്‍ ഈ അക്ഷാംശീയ മേഖലകളില്‍ ഉള്‍പ്പെട്ട് കിഴക്കു പടിഞ്ഞാറായി വ്യാപിച്ചു കിടക്കുന്ന രാജ്യങ്ങളുടെയും മേഖലകളുടെയും ഭൂപടങ്ങള്‍ക്ക് ഗാള്‍ പ്രക്ഷേപം തികച്ചും അനുയോജ്യമായി ഭവിച്ചിരിക്കുന്നു.
(എന്‍.ജെ.കെ. നായര്‍)
(എന്‍.ജെ.കെ. നായര്‍)

Current revision as of 12:34, 1 ഒക്ടോബര്‍ 2015

ഗാള്‍ പ്രക്ഷേപം

Gall projection

ഭൂപ്രക്ഷേപങ്ങളില്‍ ഒരിനം. വൃത്തസ്തംഭാകാര വിഭാഗത്തില്‍പ്പെടുന്നു. 1885-ല്‍ യോഹാന്‍ ജി. ഗാള്‍ എന്ന ജര്‍മന്‍ വാനശാസ്ത്രജ്ഞനാണ് ഈ പ്രക്ഷേപത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. ഇക്കാരണത്താല്‍ ഗാള്‍ പ്രക്ഷേപം എന്ന പേരു ലഭിച്ചു.

ഒരു പ്രതലത്തില്‍നിന്ന് എഴുന്നുനില്ക്കുന്നതാണെന്നു തോന്നുന്നവിധത്തിലുള്ള 'സ്റ്റീരിയോഗ്രാഫിക്' വിഭാഗത്തില്‍പ്പെട്ട 'സിലിന്‍ഡ്രിക്കല്‍' പ്രക്ഷേപമാണ് ഗാള്‍ പ്രക്ഷേപം. ഭൂമാതൃകയെ (globe) പരിരംഭണം ചെയ്തും മധ്യരേഖാതലത്തിനെ സ്പര്‍ശിച്ചും സ്ഥിതിചെയ്യുന്ന ഒരു വൃത്തസ്തംഭത്തിന്റെ (cylinder) പ്രതലത്തിലേക്ക് ഭൂതലത്തിലെ അക്ഷാംശ-രേഖാംശീയ രേഖകള്‍ പ്രക്ഷേപിക്കുന്ന സംവിധാനമാണ് സാധാരണയായി 'സിലിന്‍ഡ്രിക്കല്‍' പ്രക്ഷേപങ്ങളില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഗാള്‍ പ്രക്ഷേപത്തില്‍ ഈ രീതിക്കു മാറ്റം വരുത്തിയിരിക്കുന്നു. വ. 45o, തെ. 45o എന്നീ അക്ഷാംശ വലയങ്ങളിലൂടെ ഭൂമാതൃകയെ ഛേദിച്ചുകൊണ്ട് ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ഒരു വൃത്തസ്തംഭത്തിന്റെ പ്രതലത്തിലേക്കുള്ള പ്രക്ഷേപമാണ് ഗാള്‍ വിഭാവന ചെയ്തിരിക്കുന്നത്. 45 ഡിഗ്രിയുടെ ഇരുവശത്തും, സമീപസ്ഥങ്ങളായ അക്ഷാംശമേഖലകളില്‍ യഥാര്‍ഥമായ തോതില്‍ (scale) നിദര്‍ശിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ പ്രക്ഷേപത്തിന്റെ സവിശേഷത. ഈ ഭാഗത്ത് വിരൂപണം (distortion) നന്നെ കുറവായിരിക്കും. മധ്യരേഖയിലേക്കു നീങ്ങുന്തോറും മാപകത്തിന്റെ നിരക്കില്‍ കുറവുണ്ടാകുന്നതുമൂലം വിരൂപണം വര്‍ധിക്കുന്നു; ധ്രുവങ്ങളുടെ നേര്‍ക്ക് മാപകത്തിനു സംവര്‍ധനം (exaggeration) അനുഭവപ്പെടുന്നതിലൂടെയുള്ള വിരൂപണവും ഉണ്ടാകുന്നു. ക്ഷേത്രഫലത്തിലും (area) ആകൃതിയിലുമാണ് (shape) വൈകൃതം നേരിടുന്നത്.

ധ്രുവങ്ങളോടടുത്ത മേഖലകളില്‍ ആകൃതിയിലും ക്ഷേത്രഫലത്തിലും നേരിടുന്ന വിരൂപണം മെര്‍കേറ്റര്‍ പ്രക്ഷേപത്തിലുള്ളിടത്തോളം (Mercator projection) കൂടുതലല്ല എന്നത് ഗാള്‍ പ്രക്ഷേപത്തിന്റെ നേട്ടമാണ്. 45o അക്ഷാംശങ്ങളുടെ ഇരുപുറവുമുള്ള മേഖലകളില്‍ വിരൂപണം അഗണ്യമായ നിലയില്‍ കുറവായിരിക്കുന്നുവെന്നതിനാല്‍ ഈ അക്ഷാംശീയ മേഖലകളില്‍ ഉള്‍പ്പെട്ട് കിഴക്കു പടിഞ്ഞാറായി വ്യാപിച്ചു കിടക്കുന്ന രാജ്യങ്ങളുടെയും മേഖലകളുടെയും ഭൂപടങ്ങള്‍ക്ക് ഗാള്‍ പ്രക്ഷേപം തികച്ചും അനുയോജ്യമായി ഭവിച്ചിരിക്കുന്നു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍