This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാംബെല്‍ ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:28, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്യാംബെല്‍ ദ്വീപ്

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ഒരു അഗ്നിപര്‍വതദ്വീപ്. ന്യൂസിലന്‍ഡിലെ ഇന്‍വര്‍കാര്‍ഗിലില്‍നിന്ന് ഉദ്ദേശം 725 കി.മീ. തെക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. അര്‍ധചന്ദ്രാകൃതിയുള്ള ഈ ദ്വീപിന്റെ വിസ്തീര്‍ണം 114 ച.കി.മീ.; പര്‍വതം നിറഞ്ഞ ഭൂപ്രകൃതിയാണെങ്കിലും ഒന്നാന്തരത്തില്‍പ്പെടുന്ന അനേകം ഹാര്‍ബറുകള്‍ ക്യാംബെല്‍ ദ്വീപിന്റെ പ്രത്യേകതയാണ്. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍പ്പെട്ടതാണ് ഈ ദ്വീപ്. ഒരു വാനശാസ്ത്രപഠനകേന്ദ്രം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍