This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കംചദാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കംചദാല്‍ == == Kamchadal == ഒരു ആദിമ ജനവര്‍ഗം. റഷ്യന്‍ ഫെഡറേഷനിലെ കംചാ...)
(Kamchadal)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kamchadal ==
== Kamchadal ==
 +
[[ചിത്രം:Vol6p329_kamchadal.jpg|thumb|നൃത്തം ചെയ്യുന്ന ഐറ്റില്‍ മെന്‍ വനിത]]
 +
ഒരു ആദിമ ജനവര്‍ഗം. റഷ്യന്‍ ഫെഡറേഷനിലെ കംചാത്‌കാ ഉപദ്വീപില്‍ നിവസിക്കുന്നു. പകര്‍ച്ചവ്യാധികളും വിദേശീയാക്രമണങ്ങളും നിമിത്തം ജനസംഖ്യ അനുദിനം കുറഞ്ഞുവന്ന ഈ ജനവര്‍ഗത്തിന്റെ ഇപ്പോഴത്തെ സംഖ്യ 1500ല്‍ താഴെയാണ്‌. 18-ാം ശ.ത്തോടുകൂടി റഷ്യന്‍ ആധിപത്യത്തിനു വിധേയരായ ഇവരെ റഷ്യക്കാര്‍ ഐറ്റില്‍മെന്‍ (Itlemen) എന്ന്‌ നാമകരണം ചെയ്‌തു.
-
ഒരു ആദിമ ജനവര്‍ഗം. റഷ്യന്‍ ഫെഡറേഷനിലെ കംചാത്‌കാ ഉപദ്വീപില്‍ നിവസിക്കുന്നു. പകര്‍ച്ചവ്യാധികളും വിദേശീയാക്രമണങ്ങളും നിമിത്തം ജനസംഖ്യ അഌദിനം കുറഞ്ഞുവന്ന ഈ ജനവര്‍ഗത്തിന്റെ ഇപ്പോഴത്തെ സംഖ്യ 1500ല്‍ താഴെയാണ്‌. 18-ാം ശ.ത്തോടുകൂടി റഷ്യന്‍ ആധിപത്യത്തിഌ വിധേയരായ ഇവരെ റഷ്യക്കാര്‍ ഐറ്റില്‍മെന്‍ (Itlemen) എന്ന്‌ നാമകരണം ചെയ്‌തു.
+
നദീതടങ്ങളിലും സമുദ്രതീരങ്ങളിലും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഈ ജനവര്‍ഗത്തെക്കുറിച്ച്‌ ആദ്യമായി വിവരം ലഭിച്ചത്‌ 1697ലാണ്‌. അക്കാലത്ത്‌ ശിലായുഗ മനുഷ്യര്‍ക്കു തുല്യമായിരുന്നു ഇവരുടെ ജീവിതം. മംഗളോയ്‌ഡ്‌ വംശജരായ ചുക്‌ചി, എസ്‌കിമോ എന്നീ ജനവര്‍ഗങ്ങളുമായി ഇവര്‍ക്ക്‌ വളരെയധികം സാദൃശ്യമുണ്ട്‌. മഞ്ഞുകാലത്ത്‌ ഭൂമിക്കടിയിലെ ഗുഹകളിലും വേനല്‍ക്കാലത്ത്‌ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ്‌ ഇവര്‍ നിവസിക്കുന്നത്‌. മഞ്ഞുകാലത്ത്‌ സഞ്ചാരത്തിന്‌ നായ്‌ക്കള്‍ വലിച്ചുകൊണ്ടു നടക്കുന്ന ഹിമശകടങ്ങളും വേനല്‍ക്കാലത്ത്‌ കനോയികളും ഉപയോഗിക്കുന്നു.
-
നദീതടങ്ങളിലും സമുദ്രതീരങ്ങളിലും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഈ ജനവര്‍ഗത്തെക്കുറിച്ച്‌ ആദ്യമായി വിവരം ലഭിച്ചത്‌ 1697ലാണ്‌. അക്കാലത്ത്‌ ശിലായുഗ മഌഷ്യര്‍ക്കു തുല്യമായിരുന്നു ഇവരുടെ ജീവിതം. മംഗളോയ്‌ഡ്‌ വംശജരായ ചുക്‌ചി, എസ്‌കിമോ എന്നീ ജനവര്‍ഗങ്ങളുമായി ഇവര്‍ക്ക്‌ വളരെയധികം സാദൃശ്യമുണ്ട്‌. മഞ്ഞുകാലത്ത്‌ ഭൂമിക്കടിയിലെ ഗുഹകളിലും വേനല്‍ക്കാലത്ത്‌ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ്‌ ഇവര്‍ നിവസിക്കുന്നത്‌. മഞ്ഞുകാലത്ത്‌ സഞ്ചാരത്തിന്‌ നായ്‌ക്കള്‍ വലിച്ചുകൊണ്ടു നടക്കുന്ന ഹിമശകടങ്ങളും വേനല്‍ക്കാലത്ത്‌ കനോയികളും ഉപയോഗിക്കുന്നു.
+
പ്രാചീന കംചദാല്‍ സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമല്ല. സ്‌ത്രീകള്‍ക്കു സമൂഹത്തില്‍ ഗണനീയമായ സ്ഥാനം ഉണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. വിവിധ കംചദാല്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനവും യുദ്ധവും സാധാരണമായിരുന്നു. അന്ധവിശ്വാസജടിലമാണ്‌ ഇവരുടെ മതം. വേട്ടയാടലുകള്‍ വിജയിക്കുന്നതിനുവേണ്ടി ഇവര്‍ മന്ത്രവാദവും മറ്റും നടത്താറുണ്ട്‌. മതപുരോഹിതന്മാര്‍ക്ക്‌ വലിയ സ്ഥാനം കല്‌പിച്ചിരുന്നില്ല. മൃതശരീരം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാതെ എവിടെയെങ്കിലും വലിച്ചെറിയുകയാണ്‌ ഇവരുടെ പതിവ്‌.
-
 
+
-
പ്രാചീന കംചദാല്‍ സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമല്ല. സ്‌ത്രീകള്‍ക്കു സമൂഹത്തില്‍ ഗണനീയമായ സ്ഥാനം ഉണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. വിവിധ കംചദാല്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനവും യുദ്ധവും സാധാരണമായിരുന്നു. അന്ധവിശ്വാസജടിലമാണ്‌ ഇവരുടെ മതം. വേട്ടയാടലുകള്‍ വിജയിക്കുന്നതിഌവേണ്ടി ഇവര്‍ മന്ത്രവാദവും മറ്റും നടത്താറുണ്ട്‌. മതപുരോഹിതന്മാര്‍ക്ക്‌ വലിയ സ്ഥാനം കല്‌പിച്ചിരുന്നില്ല. മൃതശരീരം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാതെ എവിടെയെങ്കിലും വലിച്ചെറിയുകയാണ്‌ ഇവരുടെ പതിവ്‌.
+
റഷ്യന്‍ ഭാഷയോടു സാമ്യമുള്ളതാണ്‌ സംസാരഭാഷ. മത്സ്യബന്ധനം, വേട്ടയാടല്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയവയാണ്‌ പ്രധാന തൊഴില്‍. കംചദാല്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം മത്സ്യബന്ധനമാണ്‌.
റഷ്യന്‍ ഭാഷയോടു സാമ്യമുള്ളതാണ്‌ സംസാരഭാഷ. മത്സ്യബന്ധനം, വേട്ടയാടല്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയവയാണ്‌ പ്രധാന തൊഴില്‍. കംചദാല്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം മത്സ്യബന്ധനമാണ്‌.

Current revision as of 05:36, 30 ജൂലൈ 2014

കംചദാല്‍

Kamchadal

നൃത്തം ചെയ്യുന്ന ഐറ്റില്‍ മെന്‍ വനിത

ഒരു ആദിമ ജനവര്‍ഗം. റഷ്യന്‍ ഫെഡറേഷനിലെ കംചാത്‌കാ ഉപദ്വീപില്‍ നിവസിക്കുന്നു. പകര്‍ച്ചവ്യാധികളും വിദേശീയാക്രമണങ്ങളും നിമിത്തം ജനസംഖ്യ അനുദിനം കുറഞ്ഞുവന്ന ഈ ജനവര്‍ഗത്തിന്റെ ഇപ്പോഴത്തെ സംഖ്യ 1500ല്‍ താഴെയാണ്‌. 18-ാം ശ.ത്തോടുകൂടി റഷ്യന്‍ ആധിപത്യത്തിനു വിധേയരായ ഇവരെ റഷ്യക്കാര്‍ ഐറ്റില്‍മെന്‍ (Itlemen) എന്ന്‌ നാമകരണം ചെയ്‌തു.

നദീതടങ്ങളിലും സമുദ്രതീരങ്ങളിലും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഈ ജനവര്‍ഗത്തെക്കുറിച്ച്‌ ആദ്യമായി വിവരം ലഭിച്ചത്‌ 1697ലാണ്‌. അക്കാലത്ത്‌ ശിലായുഗ മനുഷ്യര്‍ക്കു തുല്യമായിരുന്നു ഇവരുടെ ജീവിതം. മംഗളോയ്‌ഡ്‌ വംശജരായ ചുക്‌ചി, എസ്‌കിമോ എന്നീ ജനവര്‍ഗങ്ങളുമായി ഇവര്‍ക്ക്‌ വളരെയധികം സാദൃശ്യമുണ്ട്‌. മഞ്ഞുകാലത്ത്‌ ഭൂമിക്കടിയിലെ ഗുഹകളിലും വേനല്‍ക്കാലത്ത്‌ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ്‌ ഇവര്‍ നിവസിക്കുന്നത്‌. മഞ്ഞുകാലത്ത്‌ സഞ്ചാരത്തിന്‌ നായ്‌ക്കള്‍ വലിച്ചുകൊണ്ടു നടക്കുന്ന ഹിമശകടങ്ങളും വേനല്‍ക്കാലത്ത്‌ കനോയികളും ഉപയോഗിക്കുന്നു.

പ്രാചീന കംചദാല്‍ സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമല്ല. സ്‌ത്രീകള്‍ക്കു സമൂഹത്തില്‍ ഗണനീയമായ സ്ഥാനം ഉണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. വിവിധ കംചദാല്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനവും യുദ്ധവും സാധാരണമായിരുന്നു. അന്ധവിശ്വാസജടിലമാണ്‌ ഇവരുടെ മതം. വേട്ടയാടലുകള്‍ വിജയിക്കുന്നതിനുവേണ്ടി ഇവര്‍ മന്ത്രവാദവും മറ്റും നടത്താറുണ്ട്‌. മതപുരോഹിതന്മാര്‍ക്ക്‌ വലിയ സ്ഥാനം കല്‌പിച്ചിരുന്നില്ല. മൃതശരീരം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാതെ എവിടെയെങ്കിലും വലിച്ചെറിയുകയാണ്‌ ഇവരുടെ പതിവ്‌. റഷ്യന്‍ ഭാഷയോടു സാമ്യമുള്ളതാണ്‌ സംസാരഭാഷ. മത്സ്യബന്ധനം, വേട്ടയാടല്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയവയാണ്‌ പ്രധാന തൊഴില്‍. കംചദാല്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം മത്സ്യബന്ധനമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍