This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിന്‍ പ്ളേറ്റ് വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിന്‍ പ്ളേറ്റ് വ്യവസായം ഠശി ജഹമലേ കിറൌൃ്യ ടിന്‍ പൂശിയ സ്റ്റീല്‍ കൊണ്...)
 
വരി 1: വരി 1:
-
ടിന്‍ പ്ളേറ്റ് വ്യവസായം
+
=ടിന്‍ പ്ലേറ്റ് വ്യവസായം=
 +
Tin Plate Industry
-
ഠശി ജഹമലേ കിറൌൃ്യ
+
ടിന്‍ പൂശിയ സ്റ്റീല്‍ കൊണ്ടുള്ള വസ്തുക്കള്‍ നിര്‍മിക്കുന്ന വ്യവസായം. മൃദുവും വെള്ളിപോലെ തിളങ്ങുന്നതുമായ ടിന്‍ അഥവാ തകരം എന്ന ലോഹം വളരെ അപൂര്‍വമായി മാത്രമേ ലോഹരൂപത്തില്‍ നേരിട്ട് ഉപയോഗിക്കുന്നുള്ളൂ. ടിന്‍ പ്രധാനമായും സങ്കരലോഹങ്ങള്‍ (അലോയ്കള്‍) നിര്‍മിക്കാനുള്ള ഒരു ഏജന്റാണ്.
 +
ചെമ്പ്, ഈയം, സിങ്ക്, ഇരുമ്പ്, കാഡ്മിയം, നാകം, കോബാള്‍ട്ട്, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങള്‍ ടിന്നുമായി ചേര്‍ത്ത് വളരെ വേഗം അലോയ് നിര്‍മിക്കാം. ഓട്, പ്യൂറ്റെര്‍, സോള്‍ഡര്‍ എന്നിവയാണ് പ്രധാന ടിന്‍ അലോയ്കള്‍. സ്റ്റീലിന്റെ പുറത്തു പൂശുന്നതിനുവേണ്ടിയാണ്, മൊത്തം ടിന്നിന്റെ 40 ശതമാനവും ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍, യു.എസ്സിലെ ടെക്സാസ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ടിന്‍ പ്ലേറ്റ് വ്യവസായശാലകളുള്ളത്.
-
ടിന്‍ പൂശിയ സ്റ്റീല്‍ കൊണ്ടുള്ള വസ്തുക്കള്‍ നിര്‍മിക്കുന്ന വ്യവസായം. മൃദുവും വെള്ളിപോലെ തിളങ്ങുന്നതുമായ ടിന്‍ അഥവാ തകരം എന്ന ലോഹം വളരെ അപൂര്‍വമായി മാത്രമേ ലോഹ
+
മധ്യയുഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രപ്പണികളുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നതിനാണ് ടിന്‍ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. 19-ാം ശ.-ത്തോടെ ടിന്‍ പ്ലേറ്റ് നിര്‍മാണവിദ്യ പ്രചരിച്ചു. ചായക്കപ്പുകള്‍, ട്രേകള്‍, പാത്രങ്ങള്‍, മെഴുകുതിരിക്കാലുകള്‍ എന്നിവ നിര്‍മിക്കുന്നതിനുവേണ്ടി ടിന്‍ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങി. എന്നാല്‍, ഇന്ന് ടിന്‍ പ്ലേറ്റുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആഹാരസാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള കാനുകള്‍ നിര്‍മിക്കുന്നതിനാണ്. ഒരു വിഷവസ്തു അല്ലാത്തതിനാല്‍ ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ടിന്‍കാനുകള്‍ വളരെ സുരക്ഷിതമാണ്. തുരുമ്പിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ടിന്‍ കാനിന്റെ പ്രത്യേകതയാണ്. ജാംഷഡ്പൂരില്‍ ടാറ്റായുടെ ഉരുക്കു നിര്‍മാണ വ്യവസായം ആരംഭിച്ചപ്പോള്‍, അതോടൊപ്പം ഒരു ടിന്‍ പ്ലേറ്റ് ഫാക്ടറിയും രൂപം കൊണ്ടിരുന്നു. ക്രമേണ,അലുമിനിയം, നാകം, ചെമ്പ്, ടിന്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയ വ്യവസായങ്ങളും ഇന്ത്യയില്‍ വികസിച്ചു. ആദ്യകാലങ്ങളില്‍ കേരളത്തില്‍ നിന്നും കശുവണ്ടി കയറ്റുമതി ചെയ്തിരുന്നത് ടിന്‍ കാനുകളിലായിരുന്നു. നിരവധി ചെറുകിട ടിന്‍ കാന്‍ നിര്‍മാണ കമ്പനികള്‍ കശുവണ്ടി വ്യവസായകേന്ദ്രമായ കൊല്ലത്തും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
-
രൂപത്തില്‍ നേരിട്ട് ഉപയോഗിക്കുന്നുള്ളൂ. ടിന്‍ പ്രധാനമായും സങ്കരലോഹങ്ങള്‍ (അലോയ്കള്‍) നിര്‍മിക്കാനുള്ള ഒരു ഏജന്റാണ്.
+
(എസ്. കൃഷ്ണയ്യര്‍, സ.പ.)
-
 
+
-
ചെമ്പ്, ഈയം, സിങ്ക്, ഇരുമ്പ്, കാഡ്മിയം, നാകം, കോബാള്‍ട്ട്, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങള്‍ ടിന്നുമായി ചേര്‍ത്ത് വളരെ വേഗം അലോയ് നിര്‍മിക്കാം. ഓട്, പ്യൂറ്റെര്‍, സോള്‍ഡര്‍ എന്നിവയാണ് പ്രധാന ടിന്‍ അലോയ്കള്‍. സ്റ്റീലിന്റെ പുറത്തു പൂശുന്നതിനുവേണ്ടിയാണ്, മൊത്തം ടിന്നിന്റെ 40 ശതമാനവും ഉപയോഗിക്കുന്നത്. ഇംഗ്ളണ്ടിലെ ലിവര്‍പൂള്‍, യു.എസ്സിലെ ടെക്സാസ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ടിന്‍ പ്ളേറ്റ് വ്യവസായശാലകളുള്ളത്.
+
-
 
+
-
  മധ്യയുഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രപ്പണികളുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നതിനാണ് ടിന്‍ പ്ളേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. 19-ാം ശ.-ത്തോടെ ടിന്‍ പ്ളേറ്റ് നിര്‍മാണവിദ്യ പ്രചരിച്ചു. ചായക്കപ്പുകള്‍, ട്രേകള്‍, പാത്രങ്ങള്‍, മെഴുകുതിരിക്കാലുകള്‍ എന്നിവ നിര്‍മിക്കുന്നതിനുവേണ്ടി ടിന്‍ പ്ളേറ്റ് ഉപയോഗിച്ചു തുടങ്ങി. എന്നാല്‍, ഇന്ന് ടിന്‍ പ്ളേറ്റുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആഹാരസാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള കാനുകള്‍ നിര്‍മിക്കുന്നതിനാണ്. ഒരു വിഷവസ്തു അല്ലാത്തതിനാല്‍ ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ടിന്‍കാനുകള്‍ വളരെ സുരക്ഷിതമാണ്. തുരുമ്പിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ടിന്‍ കാനിന്റെ പ്രത്യേകതയാണ്. ജാംഷഡ്പൂരില്‍ ടാറ്റായുടെ ഉരുക്കു നിര്‍മാണ വ്യവസായം ആരംഭിച്ചപ്പോള്‍, അതോടൊപ്പം ഒരു ടിന്‍ പ്ളേറ്റ് ഫാക്ടറിയും രൂപം കൊണ്ടിരുന്നു. ക്രമേണ,അലുമിനിയം, നാകം, ചെമ്പ്, ടിന്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയ വ്യവസായങ്ങളും ഇന്ത്യയില്‍ വികസിച്ചു. ആദ്യകാലങ്ങളില്‍ കേരളത്തില്‍ നിന്നും കശുവണ്ടി കയറ്റുമതി ചെയ്തിരുന്നത് ടിന്‍ കാനുകളിലായിരുന്നു. നിരവധി ചെറുകിട ടിന്‍ കാന്‍ നിര്‍മാണ കമ്പനികള്‍ കശുവണ്ടി വ്യവസായകേന്ദ്രമായ കൊല്ലത്തും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
+
-
 
+
-
    (എസ്. കൃഷ്ണയ്യര്‍, സ.പ.)
+

Current revision as of 06:14, 24 ഒക്ടോബര്‍ 2008

ടിന്‍ പ്ലേറ്റ് വ്യവസായം

Tin Plate Industry

ടിന്‍ പൂശിയ സ്റ്റീല്‍ കൊണ്ടുള്ള വസ്തുക്കള്‍ നിര്‍മിക്കുന്ന വ്യവസായം. മൃദുവും വെള്ളിപോലെ തിളങ്ങുന്നതുമായ ടിന്‍ അഥവാ തകരം എന്ന ലോഹം വളരെ അപൂര്‍വമായി മാത്രമേ ലോഹരൂപത്തില്‍ നേരിട്ട് ഉപയോഗിക്കുന്നുള്ളൂ. ടിന്‍ പ്രധാനമായും സങ്കരലോഹങ്ങള്‍ (അലോയ്കള്‍) നിര്‍മിക്കാനുള്ള ഒരു ഏജന്റാണ്. ചെമ്പ്, ഈയം, സിങ്ക്, ഇരുമ്പ്, കാഡ്മിയം, നാകം, കോബാള്‍ട്ട്, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങള്‍ ടിന്നുമായി ചേര്‍ത്ത് വളരെ വേഗം അലോയ് നിര്‍മിക്കാം. ഓട്, പ്യൂറ്റെര്‍, സോള്‍ഡര്‍ എന്നിവയാണ് പ്രധാന ടിന്‍ അലോയ്കള്‍. സ്റ്റീലിന്റെ പുറത്തു പൂശുന്നതിനുവേണ്ടിയാണ്, മൊത്തം ടിന്നിന്റെ 40 ശതമാനവും ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍, യു.എസ്സിലെ ടെക്സാസ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ടിന്‍ പ്ലേറ്റ് വ്യവസായശാലകളുള്ളത്.

മധ്യയുഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രപ്പണികളുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നതിനാണ് ടിന്‍ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. 19-ാം ശ.-ത്തോടെ ടിന്‍ പ്ലേറ്റ് നിര്‍മാണവിദ്യ പ്രചരിച്ചു. ചായക്കപ്പുകള്‍, ട്രേകള്‍, പാത്രങ്ങള്‍, മെഴുകുതിരിക്കാലുകള്‍ എന്നിവ നിര്‍മിക്കുന്നതിനുവേണ്ടി ടിന്‍ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങി. എന്നാല്‍, ഇന്ന് ടിന്‍ പ്ലേറ്റുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആഹാരസാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള കാനുകള്‍ നിര്‍മിക്കുന്നതിനാണ്. ഒരു വിഷവസ്തു അല്ലാത്തതിനാല്‍ ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ടിന്‍കാനുകള്‍ വളരെ സുരക്ഷിതമാണ്. തുരുമ്പിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ടിന്‍ കാനിന്റെ പ്രത്യേകതയാണ്. ജാംഷഡ്പൂരില്‍ ടാറ്റായുടെ ഉരുക്കു നിര്‍മാണ വ്യവസായം ആരംഭിച്ചപ്പോള്‍, അതോടൊപ്പം ഒരു ടിന്‍ പ്ലേറ്റ് ഫാക്ടറിയും രൂപം കൊണ്ടിരുന്നു. ക്രമേണ,അലുമിനിയം, നാകം, ചെമ്പ്, ടിന്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയ വ്യവസായങ്ങളും ഇന്ത്യയില്‍ വികസിച്ചു. ആദ്യകാലങ്ങളില്‍ കേരളത്തില്‍ നിന്നും കശുവണ്ടി കയറ്റുമതി ചെയ്തിരുന്നത് ടിന്‍ കാനുകളിലായിരുന്നു. നിരവധി ചെറുകിട ടിന്‍ കാന്‍ നിര്‍മാണ കമ്പനികള്‍ കശുവണ്ടി വ്യവസായകേന്ദ്രമായ കൊല്ലത്തും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.

(എസ്. കൃഷ്ണയ്യര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍