This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഗോട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കഗോട്ടുകള്‍ == == Cagots == സ്‌പെയിനിന്റെ വ.കി. ഭാഗങ്ങളിലും ഫ്രാന്‍...)
(Cagots)
 
വരി 5: വരി 5:
== Cagots ==
== Cagots ==
-
സ്‌പെയിനിന്റെ വ.കി. ഭാഗങ്ങളിലും ഫ്രാന്‍സിന്റെ തെ.പ. ഭാഗങ്ങളിലും ബ്രിട്ടനിലും നിവസിച്ചുപോന്നിരുന്ന ഒരു അവര്‍ണ ജനവര്‍ഗം. പരമ്പരയായി കുഷ്‌ഠരോഗികളായിരുന്ന ഇവരെ സമൂഹം ഹീനജാതിക്കാരായി കരുതിപ്പോരുകയും സമൂഹത്തില്‍നിന്നു പുറന്തള്ളുകയും ചെയ്‌തിരുന്നു. ശവസംസ്‌കാരം പോലും പ്രത്യേകസ്ഥലത്താണ്‌ നടത്തിപ്പോന്നത്‌. ഇവരെ തിരിച്ചറിയുന്നതിഌവേണ്ടി കാലില്‍ ഇരുമ്പുകഷണം കെട്ടിയിടുകയും വസ്‌ത്രങ്ങളില്‍ ചുവപ്പുനിറത്തിലുള്ള തുണ്ടുതുണിവച്ചുപിടിപ്പിക്കുകയും ചെയ്‌തിരുന്നു. തടി അറക്കലും ആശാരിപ്പണിയും മാത്രമായിരുന്നു ഇവര്‍ക്ക്‌ അഌവദനീയമായ തൊഴിലുകള്‍. ദേവാലയങ്ങളില്‍ ഒരു പ്രത്യേക വാതിലില്‍ക്കൂടിമാത്രം പ്രവേശനം അഌവദിക്കപ്പെട്ടിരുന്ന ഇവര്‍ക്കു പ്രത്യേകം ഒരു മൂലയില്‍ ഇരിപ്പിടം നല്‌കുകയും വിശുദ്ധജലം പ്രത്യേക പാത്രത്തില്‍ വയ്‌ക്കുകയും ചെയ്‌തിരുന്നു. ഒരു വടിയുടെ അറ്റത്തുവച്ചായിരുന്നു ഇവര്‍ക്കു വിശുദ്ധകുര്‍ബാന നല്‌കിയിരുന്നത്‌.
+
സ്‌പെയിനിന്റെ വ.കി. ഭാഗങ്ങളിലും ഫ്രാന്‍സിന്റെ തെ.പ. ഭാഗങ്ങളിലും ബ്രിട്ടനിലും നിവസിച്ചുപോന്നിരുന്ന ഒരു അവര്‍ണ ജനവര്‍ഗം. പരമ്പരയായി കുഷ്‌ഠരോഗികളായിരുന്ന ഇവരെ സമൂഹം ഹീനജാതിക്കാരായി കരുതിപ്പോരുകയും സമൂഹത്തില്‍നിന്നു പുറന്തള്ളുകയും ചെയ്‌തിരുന്നു. ശവസംസ്‌കാരം പോലും പ്രത്യേകസ്ഥലത്താണ്‌ നടത്തിപ്പോന്നത്‌. ഇവരെ തിരിച്ചറിയുന്നതിനു‌വേണ്ടി കാലില്‍ ഇരുമ്പുകഷണം കെട്ടിയിടുകയും വസ്‌ത്രങ്ങളില്‍ ചുവപ്പുനിറത്തിലുള്ള തുണ്ടുതുണിവച്ചുപിടിപ്പിക്കുകയും ചെയ്‌തിരുന്നു. തടി അറക്കലും ആശാരിപ്പണിയും മാത്രമായിരുന്നു ഇവര്‍ക്ക്‌ അനു‌വദനീയമായ തൊഴിലുകള്‍. ദേവാലയങ്ങളില്‍ ഒരു പ്രത്യേക വാതിലില്‍ക്കൂടിമാത്രം പ്രവേശനം അനു‌വദിക്കപ്പെട്ടിരുന്ന ഇവര്‍ക്കു പ്രത്യേകം ഒരു മൂലയില്‍ ഇരിപ്പിടം നല്‌കുകയും വിശുദ്ധജലം പ്രത്യേക പാത്രത്തില്‍ വയ്‌ക്കുകയും ചെയ്‌തിരുന്നു. ഒരു വടിയുടെ അറ്റത്തുവച്ചായിരുന്നു ഇവര്‍ക്കു വിശുദ്ധകുര്‍ബാന നല്‌കിയിരുന്നത്‌.
-
ഇവര്‍ കപോട്ട്‌, ഗഫേട്ട്‌, ഗഹേട്‌, ഗഫോസ്‌, കാക്കോസ്‌ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു. അടുത്തകാലം വരെ ഈ ജനവര്‍ഗം ഇവരുടെ സ്വഭാവവിശേഷങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്നു. കഗോട്ടുകളുടെ ഉദ്‌ഭവത്തെക്കുറിച്ചു പല വിധ അഭ്യൂഹങ്ങളും നിലവിലുണ്ട്‌. ഇവര്‍ റോമാക്കാരുടെയോ ഗോത്തുകളുടെയോ മൂറുകളുടെയോ പിന്‍തലമുറക്കാരാണെന്നു കരുതപ്പെടുന്നു. കഗോട്ടുകളെ പുനരുദ്ധരിക്കുന്നതിഌവേണ്ടിയുള്ള ശ്രമങ്ങള്‍ 17-ാം ശ.ത്തില്‍ ആരംഭിച്ചു. 1952ല്‍ പിലാര്‍ ഹോര്‍സ്‌ എന്ന വനിത ബൊസാട്ടെ ഡി അരിസ്‌കന്‍ എന്ന പ്രദേശത്ത്‌ നിവസിച്ചിരുന്ന കഗോട്ടുകളെ പഠനവിഷയമാക്കി. സ്വഭാവവിശേഷങ്ങളിലും ശരീരപ്രകൃതിയിലും രക്തഗ്രൂപ്പിലും കഗോട്ടുകള്‍ക്കു ദക്ഷിണഫ്രാന്‍സിലെ ജനതയുമായി വളരെയേറെ സാമ്യമുണ്ടെന്നും എന്നാല്‍ സമീപപ്രദേശത്തുള്ള സ്‌പാനിഷ്‌ ബാസ്‌കിലെ ജനതയുമായി വൈഭിന്യമാണുള്ളതെന്നും അവര്‍ സമര്‍ഥിച്ചു.
+
ഇവര്‍ കപോട്ട്‌, ഗഫേട്ട്‌, ഗഹേട്‌, ഗഫോസ്‌, കാക്കോസ്‌ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു. അടുത്തകാലം വരെ ഈ ജനവര്‍ഗം ഇവരുടെ സ്വഭാവവിശേഷങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്നു. കഗോട്ടുകളുടെ ഉദ്‌ഭവത്തെക്കുറിച്ചു പല വിധ അഭ്യൂഹങ്ങളും നിലവിലുണ്ട്‌. ഇവര്‍ റോമാക്കാരുടെയോ ഗോത്തുകളുടെയോ മൂറുകളുടെയോ പിന്‍തലമുറക്കാരാണെന്നു കരുതപ്പെടുന്നു. കഗോട്ടുകളെ പുനരുദ്ധരിക്കുന്നതിനു‌വേണ്ടിയുള്ള ശ്രമങ്ങള്‍ 17-ാം ശ.ത്തില്‍ ആരംഭിച്ചു. 1952ല്‍ പിലാര്‍ ഹോര്‍സ്‌ എന്ന വനിത ബൊസാട്ടെ ഡി അരിസ്‌കന്‍ എന്ന പ്രദേശത്ത്‌ നിവസിച്ചിരുന്ന കഗോട്ടുകളെ പഠനവിഷയമാക്കി. സ്വഭാവവിശേഷങ്ങളിലും ശരീരപ്രകൃതിയിലും രക്തഗ്രൂപ്പിലും കഗോട്ടുകള്‍ക്കു ദക്ഷിണഫ്രാന്‍സിലെ ജനതയുമായി വളരെയേറെ സാമ്യമുണ്ടെന്നും എന്നാല്‍ സമീപപ്രദേശത്തുള്ള സ്‌പാനിഷ്‌ ബാസ്‌കിലെ ജനതയുമായി വൈഭിന്യമാണുള്ളതെന്നും അവര്‍ സമര്‍ഥിച്ചു.

Current revision as of 07:01, 30 ജൂലൈ 2014

കഗോട്ടുകള്‍

Cagots

സ്‌പെയിനിന്റെ വ.കി. ഭാഗങ്ങളിലും ഫ്രാന്‍സിന്റെ തെ.പ. ഭാഗങ്ങളിലും ബ്രിട്ടനിലും നിവസിച്ചുപോന്നിരുന്ന ഒരു അവര്‍ണ ജനവര്‍ഗം. പരമ്പരയായി കുഷ്‌ഠരോഗികളായിരുന്ന ഇവരെ സമൂഹം ഹീനജാതിക്കാരായി കരുതിപ്പോരുകയും സമൂഹത്തില്‍നിന്നു പുറന്തള്ളുകയും ചെയ്‌തിരുന്നു. ശവസംസ്‌കാരം പോലും പ്രത്യേകസ്ഥലത്താണ്‌ നടത്തിപ്പോന്നത്‌. ഇവരെ തിരിച്ചറിയുന്നതിനു‌വേണ്ടി കാലില്‍ ഇരുമ്പുകഷണം കെട്ടിയിടുകയും വസ്‌ത്രങ്ങളില്‍ ചുവപ്പുനിറത്തിലുള്ള തുണ്ടുതുണിവച്ചുപിടിപ്പിക്കുകയും ചെയ്‌തിരുന്നു. തടി അറക്കലും ആശാരിപ്പണിയും മാത്രമായിരുന്നു ഇവര്‍ക്ക്‌ അനു‌വദനീയമായ തൊഴിലുകള്‍. ദേവാലയങ്ങളില്‍ ഒരു പ്രത്യേക വാതിലില്‍ക്കൂടിമാത്രം പ്രവേശനം അനു‌വദിക്കപ്പെട്ടിരുന്ന ഇവര്‍ക്കു പ്രത്യേകം ഒരു മൂലയില്‍ ഇരിപ്പിടം നല്‌കുകയും വിശുദ്ധജലം പ്രത്യേക പാത്രത്തില്‍ വയ്‌ക്കുകയും ചെയ്‌തിരുന്നു. ഒരു വടിയുടെ അറ്റത്തുവച്ചായിരുന്നു ഇവര്‍ക്കു വിശുദ്ധകുര്‍ബാന നല്‌കിയിരുന്നത്‌.

ഇവര്‍ കപോട്ട്‌, ഗഫേട്ട്‌, ഗഹേട്‌, ഗഫോസ്‌, കാക്കോസ്‌ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു. അടുത്തകാലം വരെ ഈ ജനവര്‍ഗം ഇവരുടെ സ്വഭാവവിശേഷങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്നു. കഗോട്ടുകളുടെ ഉദ്‌ഭവത്തെക്കുറിച്ചു പല വിധ അഭ്യൂഹങ്ങളും നിലവിലുണ്ട്‌. ഇവര്‍ റോമാക്കാരുടെയോ ഗോത്തുകളുടെയോ മൂറുകളുടെയോ പിന്‍തലമുറക്കാരാണെന്നു കരുതപ്പെടുന്നു. കഗോട്ടുകളെ പുനരുദ്ധരിക്കുന്നതിനു‌വേണ്ടിയുള്ള ശ്രമങ്ങള്‍ 17-ാം ശ.ത്തില്‍ ആരംഭിച്ചു. 1952ല്‍ പിലാര്‍ ഹോര്‍സ്‌ എന്ന വനിത ബൊസാട്ടെ ഡി അരിസ്‌കന്‍ എന്ന പ്രദേശത്ത്‌ നിവസിച്ചിരുന്ന കഗോട്ടുകളെ പഠനവിഷയമാക്കി. സ്വഭാവവിശേഷങ്ങളിലും ശരീരപ്രകൃതിയിലും രക്തഗ്രൂപ്പിലും കഗോട്ടുകള്‍ക്കു ദക്ഷിണഫ്രാന്‍സിലെ ജനതയുമായി വളരെയേറെ സാമ്യമുണ്ടെന്നും എന്നാല്‍ സമീപപ്രദേശത്തുള്ള സ്‌പാനിഷ്‌ ബാസ്‌കിലെ ജനതയുമായി വൈഭിന്യമാണുള്ളതെന്നും അവര്‍ സമര്‍ഥിച്ചു.

താളിന്റെ അനുബന്ധങ്ങള്‍