This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഗാമി, തിനോചാലിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→അംഗാമി, തിനോചാലിയ (1906 - )) |
|||
വരി 2: | വരി 2: | ||
ഒരു നാഗാശില്പി. 1906-ല്‍ നാഗാലാന്‍ഡില്‍ ജനിച്ചു. പിതാവില്‍നിന്നും ശിക്ഷണം നേടി. നാഗാരീതിയിലുളള വസ്ത്രാലങ്കരണകലയിലും കുന്തനിര്‍മാണത്തിലും വൈദഗ്ധ്യം സമ്പാദിച്ചു. നാഗാകുന്തങ്ങള്‍ നിര്‍മിക്കുന്നതിലുള്ള വൈദഗ്ധ്യം അടിസ്ഥാനമാക്കി കരകൗശലത്തിനുള്ള ദേശീയസമ്മാനം 1968-ല്‍ ഇദ്ദേഹത്തിനു ലഭിച്ചു. | ഒരു നാഗാശില്പി. 1906-ല്‍ നാഗാലാന്‍ഡില്‍ ജനിച്ചു. പിതാവില്‍നിന്നും ശിക്ഷണം നേടി. നാഗാരീതിയിലുളള വസ്ത്രാലങ്കരണകലയിലും കുന്തനിര്‍മാണത്തിലും വൈദഗ്ധ്യം സമ്പാദിച്ചു. നാഗാകുന്തങ്ങള്‍ നിര്‍മിക്കുന്നതിലുള്ള വൈദഗ്ധ്യം അടിസ്ഥാനമാക്കി കരകൗശലത്തിനുള്ള ദേശീയസമ്മാനം 1968-ല്‍ ഇദ്ദേഹത്തിനു ലഭിച്ചു. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 04:53, 8 ഏപ്രില്‍ 2008
അംഗാമി, തിനോചാലിയ (1906 - )
ഒരു നാഗാശില്പി. 1906-ല്‍ നാഗാലാന്‍ഡില്‍ ജനിച്ചു. പിതാവില്‍നിന്നും ശിക്ഷണം നേടി. നാഗാരീതിയിലുളള വസ്ത്രാലങ്കരണകലയിലും കുന്തനിര്‍മാണത്തിലും വൈദഗ്ധ്യം സമ്പാദിച്ചു. നാഗാകുന്തങ്ങള്‍ നിര്‍മിക്കുന്നതിലുള്ള വൈദഗ്ധ്യം അടിസ്ഥാനമാക്കി കരകൗശലത്തിനുള്ള ദേശീയസമ്മാനം 1968-ല്‍ ഇദ്ദേഹത്തിനു ലഭിച്ചു.