This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഴത്തുപാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈഴത്തുപാട്ട്‌

വടക്കന്‍ പാട്ടുകളിലെ ഒരു ഭാഗം. ആരോമലിന്റെ അപദാനങ്ങളെയാണ്‌ ഈ പാട്ടില്‍ വര്‍ണിക്കുന്നത്‌. ചേരമാന്‍ പെരുമാളിന്റെ ആവശ്യപ്രകാരം ഈഴത്തുനാട്ടില്‍ (ശ്രീലങ്ക) നിന്നും കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ഒരു വംശത്തിലാണ്‌ താന്‍ ജനിച്ചതെന്ന്‌ ആരോമല്‍ ഇതില്‍ പ്രസ്‌താവിക്കുന്നു. ഈ ഗാനഭാഗത്തിന്‌ "പുത്തൂരംപാട്ട്‌' എന്നും പേരു പറഞ്ഞുവരുന്നു. നോ. വടക്കന്‍ പാട്ടുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍