This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുണ്ടപ്പൂവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:59, 2 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുണ്ടപ്പൂവ്

കഥകളിവേഷത്തില്‍ കണ്ണുചുവപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന പൂവ്. ഇതിന്റെ ഫലാങ്കുരം തിരുമ്മിപ്പൊടിച്ചു മൃദുവാക്കി കണ്‍പോളയ്ക്കുള്ളില്‍ വച്ചാണ് നടന്മാര്‍ കണ്ണുചുവപ്പിക്കുന്നത്. ഇതുമൂലം കണ്ണിനു പ്രകാശവും തീക്ഷ്ണതയും അരുണിമയും ലഭിക്കുന്നു. കഥകളിയിലെ മുഖാഭിനയത്തില്‍ കണ്ണിനു വളരെയേറെ പ്രാധാന്യമുള്ളതുകൊണ്ട് ഇത് അനിവാര്യമാണ്: പ്രധാനപ്പെട്ട പുരുഷവേഷങ്ങളാണ് ചുണ്ടപ്പൂവിട്ടു കണ്ണു ചുവപ്പിക്കുക.

പുണ്യാഹച്ചുണ്ടയുടെ പൂവിനുള്ളിലെ ഇളം വിത്തുമണികളാണ് സാധാരണയായി ഉപയോഗിക്കുക. അതു കിട്ടാതെ വന്നാല്‍ ചെറു വഴുതനയുടെ പൂവ് ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍