This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊർധ്വഭൂമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:41, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊർധ്വഭൂമി

Tableland

സമീപസ്ഥങ്ങളായ താഴ്‌വാരങ്ങളിലേക്കോ സമുദ്രത്തിലേക്കോ കുത്തനെ ചാഞ്ഞിറങ്ങുന്ന അരികുകളോടുകൂടിയ ഉന്നതതടം. ദക്ഷിണാഫ്രിക്കാ പീഠപ്രദേശം ഊർധ്വഭൂമിക്ക്‌ ഒന്നാന്തരം ഉദാഹരണമാണ്‌. സമീപസ്ഥഭൂഭാഗങ്ങളിൽനിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠസമതലങ്ങളുടെ അരികുകള്‍ ചുരങ്ങളും പള്ളങ്ങളുമായി വാർന്നെടുക്കപ്പെടുന്നതുമൂലവും ഊർധ്വഭൂമി സൃഷ്‌ടിക്കപ്പെടാം.

താളിന്റെ അനുബന്ധങ്ങള്‍